Ende birth certificatil ozhichu mattu regakalil ellam name correct aanu. But birth certificatil adikam ayi oru spelling anu kidakkunnathu. Ennal eniku gazzettil poi matoru peru akkan pattumo ?
Answered on January 10,2021
ജനന രജിസ്റ്ററിലെ പേരിലുള്ള മൈനർ കറക്ഷൻസ് സ്കൂൾ രേഖയുടെ പകർപ്പുസഹിതം അപേക്ഷിച്ചാൽ അനുവദിക്കുന്നതാണ്.
എന്നാൽ സ്പെല്ലിങ്ങിലുള്ള വ്യത്യാസം മൂലം പേര് മറ്റൊന്നായി മാറുന്ന സാഹചര്യം ഉണ്ടെങ്കിൽ ചുവടെ പറയുന്നവ സഹിതം അപേക്ഷിക്കണം
1) അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.
2) മുൻപ് ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ. (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന)
3) വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്പെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപയുടെ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം.
4) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന 200 രൂപയുടെ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം
5) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.
6) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും കൂടി നൽകണം.
7) രണ്ടു പേരിലും ഉള്ളയാൾ ഒരാൾ തന്നെയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ
ഗസറ്റ് വിജ്ഞാപന പ്രകാരം താങ്കൾ പുതിയ പേര് സ്വീകരിച്ചാൽ ജനന രജിസ്റ്ററിൽ നിലവിലുള്ള പേരിനൊപ്പം പുതിയ പേര് alias ചേർത്തു് സർട്ടിഫിക്കറ്റ് നൽകും.
ഉദാഹരണം: Rekha alias Lekha (രേഖ ജനന രജിസ്റ്ററിലെ നിലവിലുള്ള പേരും, ലേഖ ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയ പേരും ആണെങ്കിൽ).
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
How to Change Your Name Legally in India?
There are multiple reasons to change your name such as Initial is missing or not expanded Middle or last name is missing The name differs in certificates issued in schools or ..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 201 3893 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on July 27,2021enik online aayi learners licence apekshikkan form poorippikkumol birth place UAE kodukkumbol main menuvilel redirect aayi pokukayaan avide optionsil ninn thiranjedukkan parayunnu athil enik suitable aanenn thonnunna option njn kandilla ( diplomats-foriegners,foriegners-not diplomats,repatriate,refugees,ex servicemen, physically challenged) ithil eth option thiranj edukkanam ennathil oru confusion sir onn help cheyyamo
A person born to Indian parents are Indian Nationality and you better mention born in India
1 0 10 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 07,2023Ente monte birth certificate miss aayi.2017 il aanu kutti janichathu. Enth cheyanam ?
പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും എപ്പോൾ വേണമെങ്കിലും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ജനന സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ...
1 0 36 -
Niyas Maskan
Village Officer, Kerala . Answered on September 30,2021My father's name had a minor spelling mistake in my adhar card and all other documents including sslc. But it is correct in my birth certificate. Do i need to make a correction in my sslc and other documents?
ബർത്ത് സര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് അനുസരിച് ആധാർ കാർഡിൽ തിരുത്തൽ വരുത്തുന്നതിന്ന് അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ എസ്എസ്എൽസി സര്ടിഫിക്കറ്റിൽ തിരുത്തണമെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ ഒരുപാടുണ്ട്. അത് ...
1 0 651 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 06,2021I am from kerala. Both my father's and mother's initial is placed before their names. But actually it is the other way around. How can i change their initials in my birth certificate ?
ഔദ്യോഗിക രേഖകളിലേതിൽനിന്നും വ്യത്യസ്തമായി ഇനിഷ്യലുകൾ പേരിന് മുന്നേ വന്നിട്ടുള്ളത് മാറ്റി പേരിനുശേഷം ആക്കാൻ കഴിയും. മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവർ തങ്ങളുടെ പേരു സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ...
1 0 145 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 15,2022Achanteyum ammayudeyum kalyanam kazhinjyt 29kollam kazhinju eduvareyum marriage certificate vangiyitilla. birth certificate ile perile thiruthuvaruthan epol ewarude certificate avashyamayi vannu. Annu aduvangan kazhiyathepoyadinal adu registr ayitumilla. Kalyana letterum ewarude photos alland oru documents m illa ed theliyikan ayit. Kalyana letter oru document ayt vch apekshikn kazhiyumo?kazhiyumenkil ewde apply chyanam?
ജനന രജിസ്റ്ററിലെ പേര് തിരുത്തുന്നതിനെ കുറിച്ചാണോ അതോ മാതാപിതാക്കളുടെ കല്യാണം രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചാണോ അറിയേണ്ടതെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. അതുപോലെ, ജനന രജിസ്റ്ററിലെ കുട്ടിയുടെ/ ...
1 0 127 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 07,2022Ente molku 4 years und. njan marriage cheytha alalla kuttiyude father. Molde birth certificate il njan marriage cheytha alude name anu koduthirikunnathu. Athu change cheythu orginal father inte name kodukkan enthokke formalities und? Njan marriage cheytha malumayi divorce case nakunund.
വിവാഹ ബന്ധത്തിനിടയിൽ ഭാര്യക്ക് ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിവക്ഷ. ആ പേര് മാത്രമേ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ചേർക്കാൻ കഴിയുകയുള്ളൂ. അത് ...
1 0 70 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022We wish to change the name of our son. Now he's only 1 year old. Found reply to another post to submit request before the registrar for birth and death. He was born at Cosmopolitan hospital, Thiruvanathapuram. We are now staying at Alappuzha. Before which registrar, we should submit the application? Should we submit before Thiruvanathapuram corporation registrar? Or is possible to get the same done through Alappuzha Municipality.
കുട്ടിയുടെ ജനനം ഏത് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിലാണോ നടന്നത് ആ തദ്ദേശ ഭരണ സ്ഥാപനത്തിലാണ് പേര് മാറ്റാൻ അപേക്ഷ നൽകേണ്ടത്. ആലപ്പുഴ മുനിസിപ്പാലിറ്റി മുഖേന ...
1 0 23 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022Kunjinte birth certificate ellam ok annu but addresss cheriya mattam vannu. Athil bhavanam mathram add cheyyathila. Appo inyum veendum hospital poi form fill cheyyano ayinu enthokke venam?
വേണ്ട. മേൽവിലാസത്തിൽ വിട്ടു പോയിട്ടുള്ള ഭാഗം ചേർത്തു നൽകാൻ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫിസിൽ, മേൽവിലാസം തെളിയിക്കുന്ന രേഖകൾ സഹിതം, അപേക്ഷ നൽകുക.
1 0 55 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 16,2023Ente makanu ippol 11 maasam aayi.Avante birth certificatil namil initial ella. Name koduthathil thettum und. Angane 2 correction cheyyan und. Endhanu ithunu vendi cheyyendath?
ജനനം രജിസ്റ്റർ ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി തെറ്റ് തിരുത്തുകയും ഇനീഷ്യൽ ചേർക്കുകയും ചെയ്യാം. പേരിനോടൊപ്പം സർനെയിം കൂടി ഇല്ലെങ്കിൽ ഭാവിയിൽ വിസ കിട്ടാനും ...
1 0 37 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Date of birth got corrected in the status report of the Medisep.But not in the Id card.What to do?
മെഡിസെപ് കാർഡ് ഒരിക്കൽ കൂടി ഡൌൺലോഡ് ചെയ്യുക
1 0 11 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 03,2023Birth certificatil അമ്മയുടെ പേരിൽ spelling mistake ഉണ്ട്. അപ്പോൾ എനിക്ക് sslc certificatil date of birth change ചെയുന്നതിനു അമ്മയുടെ പേരിൽ One ആൻഡ് സെയിം സർട്ടിഫിക്കറ്റ് എടുത്താൽ മതിയോ.?
ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ അമ്മയുടെ പേരിലുള്ള തിരുത്തല്‍ ആദ്യം വരുതുന്നതാകും ഉചിതം. ഇതിനായി അമ്മയുടെ പേരിലുള്ള spelling mistake തിരുത്തുന്നതിനായി സ്കൂള്‍ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ അപേക്ഷ ...
1 0 83 -
KARTHIK O
Answered on April 23,2022I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
As your correct name is depicted in your Birth Certificate, First of all, you need to apply for a ...
2 85 2035 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89784 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66230 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8234 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6716 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498