കേരളത്തിൽ ഭൂമിയുടെ തരം മാറ്റം നിലം - പുരയിടം നടപടിക്രമങ്ങൾ എന്തൊക്കെയാണ്?






Balachandran Kollam Balachandran Kollam verified
Answered on August 19,2023

http://www.clr.kerala.gov.in എന്ന ലാൻഡ് റവന്യു കമ്മീഷണറുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രവേശിച്ചു 'നിയമങ്ങളും ചട്ടങ്ങളും' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ കാണുന്ന 'ഭൂമി തരംമാറ്റം സംബന്ധിച്ച ഉത്തരവുകൾ-  -രേഖകൾ' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌താൽ ഇത് സംബന്ധമായ എല്ലാ മാർഗ നിർദേശങ്ങളും ഉത്തരവുകളും pdf ആയി ലഭ്യമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide