വസ്തു നികുതി അടക്കാന്‍ ഒള്ള നോട്ടീസ് കിട്ടി. വീട്ടു കരം അടക്കാന്‍ നിര്‍ദേശിച്ചത്. ഓണ്‍ലൈന്‍ ചെക്ക്‌ ചെയ്തപ്പോ 37/- എന്നാണു കാണിക്കുന്നത്. എന്നാല്‍ വന്ന നോട്ടിസില്‍ 11 rs/- അധികം കാണിക്കുന്നു. പിഴ - 1rs/- Demand Notice Fees 10 rs/-. ഇന്നലെയാണ് ഇത് കിട്ടിയത്. പേപ്പര്‍ കൊണ്ട് പോയി അടക്കുന്നതാണോ റിസ്ക്‌ ഫ്രീ, അതോ ഓണ്‍ലൈന്‍ കാണുന്ന പണം അടച്ചാല്‍ മതിയാകുമോ?






ഓണ്‍ലൈനില്‍ കാണുന്ന തുക ഓണ്‍ലൈന്‍ ആയി ഒടുക്കിയാല്‍ മതിയാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question