Home |Balachandran Kollam Balachandran Kollam 183 Answers, 11 Claps, 9764 Views Share × Feeds Questions Answers Guides What are the documents needed to sell a house in kerala ? Is tandaper certificate compulsory to sell a house ? I can already see tandaper number in our land tax receipt? Is that enough for selling purpose? RoR is not mandatory in our State for sale of land. The sale deed can be executed based on the information in the tax receipt. 1 0 46 I had applied for conversion of wet land 2 months ago in Kerala. How can i know the status of application? The status can be ascertained from the 'Tharam maattam' module in the official portal of the Revenue department. Otherwise the information can be obtained directly from the Revenue Divisional Office. 1 0 30 ഒരു വ്യക്തിയുടെ കൈവശമുള്ള ഭൂമി സ്വത്ത് വിവരങ്ങളെ മറ്റൊരാൾക്ക് അറിയാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എവിടെയാണ് അപേക്ഷിക്കേണ്ടത്? റവന്യു വകുപ്പിന്റെ ReLIS എന്ന പോർട്ടലിൽ നിന്നും സംസ്ഥാനത്തെ ഏതു ഭൂമി സംബന്ധിച്ച വിവരങ്ങളും ആർക്കും ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സർവേ നമ്പർ, സബ്-ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, ഭൂവുടമയുടെ പേരും മേൽവിലാസവും… 1 0 218 നമ്മുടേത് അല്ലാത്ത സ്ഥലത്തിന്റ എന്തല്ലാം രേഖകൾ വില്ലേജ് ഓഫീസ് ഇൽ നിന്നും ലഭിക്കും. ഒരു സ്ഥലം വാങ്ങുന്നതിനു മുൻപ് എന്തെല്ലാം വേറെ ചെയ്യണം. അടുത്ത് ആരെങ്കിലും സ്ഥലങ്ങൾ വാങ്ങിയവർ, അല്ലെങ്കിൽ അറിവുള്ളവർ ഒന്ന് ഷെയർ ചെയ്യാമോ? ഭൂമിയുടെ തണ്ടപ്പേർ പകർപ്പ്, FMB (സ്കെച്ച്) എന്നിവ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കും. ഭൂമിയുടെ ഉടമകൾ എല്ലാവരും ചേർന്നാണ് വിലയാധാരം ചമയ്ക്കുന്നത് എന്നുറപ്പാക്കണം. ഭൂമി വാങ്ങുന്നതിനു മുൻപായി അളന്നു പരിശോധിക്കുകയും,… 1 0 51 രേഖകൾ ഇല്ലാത്ത ഭൂമിക്കു പട്ടയം ലഭിക്കുമോ മുത്തശ്ശന്റെ പേരിലാണ് നികുതി അടക്കുന്നത് ലാൻഡ് ട്രിബൂനലിൽ പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട് 2004ൽ ? കരം അടച്ചു വരുന്നുവെങ്കിൽ അത് പട്ടയ ഭൂമിയോ രജിസ്റ്റേർഡ് ഭൂമിയോ ആയിരിക്കും. അത്തരം ഭൂമിക്ക് വീണ്ടും പട്ടയം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ടതില്ല. കുടികിടപ്പ് ഭൂമിയാണെങ്കിൽ മാത്രമാണ് ലാൻഡ് ട്രിബ്യുണൽ മുഖേന… 1 0 71 എന്താണ് Posession, non LA and non RR? A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting non-attachment certificates stating that no revenue recovery proceedings… 1 0 1392 ഭർത്താവിന്റെ പേരിലുള്ള പ്രോപ്പർട്ടി ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാക്കാൻ പറ്റുമോ? തീർച്ചയായും സാധിക്കും. ആധാരം ചമയ്ക്കണം, അത്രമാത്രം. 1 0 11 ഞങ്ങൾ പത്ത് പതിനഞ്ചോളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള ചെറിയ ഇടവഴി റോഡാക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്? ഇടവഴിയുടെ യഥാർത്ഥ വീതി അറിയാനും ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ച് പിടിക്കാനും എന്താണ് ചെയ്യേണ്ടത്? വഴിയുടെ വീതി കൂട്ടുന്നതിനായി സമീപത്തുള്ള സ്വകാര്യഭൂമികൾ കൂടി ആവശ്യമുണ്ടെങ്കിൽ അത്തരം ഭൂമികളുടെ ഉടമസ്ഥർ ആവശ്യമായ ഭൂമി മുനിസിപ്പാലിറ്റി സെക്രട്ടറി പേരിൽ ആധാരം ചമച്ചു കൈമാറണം. ഇത്തരത്തിൽ തദ്ദേശ സ്ഥാപനത്തിന്… 1 0 31 വസ്തുവിന്റെ പട്ടയം കോപ്പി എവിടെ നിന്നും കിട്ടും? If the Patta file is available in the concerned Taluk Office, Special Tahsildar's Office or Land Tribunal, an application can be submitted to the concerned office for a certified copy of the same. If… 1 4 73 1978 ൽ ലാന്റ് ടിബൂണലിൽ നിന്നും sec 72 പ്രകാരമുള്ള ക്രയവിക്രയ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇത് ലഭിക്കുന്നതിന് ട്രിബ്യൂണലിൽ സമർപ്പിച്ചിരുന്ന രേഖകളുടെ വിവരങ്ങൾ ലഭിക്കാൻ വഴിയുണ്ടോ ? ഈ ഭൂമിയുടെ sketch revenue office ൽ ലഭ്യമായിരിക്കുമോ? സാധാരണ ഗതിയിൽ ബന്ധപ്പെട്ട ട്രിബ്യുണൽ ഓഫീസിൽ പ്രസ്തുത ഫയൽ ലഭ്യമായിരിക്കും. ആയതിന്റെ അടയാള സഹിതം പകർപ്പിനായി അപേക്ഷിക്കാവുന്നതുമാണ്. എന്നാൽ ഫയൽ നഷ്ടമായ സംഗതികളിൽ പ്രസ്തുത ഫയൽ പുനര്നിര്മ്മിക്കുന്നതിനുള്ള… 1 0 46 അച്ഛന്റ്റെ പേരിൽ കിടക്കുന്ന ഇഷ്ടധാനം മകന്റെ പേരിൽ ആക്കാൻ എന്ത് ചെയ്യണം? അച്ഛന്റെ പേരിലുള്ള ഭൂമിയുടെ ഉടമാവകാശം മകന്റെ പേരിലേക്ക് മാറ്റുന്നതിനായി എല്ലാ അവകാശികളും ചേർന്ന് ഭാഗപത്രം തയ്യാറാക്കി രജിസ്റ്റർ ചെയ്താൽ മതിയാകും. മറ്റുള്ള അവകാശികൾ തങ്ങളുടെ അവകാശ ഓഹരികൾ ചോദ്യത്തിൽ പറഞ്ഞിട്ടുള്ള… 1 0 67 മുന്നാധാരം നഷ്ടപ്പെട്ടു. സർട്ടിഫൈഡ് കോപ്പി എടുത്തു. എന്നാൽ ബാങ്ക്ലോൺ ആവശ്യത്തിന് കൊണ്ടുചെന്നപ്പോൾ ഇത് പറ്റില്ല എന്ന് പറഞ്ഞു.അതിന് എന്താണ് ചെയ്യേണ്ടത്? ആധാരം തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടതായും പകർപ്പ് ഉപയോഗിച്ച് ഭൂമി ബാങ്കിൽ പണയപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും ആക്ഷേപങ്ങളോ അവകാശവാദങ്ങളോ ഉള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ആയത് ബോധിപ്പിക്കാമെന്നും… 1 0 48 ROR എടുത്താൽ കുടിക്കടം ഉണ്ടോ എന്നറിയാൻ കഴിയുമോ ? ROR ഉം തണ്ടപ്പേർ എകൗണ്ടും ഒന്നാണോ ? RoR ൽ ബാധ്യതാ വിവരങ്ങൾ ചേർക്കാറില്ല. തണ്ടപ്പേർ പകർപ്പ് തന്നെയാണ് നിലവിൽ കേരളത്തിൽ RoR ആയി ഇപ്പോൾ അനുവദിച്ചു വരുന്നത്. എന്നാൽ നിലവിൽ നടന്നു വരുന്ന ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി conclusive proof… 1 2 31 ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് non attachment Certificate ലഭിക്കില്ലെ? ബാങ്കിൽ കുടിശ്ശിക ഉണ്ടാവുകയും അത് സംബന്ധമായി ബാങ്ക് അധികൃതർ റവന്യു റിക്കവറിക്കായി ജില്ലാ കളക്ടർക്ക് അരഭ്യര്ഥന കൈമാറുകയും ചെയ്താൽ മാത്രമാണ് നോൺ-അറ്റാച്മെന്റ്റ് അഥവാ ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്… 1 0 87 Once pookuvaruva is done for the property and got a new thandapar number, does the old thandapar number becomes invalid, just like the bank account of a person becomes invalid when the person expires? The Apex Court itself has pointed out in several judgments that mutation (transfer of registry/ pokkuvaravu) relating to land do not confer ownership rights in the land. That is, mutation and Thandapper… 1 0 27 What information must the Thandaper receipt have besides taluk, THANDAPAR no., name of individual, survey nos., area extents of division/s, etc.? Must it also have transfer registry information or Thandaper no. of the previous property? The order number and date of Transfer of Registry and the previous Thandapper number are recorded in the Thandapper account. 1 0 7 Why my form 6 tharam mattal is kept pending in village office which is forwarded from RDO ekm? The delay may be due to the first-come, first-out policy. Please go directly to the village office and inquire. 1 0 364 How to submit appeal against rejection of land conversion in Kerala? An appeal can be filed before the District Collector. The appeal fee is Rs.500. 1 0 317 കുടുംബ സ്വത്തുണ്ട് .അതിൽ അവകാശികളും ഉണ്ട് .ഞാനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന എന്റെ കുടുംബം നിലംപൊത്താറായ തറവാട്ട് വീട്ടിലാണുള്ളത്. ഞങ്ങൾക്കായി തിരിച്ചിട്ടുള്ള നിലത്തിൽ ചെറിയ വീട് പണിയണമെന്നുണ്ട് .അതിനായുള്ള നിയമ വശങ്ങൾ എന്തെല്ലാമാണ് ? നിലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ പരിവർത്തനാനുമതിക്കായി ഫോറം 1 ൽ കൃഷി ഓഫീസർക്ക് അപേക്ഷ കൊടുക്കണം. പഞ്ചായത്ത് പ്രദേശമെങ്കിൽ വീട് നിർമ്മിക്കുന്നതിനായി പരമാവധി 10 സെന്റ് ഭൂമിക്ക് പരിവർത്തനാനുമതി ലഭിക്കും.… 1 0 20 Whether amendments are possible in Kerala legal heirship certificate? തഹസിൽദാർ അനുവദിക്കുന്ന ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് 2019 ഫെബ്രുവരിക്കു ശേഷം അന്തിമമല്ല. ഇത്തരം സർട്ടിഫിക്കറ്റുകൾക്കെതിരായി ആക്ഷേപമുണ്ടെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ അപ്പീൽ നൽകാവുന്നതാണ്. 1 2 26 നികുതി രശീതീയില് തോട്ടം എന്നാണ് ഭൂമിയുടെ തരം. ഇത് വീട് വെക്കാവുന്ന ഭൂമിയാണോ? ഭൂപരിഷ്കരണ നിയമ പ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമിയാണെങ്കിൽ അത്തരം ഭൂമികളിൽ വീട് വയ്ക്കാൻ സാധിക്കില്ല. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പുവരുത്തുക. 1 0 682 What is the procedure if a Tharam Mattal request was given in January 2023 by the previous landowner, and the same land was sold and registered to another person in March 2023? The system does not allow a new request since it states that the previous request is still in process, but under the previous landowner. What should be the procedures to update this to the current owner? Should I wait for the current application to complete, and is it easy to transfer it to the new owner? Granting permission for conversion or change of nature in relation to land and not to individuals. So, wait for the decision on the application which is currently under processing. 1 0 240 തണ്ടപ്പേർ നമ്പർ അപേക്ഷിച്ചു അത് കിട്ടുവാൻ എത്ര സമയം എടുക്കും? തണ്ടപ്പേർ നമ്പർ കിട്ടുക എന്നാൽ പോക്കുവരവിന് അപേക്ഷിച്ചു എന്നാണ് മനസിലാകുന്നത്. ഇതിനായിതർക്കമില്ലാത്ത സംഗതികളിൽ പരമാവധി 30 ദിവസമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. 1 0 40 65 വർഷമായി എന്റെ കുടുംബത്തിന്റെ കൈവശം ഇരിക്കുന്ന വസ്തു (വില്ലേജ്മ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്, മറ്റു രേഖകൾ ഒന്നുമില്ല) 35 വർഷമായി ഞാൻ കൃഷി ചെയ്തു പോരുന്നു. എന്റെ പേരിൽ ചേർക്കുന്നതിന് എന്ത് ചെയ്യണം? താങ്കൾ കൈവശം വച്ച് പോരുന്നത് സർക്കാർ വക വസ്തു ആണെങ്കിൽ പട്ടയം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ ബന്ധപ്പെട്ട തഹസിൽദാർക്ക് അപേക്ഷ നല്കാവുന്നതാണ്. എന്നാൽ ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ ഭൂമി… 1 0 58 I have requested for unique thandaper and status is in processing. How long does it take to issue unique thandaper? വില്ലേജ് ഓഫീസർ അപ്പ്രൂവൽ നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസം ആകാനാണ് സാധ്യത. വില്ലേജ് ഓഫീസറെ ഫോണിൽ ബന്ധപ്പെടുക. 1 0 9 I have adjacent 2 properties, being 5 cents and 25 cents each which are registered under the same thandaper no but are separated by a compound wall. Can I convert the the 5 cent property to purayidam without changing status of the 25 cent land? Yes. Pls submit application online in Form 6 for 5 cents 1 0 23 We divided a land between our mother and two brothers with survey number 781/1/1. After mutation our mother got survey number 781/1/1 and got 781/1/1/1 for both of our lands. Is it correct? സഹോദരങ്ങൾക്ക് രണ്ടുപേർക്കുമായി കൂട്ടായാണോ (joint possession) ഭൂമി ഭാഗം വച്ച് കൈമാറിയതെന്ന് വ്യക്തമല്ല. അങ്ങനെയെങ്കിൽ ഇത്തരത്തിൽ സബ് ഡിവിഷൻ നമ്പർ അനുവദിച്ചതിൽ തെറ്റില്ല. undivided share അല്ലെങ്കിൽ സഹോദരങ്ങൾക്ക്… 1 0 18 ഭാര്യാഭർത്താക്കന്മാരുടെ പേരിലുള്ള ഭൂമി. ഭർത്താവ് ജീവിച്ചിരിപ്പില്ല. 3 ആൺമക്കൾ & 2 പെൺമക്കൾ. (ക്രിസ്തീയ കുടുംബം) ഭൂമി എങ്ങനെ വാങ്ങാം. രേഖകൾ ഏതൊക്കെ പരിശോധിക്കണം.ഭാഗ ഉടമ്പടി പ്രകാരം ആധാരം ചെയ്യാം എന്ന് അവർ പറയുന്നു. എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം. ഭാര്യയ്ക്കും ഭർത്താവിനും തുല്യ അവകാശമാണുണ്ടായിരുന്നതെങ്കിൽ ആകെയുള്ള ഭൂമിയിലെ ഭർത്താവിന്റെ ഓഹരിയുടെ മൂന്നിൽ ഒരു ഭാഗം ഭാര്യയ്ക്ക് അവകാശപ്പെട്ടതും അവശേഷിക്കുന്ന മൂന്നിൽ രണ്ടു ഭാഗത്തിൽ 5 മക്കൾക്കും തുല്യ… 1 2 26 സർക്കാർ ഭൂമി പാട്ടത്തിന് കിട്ടാൻ അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു കിട്ടാൻ എത്ര സമയം എടുക്കും. ഇല്ലെങ്കിൽ അതിന് മറുപടി കിട്ടുമോ? സർക്കാർ ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിന് വ്യത്യസ്ത പ്രദേശങ്ങളിൽ (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്പറേഷൻ) വ്യത്യസ്ത ആവശ്യങ്ങൾ, ഭൂമിയുടെ വിസ്തീർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ തഹസിൽദാർ, റവന്യു ഡിവിഷണൽ… 1 0 22 അമ്മയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഒന്നും കൈയിൽ ഇല്ല. പെൻഷൻ ആവശ്യത്തിനും ആധാർ തിരുത്തുന്നതിനും നിലവിൽ മതിയായ രേഖ ഹാജരാക്കാൻ സാധിക്കുന്നുമില്ല. സ്ക്കൂൾ സർട്ടിഫിക്കറ്റ് തയ്യാറാകുന്നതിന് 4 ാം ക്ലാസ്സ് വരെ പഠിച്ച സ്കൂളിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നിരസിക്കുന്ന സമീപനമാണ് ഉണ്ടായത് ഇനി എന്താണ് ചെയ്യാനാവുക? നാലാം ക്ലാസ് വരെ പഠിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ രജിസ്റ്ററിന്റെ extract തീർച്ചയായും ലഭിക്കും. സ്കൂളിൽ പഠിച്ചിരുന്ന കൃത്യമായ വർഷം പരാമര്ശിച്ചുകൊണ്ടുള്ള അപേക്ഷയ്ക്കൊപ്പം അമ്മയുടെ പേരിൽ വാങ്ങിയ 50 രൂപയുടെ… 1 0 16 കേരളത്തിൽ ഒരാൾക്ക് എത്ര ഏക്കർ വരെ പട്ടയം ലഭിക്കും ? അത് ഒരു കുടുംബത്തെ അംഗങ്ങൾക്ക് മൊത്തമായി കണക്കാക്കുമോ അല്ലെങ്കിൽ ഒരാൾക്ക് മാത്രമായിട്ടാണോ ? കൃഷിക്കും വീട് വയ്ക്കുന്നതിനുമായാണ് കേരളത്തിൽ പ്രധാനമായും കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നത്. വീട് വയ്ക്കുന്ന ആവശ്യത്തിനായി പരമാവധി 15 സെൻറ് ഭൂമിയ്ക്കാൻ പട്ടയം അനുവദിക്കുക. എന്നാൽ കൃഷി ചെയ്യുന്നതിനായി… 1 0 35 How to get property details using old tandaper details? റവന്യു വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://revenue.kerala.gov.in എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം ഹോം പേജിലുള്ള 'verify land' എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. തുടർന്ന് Tax dues / ownership എന്ന ഓപ്ഷൻ സെലക്ട്… 1 0 11 മുന്നാധാരം എങ്ങനെ നേടാം ? 20 വർഷം മുമ്പ് എനിക്ക് എന്റെ മുന്നാധാരം നഷ്ടപ്പെട്ടു. എസ്ബിഐ ഹോം ലോണിന് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും? മുന്നാധാരത്തിന്റെ അടയാള സഹിതം പകർപ്പ് നിശ്ചിത ഫീസ് അടച്ചാൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ബാങ്ക് ലോൺ ആവശ്യത്തിനായി മുന്നാധാരത്തിന്റെ അടയാള സഹിതം പകർപ്പ് മതിയാകുന്നതാണ്. 1 0 67 പഞ്ചായത്ത് അറിയാതെ പഞ്ചായത്ത് റോഡ് നവികരണം ഒരു കരാര് കാരനെ ഏല്പിക്കാൻ കഴിയുമോ? സാധ്യമല്ല. 1 0 9 ഭൂമിയുടെ ന്യായവില ഇട്ട് കിട്ടാൻ എന്ത് ചെയ്യണം ? റവന്യു ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക. 1 0 24 I had requested to change nilam to purayidam. Now it is changed to purayidam in tax receipt. Has BTR also changed? Of course. This information will be included as supplemental entry in BTR. 1 0 62 നിലവിൽ പട്ടയം ലഭിച്ചിട്ടും. RDO യിൽ പുറേമ്പോ ക്ക് എന്നാണ് കിടക്കുന്നത്. ഇത് മാറ്റി കിട്ടാൻ എന്താണ് ചെയ്യേണ്ടത്? പോക്കുവരവ് ചെയ്തു ഭൂനികുതി അടച്ചിട്ടുണ്ടാകില്ല. വില്ലേജ് ഓഫീസിൽ പട്ടയ പകർപ്പ് സഹിതം അപേക്ഷ കൊടുക്കുക. 1 0 15 എഴുതും വായനയും അറിയാത്ത അമ്മയിൽ നിന്നും മകൻ എഴുതി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പി, അതിൽ എഴുതിയ വിവരങ്ങൾ അറിയാൻ അമ്മക്ക് കൊടുക്കുന്നില്ല. കോപ്പി കിട്ടാൻ എന്ത് ചെയ്യണം? സബ് രജിസ്ട്രാർ ഓഫീസിൽ പകർപ്പിനായി അപേക്ഷിക്കുക. 1 0 7 എങ്ങനെയാണ് ആധാരത്തില്ലേ സ്ഥലം തിരുത്തുന്നത് ? ആധാരം ചമച്ച കക്ഷികൾ ചേർന്ന് ഒരു പിഴതിരുത്ത് ആധാരം രജിസ്റ്റർ ചെയ്താൽ മതിയാകും. ആദ്യ ആധാരത്തിൽ ഭൂമിയിൽ നിന്നും വിഭിന്നമായ ഭുമിയെങ്കിൽ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വീണ്ടും അടയ്ക്കേണ്ടിവരും. 1 0 29 ഭാര്യയുടെ പേരിൽ 8 വർഷം ഉണ്ടായ ഭൂമി ഭർത്താവ് ഭീഷണി പെടുത്തി ആധാരം മാറ്റിയാൽ എന്ത് നടപടി എടുക്കാം ? ആധാരം അസാധു ആക്കാൻ എന്ത് ചെയ്യണം ? ആധാരം ചമച്ചതിൽ fraud നടന്നിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി കിട്ടാനായി കോടതിയെ സമീപിക്കുന്നതിന് Indian Registration നിയമത്തിൽ വ്യവസ്ഥയുണ്ട്. 1 0 10 ആധാരം register ചെയ്യുന്നതിന് ROR ചെയ്യേണ്ട ആവശ്യമുണ്ടോ ? സംസ്ഥാനത്ത് ആധാരം ചമയ്ക്കുന്നതിന് RoR നിര്ബന്ധമാക്കിക്കൊണ്ട് 13/4/2012 ൽ സർക്കാർ GO (Rt) No. 2214/2012 എന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എങ്കിലും പിന്നീട് കേരളാ ഹൈക്കോടതി WP(C) 16654/2018 എന്ന കേസിലെ… 1 0 16 I have a land in my fathers name which was transfered from my grandfather and tax payment done recently in Kerala.But we do not have a deed of the land.tried old copies ,nothing found.How can it be transfered to me? Submit an application for encumbrance certificate to the Sub-Registrar's office mentioning the survey number of the land. The registration number of deeds can be obtained from the said certificate. Apply… 1 0 36 How could I get the proceedings of tharam mattam order? Submit online application to RDO (Form-6 or 7). A prescribed fee is payable. The order can be obtained online. 1 0 109 ഒരു വസ്തു വില്പന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഭൂമിയുടെ ഉടമാവകാശം ആർക്കൊക്കെയാണ്, ഭൂമിയിൽ സ്ഥാപിച്ചു കോടതി നടപടികളോ മറ്റു ജപ്തി ബാധ്യതകളോ നിലവിലുണ്ടോ, ഭൂമിയുടെ കൈവശ വിസ്തീർണ്ണം രേഖകളുമായി യോജിക്കുന്നുണ്ടോ എന്നീ വിവരങ്ങൾ പരിശൊക്കുക. ഭൂമി മിച്ചഭൂമിയിൽ… 1 0 36 ആധാരത്തിൽ ഭൂമിയുടെ സ്കെച്ച് കൂടി ചേർത്ത് പ്രമാണം രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ ? തീർച്ചയായും സാധിക്കും. ലൈസൻസ്ഡ് സർവേയർ തയ്യാറാക്കിയ സ്കെച്ച് ഉൾപ്പെടുത്തി ആധാരം ചമയ്ക്കുക. 1 0 14 വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച് വിവിധതരം ആധാരങ്ങൾ ഏതൊക്കെയാണ്? വിലയാധാരം, ധനനിശ്ചയധാരം, ഭാഗപത്രം, ഒഴിവുകുറി ആധാരം എന്ന് തുടങ്ങിയവ 1 0 26 BTRൽ നിലം എന്ന് രേഖപ്പെടുത്തിയ പുരയുടെ സ്വഭാവമുള്ള എൻറെ 54 സെന്റ് വസ്തു 10 % നീക്കിവെക്കാതെ തരം മാറ്റിയെടുക്കാൻ സാധിക്കുമോ? സാധ്യമല്ല. 1 0 4 BTR ൽ നിലം എന്ന് രേഖപ്പെടുത്തിയ പുരിയുടെ സ്വഭാവമുള്ള എൻറെ 18 സെൻറ് വസ്തു സൗജന്യമായി തരം മാറ്റിയെടുക്കാൻ കഴിയുമോ ? തീർച്ചയായും. അപേക്ഷാ ഫീസായി 1000 രൂപ അടച്ചാൽ മതിയാകും. ഓൺലൈനായി ഫോം -6 ൽ അപേക്ഷ സമർപ്പിക്കുക. (അക്ഷയ സെന്ററുകൾ മുഖേന അപേക്ഷിക്കാവുന്നതാണ്) 1 0 5 ഭൂമിയുടെ അതിർത്തി തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് .? അതിർത്തി കല്ലുകൾ (survey stones) ശരിയായി സംരക്ഷിക്കുകയോ, വേലി അഥവാ മതിൽ നിർമ്മിച്ച് അതിർത്തി സംരക്ഷിക്കുകയോ ആണ് ശരിയായ പോംവഴി. 1 0 4 കേരളത്തിൽ ഭൂമിയുടെ തരം മാറ്റം നിലം - പുരയിടം നടപടിക്രമങ്ങൾ എന്തൊക്കെയാണ്? http://www.clr.kerala.gov.in എന്ന ലാൻഡ് റവന്യു കമ്മീഷണറുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രവേശിച്ചു 'നിയമങ്ങളും ചട്ടങ്ങളും' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കാണുന്ന 'ഭൂമി തരംമാറ്റം സംബന്ധിച്ച ഉത്തരവുകൾ- -രേഖകൾ'… 1 0 144 No questions added by Balachandran Kollam. ഒരു വ്യക്തിയുടെ കൈവശമുള്ള ഭൂമി സ്വത്ത് വിവരങ്ങളെ മറ്റൊരാൾക്ക് അറിയാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എവിടെയാണ് അപേക്ഷിക്കേണ്ടത്? റവന്യു വകുപ്പിന്റെ ReLIS എന്ന പോർട്ടലിൽ നിന്നും സംസ്ഥാനത്തെ ഏതു ഭൂമി സംബന്ധിച്ച വിവരങ്ങളും ആർക്കും ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സർവേ നമ്പർ, സബ്-ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, ഭൂവുടമയുടെ പേരും മേൽവിലാസവും… 1 0 218 എൻ്റെ ഭാര്യയുടെ പേരിലുള്ള 25 സെൻ്റ് വസ്തുവിൻ്റെ ആധാരത്തിൽ വിളിപ്പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്,. 10 വർഷം മുമ്പു്. Certificate, Aadhar card മുതലായവയിൽ പേര് വേറെ ആണ്. അത് തിരുത്തി എടുക്കുവാനു എന്ത് ചെയ്യണം? പ്രസ്തുത രണ്ടു പേരുകളിലും വിളിക്കപ്പെടുന്നത് ഒരാളാണ് എന്ന് തെളിയിക്കുന്ന ഒരു one and the same certificate ഏതെങ്കിലും ഗസറ്റഡ് ഓഫീസറിൽ നിന്നും വാങ്ങി സൂക്ഷിക്കുക. 1 0 2 What is 'form 3 notice' in pattayam application? This is a notice published by the Tahsildar inquiring whether anyone has any claim or objection regarding the application related to assignment of forest land. 1 0 15 How to get Encumbrance Certificate in Kerala? Apply online through the official website of the Inspector General of Registration, Kerala. 1 0 7 ആധാരത്തിൽ ഒരു ഏക്കർ ഉള്ള നാളിതുവരെ നികുതി വച്ചു പോരുന്ന തർക്ക രഹിതമായ അതിർത്തിയുള്ള ഭൂമി ഈയിടെ അളന്നു നോക്കിയപ്പോൾ 40 സെന്റ് അധികമായി കാണുന്നു. ഇപ്പോൾ കിൻഫ്രയുടെ സ്ഥലമേറ്റടുപ്പിൽ ഉൾപ്പെട്ട ഈ ഭൂമിക്ക് ആധാരത്തിൽ കാണിച്ചിട്ടുള്ള ഒരു ഏക്കർ ഭൂമിക്ക് മാത്രമേ വില കിട്ടുകയുള്ളോ? റീ സർവേ കഴിയാത്ത വില്ലേജാണ്. ചേർന്ന് സർക്കാർ ഭുമിയുണ്ടെങ്കിൽ പ്രസ്തുത അധിക ഭൂമിയിൽ താങ്കൾക്ക് ഉടമാവകാശം ലഭിക്കില്ല. അല്ലെങ്കിൽ ലഭിക്കാനിടയുണ്ട്. ആകെ വിസ്തീർണ്ണത്തിന്റെ 5 % ൽ കൂടുതലാണ് ഇത്തരത്തിലുള്ള അധിക ഭുമിയെങ്കിൽ, കേരളാ സർവേ അതിരടയാള… 1 0 3 No Guides added by Balachandran Kollam.