ഭർത്താവിന്റെ കേരള സർക്കാർ ഫാമിലി പെൻഷൻ ചെറിയ വിഹിതം ഭാര്യയായ എനിക്ക് കിട്ടുന്നുണ്ട്. എനിക്കിപ്പോൾ 65 വയസ്സുണ്ട്. അവിവാഹിതയായ മകൾ, ഭർത്താവ് ഉപേക്ഷിച്ച മകളും എന്റെ കൂടെയാണ്. എനിക്ക് വാർദ്ധക്യ പെന്ഷന് അർഹതയുണ്ടോ?






കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് വാർദ്ധക്യകാല പെൻഷൻ പോലുള്ള   സാമൂഹ്യ സുരക്ഷ പെൻഷന് അർഹതയില്ല. എന്നാൽ നിങ്ങൾ ₹4000/- അധികരികാത്ത എക്സ് ഗ്രേഷ്യോ കുടുംബ പെൻഷനാണ് കൈപ്പറ്റുന്നതെങ്കിൽ നിങ്ങൾക്ക് ₹600/- സാമൂഹ്യ സുരക്ഷ പെൻഷൻ കിട്ടും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


4000 രൂപവരെ എക്സ് ഗ്രേഷ്യ കുടുംബ പെൻഷൻ/ NPS  കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുണ്ട്. ഈ വിഭാഗങ്ങളിൽ പെടാത്ത കുടുംബ പെൻഷൻകാർക്ക് ഇളവ് അനുവദിച്ചിട്ടില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question