Home |Death Certificate Kerala |
എന്റെ ഫാദർ 1990 ൽ bombay യിൽ വെച്ചു death ആയതാണ്. ബോംബയിലെ ഹോസ്പിറ്റലിലെ death document ഉണ്ട്. നാട്ടിലെ church രേഖയും ഉണ്ട്. എനിക്ക് ഇപ്പോൾ death സർട്ടിഫിക്കറ്റ് മേടിക്കുവാൻ മുൻസിപ്പാലിറ്റിയിൽ അന്നെഷിച്ചപ്പോൾ ബോംബയിൽ നിന്നുമേ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളു എന്ന് പറയുന്നു. ഇത് ഇങ്ങനെയാണോ ?

Radhakrishnan Chingankandy, Rtd. Joint Director Of Panchayats, Kerala
Answered on November 11,2022
Answered on November 11,2022
അതെ. ജനനവും മരണവും അവിടെയാണോ നടന്നത് അവിടെ രജിസ്റ്റർ ചെയ്ത് അവിടുന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയാണ് വേണ്ടത്.
Kerala Institute of Local Administration - KILA, Government of Kerala
Answered on November 30,2022
Answered on November 30,2022
അതെ. മരണം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാലത്തുനിന്നേ മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.
Guide
  Click here to get a detailed guide
Maharashtra Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Maharashtra. This concise guide offers clear steps for downloading the voter list, sea..  Click here to get a detailed guide