ലീഗൽ ഹയർ certificate തിരുവനന്തപുറത്ത് എത് സെക്ഷനിൽ ആണ് ഗസറ്റിൽ പബ്ലിഷ് ചെയ്യുന്നത് ?






Balachandran Kollam Balachandran Kollam verified
Answered on August 10,2023

ഇപ്പോൾ extra ordinary ഗസറ്റുകൾ ഓൺലൈനായാണ് പ്രസിദ്ധപ്പെടുത്തുന്നത്. സെക്രട്ടേറിയറ്റിനു സമീപത്തുള്ള സർക്കാർ പ്രെസ്സിൽ നിന്നുമാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question