ജനന രജിസ്റ്ററിൽ രേഖപ്പെടുത്തിയ തെറ്റായ എൻട്രി തിരുത്തുവാൻ സാധിക്കുമോ?
Answered on January 21,2023
ഒമാനിൽ നഴ്സായി ജോലി ചെയ്യുന്ന വത്സയ്ക്ക് ന്യൂസിലാൻഡിൽ ആറാഴ്ചത്തെ CAP കോഴ്സ് പഠിക്കാൻ അവസരം ലഭിച്ചു. ടി CAP കോഴ്സ് പൂർത്തിയാക്കിയാൽ അവർക്ക് ന്യൂസിലാന്റിലെ
Health Care സ്ഥാപനം നൽകുന്ന ഉയർന്ന ശമ്പളമുള്ള നഴ്സിംഗ് ജോലി ലഭിക്കും.
അപേക്ഷക 29.05.1984-ൽ ജനിച്ചതായി സ്കൂൾ രേഖകളിൽ നിന്നും പാസ്പോർട്ടിൽ നിന്നും വ്യക്തമാണ്.
എന്നാൽ ജനനസർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധനയുള്ളതിനാൽ, അതിനായി അപേക്ഷിക്കുകയും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തപ്പോൾ, ജനനത്തീയതി 29.05.1983 എന്ന് പ്രതിഫലിപ്പിച്ച് 1983 ൽ രജിസ്റ്റർ ചെയ്തതായി രേഖകളിൽ കാണുന്നു.
ഇതെങ്ങനെ തിരുത്തുവാൻ സാധിക്കും?
രജിസ്ട്രേഷൻ ഓഫ് ബർത്ത് ആക്ട് 1969 സെക്ഷൻ 15 പ്രകാരം രജിസ്ട്രാർക് രജിസ്റ്ററിൽ രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താനോ റദ്ദാക്കാനോ കഴിയുന്നതാണ്. കലാകാലങ്ങളിൽ സർക്കാർ രൂപപ്പെടുത്തുന്ന വ്യവസ്ഥകൾക്കും നിയമങ്ങൾക്കും വിധേയമായി രജിട്രാർക്ക് ഒറിജിനൽ എൻട്രിയിൽ ഒരു മാറ്റവും വരുത്താതെതന്നെ മാർജിനിൽ അനുയോജ്യമായ എൻട്രി ചേർത്ത് തെറ്റ് തിരുത്തുകയും അല്ലെങ്കിൽ എൻട്രി റദ്ദാക്കുയോ ചെയ്യാവുന്നതാണ്.കൂടാതെ മാർജിനൽ എൻട്രിയിൽ ഒപ്പിടുകയും തിരുത്തലിന്റെയോ റദ്ദാക്കലിന്റെയോ തീയതി അതിൽ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു.
രജിസ്റ്ററിൽ ഒരു ക്ലറിക്കൽ അല്ലെങ്കിൽ ഔപചാരിക പിശക് സംഭവിച്ചതായി രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയോ അല്ലെങ്കിൽ അത്തരം പിശക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ രജിസ്ട്രാർ വിഷയം അന്വേഷിക്കുകയും അങ്ങനെ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപെടുകയും ചെയ്താൽ , വകുപ്പ് 15 -ൽ വ്യക്തമാക്കി യിരിക്കുന്നത് പോലെ അദ്ദേഹത്തിന് തെറ്റ് തിരുത്താവുന്നതാണ്.
ജനന-മരണ രജിസ്റ്ററിലെ ഏതെങ്കിലും എൻട്രി തെറ്റാണെന്ന് ആരെങ്കിലും ഉന്നയിച്ചാൽ , ആ വ്യക്തിയുടെ പിശകിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഒരു പ്രഖ്യാപനം ഹാജരാക്കിയ ശേഷം രജിസ്ട്രാർക്ക് സെക്ഷൻ 15 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ എൻട്രി തിരുത്താവുന്നതാണ്.
തയ്യാറാക്കിയത് അഡ്വ:കെ ബി മോഹനൻ
9847445075
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 15,2021ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് സാധൂകരിക്കുന്നതിനായി എങ്ങനെയാണ് one and same certificate ന് അപേക്ഷിക്കേണ്ടത്?
ബന്ധപ്പെട്ട വില്ലജ് ഓഫീസർക്കാണ് ഒൺ ആൻഡ് ദ സെയിം സർട്ടിഫിക്കട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി നൽകേണ്ടത്. സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പും രണ്ടു പേരുകളും ഒന്നാണെന്ന് ബോധ്യപ്പെടാവുന്ന രേഖകൾ ...
1 0 431 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 09,2022Birth certificate ഇൽ initial add ചെയ്യുന്നതിന് മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നു.but initial തെറ്റായി രേഖപ്പെടുത്തിയ certificate ആണു ലഭിച്ചത്.school ൽ ചേർക്കാത്ത കുട്ടി ആയതിനാൽ വീണ്ടും certificate തിരുത്താൻ സാധിക്കുമോ?
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ ജനന രജിസ്റ്ററിൽ പേര് ചേർക്കുവാൻ കഴിയും. സ്കൂൾ രേഖ സഹിതം ജനന രജിസ്റ്ററിലെ തിരുത്തലിന് അപേക്ഷ നൽകുക. ...
1 0 94 -
-
Hasanali
Answered on July 06,2022My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes she can apply on basis of birth certificate and aadhar card
3 0 1483 -
Citizen Helpdesk
Curated Answers from Government Sources . Answered on September 21,2021My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes, she can apply with birth certificate along with current residential proof. Source: This answer is provided by Regional Passport Office, ...
3 0 2104 -
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021How to get a delayed birth certificate for a 40 year old person who was born at residence in Karnataka? (One of the parents is now deceased.)
Kindly contact concerned taluk office if place of birth is rural area , contact Municipal office if place of ...
1 0 9312 -
-
Molleti Ramesh Babu
Answered on August 18,2022I am by birth BC A from Andra Pradesh. My daughter studied from 1st std to 10 in Telangana. Is she BC A in Telangana?
No
1 0 95 -
Hasanali
Answered on September 13,2022Can I apply for ECNR passport with 10th marksheet?
Yes you can apply with 10th Mark sheet
1 0 277 -
The Nilgiris TV
TRUTH - as it is - LIVE . Answered on June 12,202215/09/2008.ல் மதுரையில் பாத்திமா மருத்துவமனையில் பிரசவித்தது. அந்த சமயம் காலை 11-40 க்கு அதன் பின்னர் சான்றிதழ் இதுவரை வாங்க வில்லை இதற்கு என்ன செய்வது. எப்படி சான்றிதழ் பெறுவது. சமீபகாலமாக திருப்பூரில் வசித்து வருகிறேன். கணவனை பிரிந்து இருக்கிறேன். இரண்டாவது பையன் சான்றிதழ் இருக்கிறது. தாயார் மற்றும் தகப்பனார் பெயர் உள்ளது. முதல் குழந்ஊசான்று பெற என்ன செய்ய வேண்டும்.
Check this link Birth & Death Registration in Tamil Nadu
1 0 26 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 10,2021How to change my date of birth in tnega?
Send a mail to tnesevaihelpdesk@tn.gov.in with the following details. District - Taluk – Can number – Reason – Mobile number – Applicant name - Please attach your aadhar ...
1 0 1602 -
Citizen Helpdesk
Curated Answers from Government Sources . Answered on July 22,2021How to change Date of birth in CAN Details?
Send a mail to tnesevaihelpdesk@tn.gov.in with the following details. Please attach your aadhar proof as pdf for our verification. After giving your ...
1 73 3098 -
Citizen Helpdesk
Curated Answers from Government Sources . Answered on July 06,2021May I change baby name in birth certificate in Karnataka?
Once baby name included can not be changed , any grammatical corrections can be made with respect to other ...
2 191 3830 -
The Nilgiris TV
TRUTH - as it is - LIVE . Answered on May 30,2022How to change date of birth in CAN register?
Download the email addresses of eDMs here: eDM email address Select eDM of your district and send an email mentioning ...
1 0 295 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89780 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66223 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8234 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6596 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6714 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6700 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498