റിപ്പോർട്ട് ചെയ്യേണ്ട അവസാനദിവസം ചില സ്ഥാപനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ അന്നേദിവസം തന്നെ രജിസ്ട്രഷന്‍ നടത്തുന്നതിന്‌ സാധിക്കാതെ വരുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൊതു അവധികളാവുകയും ചെയ്യുബോൾ ലേറ്റ് ഫീ ഈടാക്കേണ്ടതുണ്ടോ ?






Raghu Raghu
Answered on July 23,2020

യഥാസമയം റിപ്പോര്‍ട്ടുചെയ്യപ്പെടാത്ത ജനനമരണങ്ങള്‍ക്കാണ്‌ ലേറ്റ്ഫീ ഒടുക്കേണ്ടത്‌ എന്നതിനാല്‍ ഇവിടെ ലേറ്റ്‌ ഫീ ബാധകമാകുന്നില്ല.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide