Building permit ന് എന്താ ചെയ്യേണ്ടത്?
Answered on September 21,2021
കെട്ടിട നിർമ്മാണ പെർമിറ്റിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ നൽകണം. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5, 6 എന്നിവയിലാണ് പ്രധാനമായും പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതിനെയും അതോടൊപ്പം നൽകേണ്ട രേഖകളെയും കുറിച്ച് പ്രതിപാദിക്കുന്നത്. ലൈസൻസുള്ള ബിൽഡിങ്ങ് സൂപ്പർവൈസർ വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. വസ്തുവിന്റെ പ്രമാണം, കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, പെർമിറ്റ് ഫീസ്, ബിൽഡിങ്ങ് സൂപ്പർവൈസറും ഉടമസ്ഥനും സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമാണ പ്ലാനുകൾ, സ്റ്റേറ്റുമെന്റുകൾ എന്നിവയാണ് കെട്ടിട നിർമ്മാണ അനുമതിക്കായി നൽകേണ്ട പ്രാഥമിക രേഖകൾ. വസ്തുവിന്റെ തരം, പ്രത്യേകതകൾ, കെട്ടിടത്തിന്റെ ഉപയോഗം, വിസ്തീർണ്ണം,പൊക്കം, റോഡിന്റെ പ്രത്യേകതകൾ തുടങ്ങിയയനുസരിച്ച് കൂടുതൽ രേഖകൾ വേണ്ടി വന്നേക്കാം. ലൈസൻസുള്ള ബിൽഡിങ്ങ് സൂപ്പർവൈസറെ സ്ഥലം കാണിച്ച് ആവശ്യമായ ഉപദേശം തേടുക.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 04,2020എൻ്റെ വീടിൻ്റെ കിച്ചനോട് ചേർന്ന് മുറ്റത്ത് GI ഷീറ്റിട്ടിരുന്ന 50 sft ഞാനീയിടെ കെട്ടിയെടുത്ത് വർക്ക് ഏരിയ ആയി ഉപയോഗിക്കുന്നുണ്ട്. പ്ലാൻ പാസ്സാക്കിയിട്ടൊന്നുമില്ല. പഞ്ചായത്ത് ഉദ്യാഗസ്ഥർ അറിഞ്ഞാൽ ഇത് പൊളിച്ചു കളയേണ്ടി വരുമോ? ഈ ഹൗസിംഗ് കോളനിയിൽ ഒൻപത് വീട്ടുകാർ ഇതേപോലെ ചെയ്തു വച്ചിട്ടുണ്ട്.ഇത് നിയമപരമാക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്?
താങ്കൾ നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തിയിരിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തുന്നതിന് പഞ്ചായത്തു സെക്രട്ടറിയുടെ അനുവാദം ആവശ്യമാണ്. അനുവാദം കൂടാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ ഗ്രാമ ...
1 5 121 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2021പഞ്ചായത്തിൽ നിന്നും വീടിന്നു പസായ (building permit) submit ചെയ്ത Engineer രെ മാറ്റി മറ്റൊരാളെ കൊണ്ട് super വിഷനും, Completion പ്ലാനും കൊടുക്കാൻ നിയമ തടസ്സമുണ്ടൊ ? ഉണ്ടെങ്കിൽ എന്താണു ചെയ്യെണ്ടത് ? Submit ചെയ്ത ആൾ സഹകരിക്കുമെന്നു കരുതുന്നില്ല.
ഇതിന് നിയമ തടസ്സം ഒന്നും ഇല്ല.ക്ഷമതയുള്ള ഒരു പുതിയ ബിൽഡിംഗ് ലൈസൻസിയെ കണ്ടെത്തുക. അതിനുശേഷം ലൈസൻസിയുടെ ലോഗിൻ വഴി നിലവിലുള്ള പെർമിറ്റിന്റെ വിവരങ്ങൾ നൽകി അപേക്ഷിച്ചാൽ ...
1 0 128 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 05,2021എല്ലാ അളവുകളും നിയമങ്ങളും പാലിച്ചു വീട് വയ്ക്കുകയും വേണ്ട എല്ല രേഖകളും ഹാജരാക്കി വീട്ടു നമ്പറിനു അപേക്ഷിച്ചാലും ആവശ്യമില്ലാതെ അധികം രേഖകൾ ആവശ്യപ്പെടുകയും പഞ്ചായത്തിൽ നടത്തിക്കുകയും നമ്പർ കിട്ടാൻ താമസം എടുക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്?
കെട്ടിടനിർമ്മാണചട്ടങ്ങൾ അനുസരിച്ച് കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ഒക്കുപൻസി സർട്ടിഫിക്കറ്റാണ് പഞ്ചായത്തിൽ നിന്നും അനുവദിക്കേണ്ടത്. ഇതിനുള്ള കാലാവധി 15 ദിവസമാണ്. (കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ...
1 7 130 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021റോഡ് വീതിയാക്കുന്നതിൻ്റെ ഭാഗമായി ചിലർ എൻ്റെ പറമ്പിൻ്റെ മതിൽ അനുമതിയില്ലാതെ പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പഞ്ചായത്തിൽ ,വീടിൻ്റെ പെർമിറ്റിന് അപേക്ഷിച്ചപ്പോൾ വീടിൻ്റെ സൺസൈഡിന് വീതി കൂടുതലാണെന്ന കാരണത്താൽ പെർമിറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വീടും മുൻപിലെറോഡും തമ്മിൽ 3.20 മീറ്റർ അകലമാണുള്ളത്.സൺസൈഡിന് 100 സെൻ്റീമീറ്റർ വീതിയാണുള്ളത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്? നിയമപരമായി നീതി ലഭിക്കുമോ?
താങ്കളുടെ അനുമതിയില്ലാതെ മതിൽ പൊളിച്ചു മാറ്റിയതിനെതിരെ താങ്കൾക്ക് പോലീസിൽ പരാതി നൽകി പരിഹാരം ഉണ്ടാക്കാവുന്നതാണ്. 1.5 മീറ്റററിൽ കൂടുതൽ തുറസ്സായ സ്ഥലം വിടേണ്ട വശത്ത് 0 ...
1 0 81 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 07,2021പഞ്ചായത്ത് അപ്രൂവൽ ചെയ്ത പ്ലാൻ പ്രകാരം 2005ൽനിർമ്മിച്ച വീട്ടിൽ താമസിച്ച് വരവേ വീട് വികസിപ്പിക്കുന്നതിനു വേണ്ടി പ്ലാൻ സമർപ്പിച്ച് അപ്രൂവൽ വാങ്ങി 3വർഷത്തിനു ശേഷം പുതുക്കുകയും ചെയ്തു. വീടു നിൽകുന്ന9.5 സെൻറ് സ്ഥലം കര ഭൂമിയണ്. എന്നാൽ ഡാറ്റബേങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കൂടി പഞ്ചായത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡിൽ നിന്നും എൻറെ വീട്ടിലേക്കുള്ള വഴി ഡാറ്റാബേങ്കിൽ ഉൾപെട്ടതാണെന്ന കാരണം പറഞ്ഞ് കംപ്ലീഷൻ പ്ലാൻ റിജക്റ്റ് ചെയ്തിരിക്കുന്നു. 16 വർഷമായി പഞ്ചായത്തിൻറെ അനുമതിയോടെ ഈവഴി ഉപയോഗിച്ച് ഞാൻ ഇവിടെ താമസിച്ചു വരികയാണ്. വീട് എക്സറ്റൻറ് ചെയ്ത് കംപ്ലീഷൻപ്ലാൻ സമർപ്പിച്ചപ്പൊഴാണ് ഈപ്രശ്നം പറഞ്ഞ് റിജക്ട് ചെയ്തത്. ഇനി നിയമപരമായി ഞാൻ എന്താണ് ചെയ്യേണ്ടത്?
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ അനുയോജ്യനായ അഭിഭാഷകൻ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബുണൽ മുൻപാകെ പരാതി നൽകുക. പഞ്ചായത്ത് തീരുമാനത്തിനെതിരെ ഹൈ കോടതിയിൽ പരാതി ...
1 0 22 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 03,2023എന്റെ ഉമ്മയുടെ പേരിലുള്ള വസ്തു ഇപ്പോൾ എന്റെ പേരിൽ ആണ്. ഇനി ഞാൻ എന്റെ പേരിലും നികുതി അടയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കി ഭൂമി താങ്കളുടെ പേരില്‍ പോക്കുവരവ് ചെയ്യിക്കുക. അതിനു ശേഷം താങ്കളുടെ പേരില്‍ ആ വസ്തുവിന്റെ ഭൂനികുതി(basic tax) അടക്കാന്‍ കഴിയും.
1 0 7 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 13,2023കെട്ടിട നികുതിയിൽ പേര് ചേഞ്ച് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
കെട്ടിടങ്ങള്‍ക്കായി പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ ഒടുക്കേണ്ട നികുതിയെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് കരുതുന്നു. ഇതിനായി പഞ്ചായത്തിലെ വസ്തു നികുതി അസ്സസ്മെന്റ് രജിസ്റ്ററില്‍ പേരും മേല്‍വിലാസം തിരുത്തുന്നതിന് പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ അപേക്ഷ ...
1 0 14 -
Adv Thomas Abraham Kooramattam
Answered on August 03,2024How do I get a 'building age and area certificate' in Kerala? This is for taking loan against property. I know that we can apply for age certificate online but how do i get age and area certificate?
Bank approved charted civil engineers. (Eg. Vettoor Engineers and valuators Kottayam ) they will assess the building valuation, age.. ...
1 0 25 -
-
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 50 -
Vikas Kumar
Answered on December 09,2022I have a plot in Yamare Village, Sarjapura. Plot is in a layout approved by Anekal Planning Authority and RERA. Who would be the concerned authority to get the G plus 2 building approval?
Process 1: From Yamare Panchayat 1.Visit Yamare Panchayat office along with all property documents. 2.Get a details plan( Structural, Electrical etc ...
1 0 740 -
harshith reddy
Answered on May 21,2024We have paid 6yrs CMC Property Tax for BDA site and recently a week ago we have received BDA Katha papers and now I need to change BDA katha into my name. Is CMC Tax paid receipt will be helpful or reduce tax amount for BDA tax to change of katha now?
Katha change charges will be standard from the government it will not depend on the tax of the property. ...
1 0 17 -
Citizen Helpdesk
Curated Answers from Government Sources . Answered on November 30,2021Whether a building number is essential for a copra business in Kerala?
Kindly note that a building number is essential for running of copra business in Kerala Also, if you need further ...
1 0 119 -
Try to help us answer..
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
എന്റെ വസ്തുവിന്റെ ഒരു വശത്ത് അയൽവാസിയുടെ 24 അടി ഉയരത്തിൽ ഉള്ള മതിൽ ഉണ്ട് എന്ന കാരണത്താൽ എനിക്ക് വീടിന് പെർമിറ്റ് നിരസിക്കാൻ നിയമമുണ്ടോ?
Write Answer
-
3 cent വസ്തു ഉണ്ടു്,അതിനു മുകളിൽ കൂടി 12 kV line പോകുന്നു.2 നില,6-7 മീറ്റർ ഉയരത്തിൽ വീട് വെക്കാൻ അനുമതി കിട്ടുമോ?
Write Answer
-
പുരയിടത്തിന്റെ old സർവ്വേ നമ്പർ എങ്ങനെ അറിയാൻ പറ്റും?
Write Answer
-
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു, അപ്പോൾ അപ്പ്രൂവൽ വാങ്ങാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്. എന്തൊക്കെ രേഖകൾ നമ്മൾ അപേക്ഷയോടൊപ്പം വെക്കണം.
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89823 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025