How to get property details using old tandaper details?






Balachandran Kollam Balachandran Kollam verified
Answered on August 09,2023

റവന്യു വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://revenue.kerala.gov.in എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം ഹോം പേജിലുള്ള 'verify land' എന്ന ഓപ്‌ഷനിൽ ക്ലിക് ചെയ്യുക. തുടർന്ന് Tax dues / ownership എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക (മൂന്നാമത്തെ ഓപ്‌ഷൻ) അവിടെ ക്ലിക്ക് ചെയ്ത ശേഷം ജില്ല, താലൂക്ക് , വില്ലേജ് എന്നിവയുടെ പേരുകളും  സർവേ നമ്പറും ടൈപ്പ് ചെയ്യുക. ഭൂമിയുടെ വിവരങ്ങൾ ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide