എങ്ങനെയാണ് 1966 ൽ കേരളത്തിൽ മരണപ്പെട്ട ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുക ?
Answered on June 16,2023
മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്യണം, എന്നാലെ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇതിനായി മരണം നടന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങി അതു സഹിതം രജിസ്റ്റർ ചെയ്യാനുളള അനുമതിക്കായി RDO മുമ്പാകെ നേരിട്ടോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം മുഖാന്തിരമോ അപേക്ഷ നൽകുക. അനുമതി ലഭിച്ചാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
Answered on June 24,2023
മരണം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ , RDO യുടെ അനുമതി വാങ്ങി, രജിസ്റ്റർ ചെയ്യാൻ കഴിയും. മരണം രജിസ്റ്റർ ചെയ്യുന്നതിനായി മരണം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി, അതും മരണ റിപ്പോർട്ടും സഹിതം മരണം വൈകി രജിസ്ടര് ചെയ്യുന്നതിനുള്ള (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകുക.
അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി RDO ക്ക് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം അനുമതി ഉത്തരവും ആവശ്യമായ രേഖകളും ലേറ്റ് ഫീസായ 10 രൂപയും സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരായി മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ നല്കി മരണ സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം. ഓണ്ലൈന് ആയും മരണ സർട്ടിഫിക്കറ്റ് ലഭിക്കും.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on October 17,2020മരണ സർട്ടിഫിക്കറ്റില്ലെങ്കിൽ ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് കിട്ടുമോ?
മരണം രജിസ്റ്റർ ചെയ്യാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. എന്നാൽ മരണം സംബന്ധിച്ച് മറ്റ് തെളിവുകൾ ഹാജരാക്കാൻ ആയാൽ തഹസിൽദാർക്ക് വിവേചനാധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കാം.
1 0 185 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 12,202119 വര്ഷം മുൻപ് മരിച്ച ആളുടെ മരണ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും ? പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പള്ളിയിൽ നിന്നുള്ള രേഖ ഉണ്ട്.
മരണം നടന്ന് ഒരു വർഷത്തിനകം രജിസ്ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി ...
1 0 899 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 16,2021മരണപ്പെട്ട വ്യക്തിയുടെ ബാങ്ക് നിക്ഷേപം നോമിനിയായി പേര് നൽകിയ വ്യക്തിക്ക് ലഭിക്കാൻ എന്താണ് നടപടിക്രമങ്ങൾ ?
1949 ലെ ബാങ്കിങ്ങ് റെഗുലേഷൻ നിയമത്തിലെ 45 ZA മുതൽ 45 ZF വരെയുള്ള വകുപ്പുകളിലും1985 ലെ ബാങ്കിങ്ങ് കമ്പനീസ്(നോമിനേഷൻ) ചട്ടങ്ങളിലുമാണ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ...
1 0 435 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 12,2021ബന്ധുത്വ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണോ? നോമിനി മരണപെട്ട വ്യകതിയുടെ മകളാണെങ്കിൽ മറ്റു കൂടപ്പിറപ്പുകളുടെ സമ്മതപത്രം വേണ്ടതുണ്ടോ? ബന്ധു വല്ലാത്ത വ്യക്തിയെയാണ് നോമിനിയെങ്കിൽ എന്താണ് വഴി?
1949 ലെ ബാങ്കിങ്ങ് റെഗുലേഷൻ നിയമത്തിലെ 45 ZA മുതൽ 45 ZF വരെയുള്ള വകുപ്പുകളിലും1985 ലെ ബാങ്കിങ്ങ് കമ്പനീസ്(നോമിനേഷൻ) ചട്ടങ്ങളിലുമാണ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ...
1 0 184 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 19,2021എൻ്റെ സഹോദരൻ വിദേശത്ത് വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ ശവസംസ്കാരം നാട്ടിൽ വീട്ടിൽ വന്നതിനുശേഷം ആയിരുന്നു. എന്നാൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ എന്ത് ചെയ്യണം? എവിടെ അപേക്ഷിക്കണം?
വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മരണം അവിടെത്തെ ഇന്ത്യൻ എംബസി /കോൺസുലേറ്റസിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥയില്ല. വിദേശത്തുനിന്നും മൃതദേഹം ...
1 0 89 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 17,2021മരണ സംഭവിച്ചത് ഖാനയിൽ വച്ചായിരുന്നു ഇത് ഒരു ആഫ്രിക്കൻ രാജ്യമാണ്. ഒറിജിനൽ മരണസർട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം ഇന്ത്യയിൽ എവിടെയെങ്കിലും രജിസ്റ്റർ ചെയ്യണമോ?
വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മരണം അവിടെത്തെ ഇന്ത്യൻ എംബസി /കോൺസുലേറ്റസിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. അവർ നൽകുന്ന സർട്ടിഫിക്കേറ്റ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. വിദേശത്തു നടക്കുന്ന മരണം ...
1 0 35 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 11,2021മരണപ്പെട്ട ആളുടെ അവകാശികളുടെ സർട്ടിഫിക്കറ്റ് കിട്ടുവാൻ എന്ത് ചെയ്യണം?
മരണപ്പെട്ട വ്യക്തി താമസിച്ചിരുന്ന വില്ലേജാഫീസിൽ അവകാശികളിലാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ മതിയാകുന്നതാണ്. വില്ലേജ് ഓഫീസർ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്തി റിപ്പോർട് സഹിതം അപേക്ഷ തഹസിൽദാർക്ക് അയച്ചുകൊടുക്കും. ...
1 0 146 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 23,2021കൃത്യമായി മരണ വിവരങ്ങൾ അറിയാതെ വന്നാൽ മരണ സർട്ടിഫിക്കറ്റ് എങ്ങിനെ ലഭിക്കും?
കൃത്യമായ മരണ വിവരങ്ങൾ അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ, മരണം നടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ, ആ ഓഫീസിനെ സമീപിച്ച് അറിയാവുന്ന വിവരങ്ങൾ നൽകിയാൽ ...
1 0 167 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 04,2022മരണം രജിസ്റ്റർ ചെയ്യാൻ താമസിച്ചു പോയി. ഓഗസ്റ്റ് 19 മരിച്ചു പോയി. ജനവരി 20 സത്യവങ് മൂലം പഞ്ചായത്തിൽ അപേക്ഷിച്ചു. മരണം സർട്ടിഫിക്കറ്റ് കിട്ടാൻ എത്ര ദിവസം വേണം?
മരണം റിപ്പോർട്ട് ചെയ്യുന്നതിന് 30 ദിവസത്തിൽ കൂടുതൽ കാലതാമസം വന്ന സാഹചര്യത്തിൽ മരണം രജിസ്റ്റർ ചെയ്യുന്നതിന് ഈ കേസിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി ആവശ്യമാണ്. ...
1 0 84 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,202245 വർഷം മുൻപ് മരണപ്പെട്ട വ്യക്തിയുടെ death certificate ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു.1976/77. Date അറിയില്ല. മെഡിക്കൽ കോളേജ് ഇൽ ആണെന്നുമാത്രം അറിയാം. Death certificate ലഭ്യമാവാൻ തുടർ നടപടി എന്താണ്?സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
മെഡിക്കൽ കോളേജ് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിലാണോ സ്ഥിതി ചെയ്യുന്നത് ആ തദ്ദേശ ഭരണ സ്ഥാപനത്തിൽ നേരിട്ടുപോയി അറിയാവുന്ന വിവരങ്ങൾ നൽകി അന്വേഷിച്ചാൽ മരണം ...
1 0 116 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Vileena Rathnam Manohar
Answered on January 31,2024The death certificate is issued in Bangalore, Karnataka but the property in the name of the deceased person is in Tamil Nadu. The family tree certificate should be applied for in Karnataka or Tamil Nadu?
Only one family tree certificate from one state is sufficient
1 0 69 -
David Hill
US Immigration Expert .Does one need to report the death of a person in order to terminate a US passport?
Yes. You have tor return the passport of a deceased relative for cancelation. Department of State will return the passport after it ...
1 0 9 -
Try to help us answer..
-
How to get death certificate from Cochin corporation online?
Write Answer
-
എന്റെ സുഹൃത്തിന്റെ അച്ഛന്റെ സഹോദരൻ ഈയിടെ മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയോ കുട്ടികളോ ഇല്ല. ഈ ആളുടെ അനന്തരാവകാശി ആയി ആരാണ് വരിക? ഹിന്ദു മതത്തിൽ പെട്ട അവർ മൂന്ന് സഹോദരങ്ങൾ ആണ് ഉള്ളത്. എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് ആദ്യം മരിക്കുന്നത്. അതിന് ശേഷം ആണ് ഇപ്പോൾ ഭാര്യയും കുട്ടികളും ഇല്ലാത്ത ആളുടെ മരണം. അപ്പോൾ ഈ വ്യക്തിയുടെ സ്വത്തിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ മാത്രമാണോ അവകാശി? അതോ മരണപ്പെട്ട സഹോദരന് കൂടി അവകാശം ഉണ്ടോ?
Write Answer
-
Tamilnadu person Kerala le death anal certificate engen download panna mudiyum ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
How to get death certificate from Cochin corporation online?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88425 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7808 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6836 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19032 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 253 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5042