How can we delete incorrect proceedings in BIMS?






proceedings അപ്പ്രൂവ് ചെയ്തെങ്കിൽ അഡ്മിൻ ലോഗിൻ ഓപ്പൺ ചെയിതു proceedings അപ്പ്രൂവൽ ഓപ്പൺ ചെയിതു outbox സെലക്ട് ചെയിതു revert ചെയുക  

അതിനു ശേഷം ക്ലാർക്ക് ലോഗിനിൽ ഡിലീറ്റ് ചെയാം 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question