Birth certificate il surname koduthittillaa ath add cheyyn pattumo?
Answered on December 29,2020
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ നിലവിലെ പേരിനൊപ്പം നാളിതുവരെ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ലാത്ത പക്ഷം പേരിനൊപ്പം ഒരു പ്രാവശ്യം കൂട്ടിച്ചേർക്കലുകൾ വരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ രജിസ്ട്രാർക്ക് മാതാപിതാക്കളുടെ സംയുക്ത അപേക്ഷ/രക്ഷിതാവിന്റെ അപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചത്), നിലവിലുള്ള പേര് എങ്ങനെയാണ് തിരുത്തേണ്ടതെന്ന് ഇഗ്ലീഷിലും മലയാളത്തിലും കാണിച്ചുകൊണ്ട് , ചുവടെ പറയുന്ന രേഖകൾ സഹിതം നൽകണം.
1) അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.
2) മുൻപ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ. (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന)
3) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം. .
4) വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്പെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപയുടെ മുദ്രപത്രത്തിലെ സത്യവാങ്മൂലം.
5) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.
6) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും കൂടി നൽകണം.
എന്നാൽ കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ പേര് തിരുത്താൻ കഴിയുകയുള്ളൂ. മുകളിൽ പറഞ്ഞത് തന്നെയാണ് ഇതിനുള്ള നിബന്ധനകളും. ക്രമനമ്പർ മൂന്നിലെ സത്യവാങ്മൂലം 200 രൂപ മുദ്രപത്രത്തിൽ നൽകുകയും കുട്ടിയുടെ പേര് വ്യക്തമാക്കുന്ന സ്കൂൾ രേഖ ഹാജരാക്കുകയും കൂടി വേണം.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 200 3876 -
Niyas Maskan
Village Officer, Kerala . Answered on March 08,2020I am from Kerala. I want to take a Birth certificate for my child. For that, the Village Officer is inquiring about my mother's school certificate in which it contains an initial error in her name. Is the birth certificate of the mother enough?
If the Village Officer wants the proof, show the SSLC certificate of Mother. As I didn't understand the purpose ...
1 31 463 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 07,2023Ente monte birth certificate miss aayi.2017 il aanu kutti janichathu. Enth cheyanam ?
പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും എപ്പോൾ വേണമെങ്കിലും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ജനന സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ...
1 0 36 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 10,2021Ende birth certificatil ozhichu mattu regakalil ellam name correct aanu. But birth certificatil adikam ayi oru spelling anu kidakkunnathu. Ennal eniku gazzettil poi matoru peru akkan pattumo ?
ജനന രജിസ്റ്ററിലെ പേരിലുള്ള മൈനർ കറക്ഷൻസ് സ്കൂൾ രേഖയുടെ പകർപ്പുസഹിതം അപേക്ഷിച്ചാൽ അനുവദിക്കുന്നതാണ്. എന്നാൽ സ്പെല്ലിങ്ങിലുള്ള വ്യത്യാസം മൂലം പേര് മറ്റൊന്നായി മാറുന്ന സാഹചര്യം ഉണ്ടെങ്കിൽ ചുവടെ ...
1 0 191 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 15,2022Achanteyum ammayudeyum kalyanam kazhinjyt 29kollam kazhinju eduvareyum marriage certificate vangiyitilla. birth certificate ile perile thiruthuvaruthan epol ewarude certificate avashyamayi vannu. Annu aduvangan kazhiyathepoyadinal adu registr ayitumilla. Kalyana letterum ewarude photos alland oru documents m illa ed theliyikan ayit. Kalyana letter oru document ayt vch apekshikn kazhiyumo?kazhiyumenkil ewde apply chyanam?
ജനന രജിസ്റ്ററിലെ പേര് തിരുത്തുന്നതിനെ കുറിച്ചാണോ അതോ മാതാപിതാക്കളുടെ കല്യാണം രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചാണോ അറിയേണ്ടതെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. അതുപോലെ, ജനന രജിസ്റ്ററിലെ കുട്ടിയുടെ/ ...
1 0 126 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 07,2022Ente molku 4 years und. njan marriage cheytha alalla kuttiyude father. Molde birth certificate il njan marriage cheytha alude name anu koduthirikunnathu. Athu change cheythu orginal father inte name kodukkan enthokke formalities und? Njan marriage cheytha malumayi divorce case nakunund.
വിവാഹ ബന്ധത്തിനിടയിൽ ഭാര്യക്ക് ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിവക്ഷ. ആ പേര് മാത്രമേ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ചേർക്കാൻ കഴിയുകയുള്ളൂ. അത് ...
1 0 70 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022Kunjinte birth certificate ellam ok annu but addresss cheriya mattam vannu. Athil bhavanam mathram add cheyyathila. Appo inyum veendum hospital poi form fill cheyyano ayinu enthokke venam?
വേണ്ട. മേൽവിലാസത്തിൽ വിട്ടു പോയിട്ടുള്ള ഭാഗം ചേർത്തു നൽകാൻ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫിസിൽ, മേൽവിലാസം തെളിയിക്കുന്ന രേഖകൾ സഹിതം, അപേക്ഷ നൽകുക.
1 0 54 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 10,2022മകളുടെ surname birth certificate il നിന്നും ഒരു പ്രാവശ്യം മാറ്റിയിരുന്നു. ഇപ്പൊ 10 ഇൽ എത്തി surname add ചെയ്യാൻ എന്താ ചെയ്യുക?
സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയൂ. സ്കൂൾ രേഖയിൽ ഉദ്ദേശിക്കുന്ന സർ നെയിം ഇല്ലെങ്കിൽ ഗസറ്റിൽ പേര് അതനുസരിച്ച് തിരുത്തിയ ...
1 0 86 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 04,2022How can I add an initial to my name as I don't have a surname on any of my id proofs (Birth certificate, Aadhar, Voter ID, Passport,PAN, SSLC)? I am from Kerala.
Initials can be added to the name by publishing it in the official gazette.
1 0 385 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2023Birth certificate of my child is issued from Saudi Arabia. How can I change the surname and add second name in her birth certificate in order to update her name in Aadhar and passport? I am from Kerala.
താങ്കൾ നാട്ടിൽ ഉള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനനം നാട്ടിലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ രജിസ്ററർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ താങ്കൾ ഉദ്ദേശിക്കുന്ന പേര് ...
1 0 152 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 12,2024Birth certificateil Veettil villikunna peranu cherthathu.Iniyathu corruct cheyyan kazhiyumo?
കഴിയും. കുട്ടിയുടെ വിളിപ്പേര് മാറ്റി ശരിയായ പേര് ജനന രജിസ്റ്ററിൽ ചേർത്ത് തരാൻ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നല്കുക. പഞ്ചായത്ത് ആണെങ്കിൽ ILGMS വഴിയും മുനിസിപ്പാലിറ്റി ആണെങ്കിൽ ...
1 0 20 -
Niyas Maskan
Village Officer, Kerala . Answered on May 23,2024How to get OBC certificate for kerala govt job? I am a child of intercaste married couple.father belongs to general hindu category my mother from obc siuc Christian community. I'm following my mother's religion from my birth. In sslc also, it is mentioned as obc.
മാതാപിതാക്കൾ വ്യത്യസ്ത മതക്കാരും അവരിൽ മാതാവിന്റെ ജാതി ഒബിസി ഉൾക്കൊള്ളുന്ന ജാതിയും ആയതിനാൽ മക്കൾ ആ മാതാവിന്റെ ജാതിയാണ് ഫോളോ ചെയ്തു വരുന്നതെങ്കിൽ അവർക്ക് സപ്പോർട്ടിങ് ഡോക്യൂമെന്റോടു ...
1 1 15 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KARTHIK O
Answered on April 23,2022I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
As your correct name is depicted in your Birth Certificate, First of all, you need to apply for a ...
2 84 2018 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88438 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65553 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5986 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6837 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043