ജനന സർട്ടിഫിക്കറ്റിൽ എങ്ങനെ വിലാസം തിരുത്താം ?






Vinod Vinod
Answered on July 28,2020

ജനനം നടക്കുമ്പോള്‍ മാതാപിതാക്കള്‍ താമസിക്കുന്ന വിലാസമാണ്‌ ജനന രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ടത്‌. ഇത്‌ വേറൊരു വിലാസമായി തിരുത്താന്‍ പാടില്ല. എന്നാല്‍ അക്ഷരതെറ്റുകളും വിലാസത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുപോയിട്ടുണ്ടെങ്കിലോ അധികമായി ചേര്‍ത്തിട്ടുണ്ടെങ്കിലോ അവ ബോദ്ധ്യപ്പെട്ട് , രജിസ്ട്രാര്‍ക്ക്‌ തന്നെ തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ നീക്കുകയോ ചെയ്യാവുന്നതാണ്‌.

1.4.70 ന്‌ മുമ്പുള്ള രജിസ്ട്രേഷനുകളിലെ എല്ലാ തിരുത്തലുകള്‍ക്കും ചീഫ്‌ രജിസ്ര്രാറുടെ അനുമതി വാങ്ങേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide