Home |Gopakumaran Nair S Gopakumaran Nair S Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 249 Answers, 1 Claps, 4197 Views Share × Feeds Questions Answers Guides ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും? പഴയ ബില്ല് കോപ്പി യിൽ കിട്ടും 1 0 36 നിലവിൽ നോൺ ഗസറ്റഡ് പോസ്റ്റിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു ഉദ്യോഗസ്ഥ. പി എസ് സി വഴി ഗസറ്റഡ് ഓഫീസറായി പുതുതായി നിയമനം ലഭിച്ചാൽ അവരുടെ സ്പാർക്ക് നോൺ ഗസറ്റഡ് ആയി ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്നും പുതുതായി ഗസറ്റഡായി നിയമനം ലഭിച്ച ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയോ? പുതിയ ഓഫീസിൽ DDO ആയ ഈ ഉദ്യോഗസ്ഥ സ്പാർക്കിൽ take charge മെനുവിൽ DDO ആയി change ചെയ്താൽ മതിയോ? Service matters-fresh appointment to new post എന്ന ഓപ്ഷൻ വഴി റിലീവ് ചെയിതു പാർട്ട് സാലറി നൽകുക താഴെ കാണുന്ന ലിങ്കിൽ നോക്കി ഡിഡിഒ ചാർജ് എടുക്കാവുന്നതാണ് Tutorial Regarding “Assigning… 1 0 16 Nilavil oru sarkar joliyil ninnu relieve medichu maturu servicil kerumbol extension medikendi vannnaaal seniority ye bhadhikumo? yes 1 0 6 Ksrtc യിൽ LTC അനുവദീയമാണോ? KSR ബാധകമായിട്ടുള്ള ഡിപ്പാർട്മെന്റ് നു എല്ലാം ബാധകം ആണ് 1 0 6 ഗസറ്റെഡ് ജീവനക്കാരന്റ LTC ലീവ് അനുവദിക്കുവാൻ AG ക് ഓഫീസ് വഴി ലീവിന് ( cml)അപേക്ഷിക്കണോ? ലീവ് അപ്ലിക്കേഷൻ അയക്കണം 1 0 3 ഇപ്പോൾ ഉള്ള തസ്തിക യിൽ നിന്ന് പ്രൊമോഷൻ ആയി വേറെ ഡിപ്പാർട്മെന്റ് ലേക്ക് മാറി പോവുമ്പോൾ സ്പാർക്കിൽ റിലീവ് ചെയ്യുന്നതും ജോയിൻ ചെയ്യ്യുന്നതും എങ്ങനെയാണ് ? Check this. 1 0 10 Employee registration ചെയ്തപ്പോൾ gpf select ചെയ്തു പോയി. Approve cheyth pen കിട്ടി. Present service details aadhaar update ചെയ്തപ്പോൾ pf number ചോദിച്ചു nil കൊടുത്തു. Ippol gpf admission apply cheyyaan കഴിയുന്നില്ല.Any solutions? service matters | personal details | present service details പേജിൽPF Type എന്ന കോളത്തിൽ കാണുന്നത് മാറ്റി Select എന്നത് തിരഞ്ഞെടുക്കുക.Account No കോളത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ഡിലീറ്റ്… 1 0 10 2005 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 4 മാസം ജോലി ചെയ്ത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ 5 വർഷംLWA എടുത്ത് വിദേശത്ത് പോയി.ലീവ് വീണ്ടും 5 വർഷം നീട്ടി .9 വർഷം കഴിഞ്ഞ് 2015 ജനുവരിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നെ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളായിട്ടാണോ കണക്കാക്കുക.അങ്ങിനെ ആണെങ്കിൽ എന്റെ പെൻ ഷൻ ഏതായിരിക്കും. പഴയതോ പുതിയതോ? പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ പോയതിനാൽ പുതിയ സർവീസ് ആയി മാത്രമേ പരിഗണിക്കു 1 0 4 I am already on LWA 12-c. During this period i got admission in IIT. My LWA 12-C is going to end soon. Can i take LWA under 12-B for 1 year to complete my IIT degree?Appendix 12 A പ്രകാരം 2 വർഷം ലീവ് എടുത്ത് ' അതിനു മുമ്പേ തന്നെ ലീവ് cancel cheuthu ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ ? ക്യാൻസൽ ചെയിതു ജോലിയിൽ പ്രവേശിക്കാംമൂന്ന് മാസം മുൻപ് ഡിപ്പാർട്മെന്റിൽ അറിയിക്കണം 1 0 2 Present details(check sign ചെയ്യുന്ന) ൽ പഴയ DDO യുടെ പേര് ആണ് വരുന്നത്.ഇത് എങ്ങനെ മാറ്റാം.പ്രൊഫൈൽ പുതിയ DDO ആണ്. ഡിഡിഒ അഡ്മിൻ ലോഗിനിൽ കയറി പ്രൊഫൈൽ അപ്ഡേറ്റ് ചെയുക 1 0 4 പാർട്ട് time സ്വീപ്പർ മാർക്ക് footwear allowance അനുവദിക്കുന്നതിനു probation declare ചെയ്തിരിക്കണം ന്നു നിബന്ധന ണ്ടോ ഉണ്ടെങ്കിൽ ഓർഡർ നമ്പർ നൽകാമോ? probation declare ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല ...നൽകാം 1 0 14 Statutory pension scheme ല് ഉള്പ്പെട്ട ജീവന കാരന് nps contribution നടത്തിയ തുക കുറയ്ക്കുവാൻ കഴിയുമോ? തുക കുറക്കാൻ കഴിയില്ല തുക ഓട്ടോമാറ്റിക് ആയി സ്പാർക്കിൽ വരുന്നതാണ് 1 0 2 ഞാൻ spark login ചെയ്തു. പക്ഷെ provident fund എന്ന ഓപ്ഷൻ കാണുന്നില്ല. എന്ത് ചെയ്യണം? Profile/Admin Loans/Advances Service Matters Income Tax Provident Fund Accounts Sign Ou 1 0 9 ഞാൻ 9 മാസം മുൻപ് pf ലോൺ എടുത്തു.ശേഷം 9 മത്തെ മാസം മുതൽ NRA ആക്കി.NRA ആക്കീട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു. എനിക്ക് ഇനി ഉടനെ pf ലോൺ എടുക്കാൻ സാധിക്കുമോ? മുന്ന് മാസത്തെ ഇടവേളക്ക് ശേഷം എടുക്കാം 1 0 1 നിലവിൽ LWA ലീവിൽ ഉള്ള ആൾക്ക് pf എടുക്കുവാൻ പറ്റുമോ? ലോൺ എടുക്കാൻ കഴിയില്ല .NRA എടുക്കാം 1 0 4 Part time gov ജീവനക്കാർക്ക് form c യിലെ വിവാഹവായിപ്പാ എടുക്കാൻ പറ്റുമോ? പറ്റുമെകിൽ എത്ര എടുക്കാം? ലാസ്റ് ഗ്രേഡ് ജീവനക്കാർക്കാണ് ധനസഹായം അനുവദിക്കുന്നത് 1 0 2 LOAN എടുക്കുന്നതിനുള്ള APPLICATION സ്വയം DDO ക്ക് എങ്ങനെ SUBMIT ചെയ്യാം? ലിങ്ക് ഓപ്പൺ ചെയിതു കാണുക GPF Temporary Advance Online Application,approval & Bill Preparation 1 0 4 സർക്കാർ ഉദ്യോഗസ്ഥർക്കു PF ൽ ഉള്ള BALANCE AMOUNT എങ്ങനെ അറിയാം? Salary matters-Provident Fund(PF)-->>PF Queryplz check 1 0 5 സർക്കാർ ഉദ്യോഗസ്ഥർക്കു എങ്ങനെ PF ൽ നിന്ന് LOAN എടുക്കാം? ലിങ്ക് ഓപ്പൺ ചെയിതു കാണുക GPF Temporary Advance Online Application,approval & Bill Preparation 1 0 2 Whether DDO and DDO admin can operate in same PEN? സ്പാർക്കിൽ ഡിഡിഒ ലോഗിൻ ഡിഡിഒ അഡ്മിൻ ലോഗിൻ എന്നില്ല ഒറ്റ ലോഗിൻ മാത്രമേ ഉള്ളു 1 0 4 18/11/2022 നു ജോയിൻ ചെയ്ത ഒരാൾക്കു എങ്ങനെ gpais deduct cheyyum? ഇനി ഡിഡക്ഷൻ നടത്താൻ കഴിയില്ലപുതിയ ഉത്തരവ് വന്നാൽ മാത്രമേ ചെയ്യാൻ കഴിയു 1 0 3 സ്പാർക്കിൽ Email id മറന്നുപോയി.Njn കൊടുത്തത് invaild എന്ന് kanikunnu.Ippo ഉപയോഗിക്കുന്ന mail an അടിച്ചത്.But invalid enn? ഡിഡിഒ ലോഗിൻ വഴി അറിയാൻ കഴിയും contact your office 1 0 1 പുതിയ registration എടുക്കാൻ ശ്രമിക്കുമ്പോൾ name missmatch in service book എന്ന് error മെസ്സേജ് കാണിക്കുന്നു. സാലറി സ്ലിപ്പിൽ ഉള്ള വിവരങ്ങൾ തെറ്റ് കൂടാതെ ആണ് നൽകിയത്. സ്പാർക്കിൽ രേഖപ്പെടുത്തിയ പേര് എഡിറ്റ് ചെയ്യാനുള്ള സ്റ്റെപ്പ് പറയുമോ? താഴെ കാണുന്ന ലിങ്ക് നോക്കി ചെയുക Name/DoB/Superannuation/ServiceCategory Change 1 0 0 ലോഗ് ഇൻ ചെയ്യാൻ നോക്കുമ്പോൾ ആധാർ നമ്പർ not updated in spark എന്ന് kanikkunnu. എന്താണ് ചെയ്യേണ്ടത്? ഡിഡിഒ ലോഗിൻ വഴി ആധാർ അപ്ഡേറ്റ് ചെയ്യണംആധാർ അപ്ഡേറ്റ് ചെയുന്ന വീഡിയോ കാണുക https://gopakumarannairs.blogspot.com/2024/04/tutorial-regarding-aadhaar-updation-in.html 1 0 2 CL, EL എന്നി ലീവുകൾ എടുക്കുമ്പോൾ ജീവനക്കാരൻ എന്തല്ലാം sparkil ചെയ്യണം? CL, EL എന്നിവ ഓൺലൈനായി ലീവ് അപ്ലിക്കേഷൻ നൽകണം 1 0 0 How to download kerala government e service book? Check this. 1 0 13 പഞ്ചായത്തിലേക്കു അടുത്തിടെ വന്ന clerk ആണ്. Bims ൽ നിന്ന proceeding &chequem പഞ്ചായത്തിൽ ആണോ അതെയോ ട്രഷറിയിലാണോ അയക്കേണ്ടത്? ട്രഷറി 1 0 4 How to prepare proceedings in BIMS? താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് proceeding തയ്യാറാക്കുക BiMS - Proceedings 1 0 5 How can we delete incorrect proceedings in BIMS? proceedings അപ്പ്രൂവ് ചെയ്തെങ്കിൽ അഡ്മിൻ ലോഗിൻ ഓപ്പൺ ചെയിതു proceedings അപ്പ്രൂവൽ ഓപ്പൺ ചെയിതു outbox സെലക്ട് ചെയിതു revert ചെയുക അതിനു ശേഷം ക്ലാർക്ക് ലോഗിനിൽ ഡിലീറ്റ് ചെയാം 1 0 9 റസീപ്റ്റ് ബിംസിൽ നിന്ന് എടുക്കാൻ സാധിക്കുമോ ? ഇല്ല 1 0 1 2023 Sep മാസത്തെ തൊഴിൽ കരം പഞ്ചായത്തിൽ നേരിട്ട് അടച്ച എന്നാൽ ഓഗസ്റ്റ് മാസത്തെ Pay bill വഴി അറിയാതെ prof tax പിടിച്ച് TSB account ഉണ്ട്. ഇത് ജീവനക്കാർക്ക് തിരിച്ചു നൽക്കുന്ന മാർഗ്ഗം എന്താണ്? ഡിഡിഒ യുടെ STSB അക്കൗണ്ടിൽ നിന്നും മാറി നൽകാവുന്നതാണ് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് proceeding തയ്യാറാക്കുക BiMS - Proceedings 1 0 2 തെറ്റായി പിടിച്ച പ്രൊഫഷണൽ ടാക്സ് തിരിച്ചു കൊടുക്കാൻ എന്ത് ചെയ്യണം bims ൽ? ഡിഡിഒ യുടെ STSB അക്കൗണ്ടിൽ നിന്നും മാറി നൽകാവുന്നതാണ് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് proceeding തയ്യാറാക്കുക BiMS - Proceedings 1 0 2 സ്പാർക്കിൽ കൊടുത്തിരിക്കുന്ന email കിട്ടുന്നില്ല.അതറിയാൻ എന്ത് ചെയ്യണം? DDO login - Service matters-personal details- contact details 1 0 4 എംപ്ലോയ്മെൻ്റ് വഴി താൽക്കാലിക നിയമനം കിട്ടുന്നവർക്ക് ഏത് സർവ്വീസ് ബുക്കാണ് വേണ്ടത് ? സർവീസ് ഒരെണ്ണം മാത്രമേ ഉള്ളുപ്രത്യകിച് സർവീസ് ബുക്ക് ഇല 1 0 95 Employment വഴി ജോലി ചെയ്തത് പിന്നീട് psc ഇൽ കേറിയാൽ e- service book lo, physical service book lo enter ചെയ്യണോ? ആ സർവീസ് ബുക്ക് തന്നെ തുടരാം 1 0 1 Ippol govt job join chyunna oraalku enthelum guruthara rogam undel home district il joli kittan vazhi undo. Athupole nammal join chyumbol, job district, transfer etc namuku opt chyan kazhiyumo. Ranklist il uyarna rank undu. Ini direct advice varatheyullo atho ithinidayil enthelum procedures undo. Advice memo il varuna job location nammal opt chyunnatu aano? മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജർ ആക്കി സ്ഥലമറ്റത്തിന് അപേക്ഷ നൽകാം 1 0 0 ഗസറ്റഡ് ഓഫീസർമാരുടെ സർവ്വിസ് ബുക്ക് AG ആണ് സൂക്ഷിക്കുന്നത്. അത് എങ്ങനെ തിരുത്താൻ പറ്റും? എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ AG യിൽ അറിയിക്കുക . 1 0 1 Present address adharil change cheyukayanenkil athu service bookil add cheyano. Athinu enthanu cheyendath.angane ethra thavana change cheyan patum? ആധികാരികമായ രേഖകൾ പരിശോധിച്ചു ഡിഡിഒ ക്ക് മാറ്റങ്ങൾ വരുത്താം 1 0 2 Medisep amount 80D യിൽ deduct ചെയ്യാൻ പറ്റുമോ ? പറ്റും 1 0 3 മെഡിസപ്പ് deduction arrear 2024-25 anticipatory income tax il add cheyann pattumo? 2024-25 anticipatory income tax il add cheyann pattum 1 0 5 നവംബറിൽ വാങ്ങിയ car ജനുവരി 16 നാണ് രജിസ്റ്റർ ചെയ്തത്, അപ്പോൾ അടുത്ത വർഷമല്ലേ property statementil കാണിക്കേണ്ടത്? അടുത്ത വര്ഷം 1 0 1 നിലവിൽ NPS PRAN ഉള്ള ഒരു ജീവനക്കാരന്റെ NPS deduction എങ്ങനെയാണ് Spark ൽ ആഡ് ചെയ്യുന്നത്. അതായത് central govt സെർവീസിൽ നിന്നും ഒരാൾ resign ചെയ്ത് സ്റ്റേറ്റ് Govt സെർവീസിലേക്ക് വരുന്നത് പോലുള്ള കേസുകൾ? snokerala.fin@keral.gov.in എന്ന മെയിൽ ഐഡി യിലേക്ക് പ്രാൺ ഡീറ്റെയിൽസ് കാണിച്ചു സ്പാർക്കിലേക്ക് ആഡ് ചെയ്യുന്നതിന് മെയിൽ അയക്കുക 1 0 4 Govt ഉദ്യോഗസ്ഥർക്ക് 2022 ലെ ലീവ് 2024 ൽ സറണ്ടർ ചെയ്യാൻ പറ്റുമോ? ക്രെഡിറ്റിൽ ലീവ് ബാലൻസ് ഉണ്ടെങ്കിൽ ഒരു സാമ്ബത്തിക വർഷം 30 ഡേയ്സ് സറണ്ടർ ചെയ്യാൻ കഴിയും 1 0 0 Oro varshavum earned leave surrender cheyyunnathu april muthal march vareyullla financial yearil ano? ഒരു സാമ്പത്തിക വര്ഷം എന്ന് പറയുന്നത് ഏപ്രിൽ മുതൽ മാർച്ച് വരെ ആണ് ആ സാമ്പത്തിക വര്ഷം ഒരു തവണ 30 ഡേയ്സ് സറണ്ടർ ചെയാം 1 0 0 Govt ഉദ്യോഗസ്ഥർക്ക് ഏൺഡ് ലീവ് സറണ്ടർ ചെയ്യാതെ അത് ലീവായി എടുക്കാൻ പറ്റുമോ? സറണ്ടർ ചെയ്യുന്നില്ല എങ്കിൽ EL ആയി എടുക്കാം 1 0 0 വെക്കേഷൻ സമയത്ത് പരീക്ഷാ ഡ്യൂട്ടി വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമാണ് എങ്കിൽ ഇടയിൽ വരുന്ന ശനി ഞായർ ദിവസങ്ങൾ സറണ്ടർ ചെയാൻ പറ്റുമോ Govt ഉദ്യോഗസ്ഥർക്ക്? വർക്ക് ചെയിത ദിവസങ്ങൾ മാത്രം 1 0 1 പൊതുമേഖല സ്ഥാപനത്തിൽ ( psc നിയമനം) നിന്നും അധ്യാപികയായി ജൂലൈയിൽ Join ചെയ്താൽ പൊതുമേഖല സ്ഥാപനത്തിൽ നിന്നും ഏത് മാസം വരെ EL Surrender ന് അർഹത ഉണ്ട്എന്ന് പറയാമോ? റിലീവ് ചെയുന്ന തീയതി വരെ അർഹത ഉണ്ട് 1 0 3 Govt ഉദ്യോഗസ്ഥർക്ക് എടുക്കാവുന്ന വിവിധ യിനം ലോൺകൾ ഏതൊക്കെയാണ്? GPFHBASLILIC 1 0 3 10 ദിവസത്തെ പിതൃത്വ അവധി എൺഡ് ലീവിന് ഡ്യൂട്ടി ആയി പരിഗണിക്കുമോ Govt ഉദ്യോഗസ്ഥർക്ക്? ഡ്യൂട്ടി ആയി പരിഗണിക്കില്ല 1 0 6 Spark-ൽ ജീവനക്കാരുടെ designation തിരുത്തുന്നതെങ്ങനെ? Service matters-→> Name/DoB/Superannuation/ServiceCategory Change Name/DoB/Superannuation/ServiceCategory Change 1 0 6 No questions added by Gopakumaran Nair S. ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും? പഴയ ബില്ല് കോപ്പി യിൽ കിട്ടും 1 0 36 ഞാൻ 9 മാസം മുൻപ് pf ലോൺ എടുത്തു.ശേഷം 9 മത്തെ മാസം മുതൽ NRA ആക്കി.NRA ആക്കീട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു. എനിക്ക് ഇനി ഉടനെ pf ലോൺ എടുക്കാൻ സാധിക്കുമോ? മുന്ന് മാസത്തെ ഇടവേളക്ക് ശേഷം എടുക്കാം 1 0 1 Present details(check sign ചെയ്യുന്ന) ൽ പഴയ DDO യുടെ പേര് ആണ് വരുന്നത്.ഇത് എങ്ങനെ മാറ്റാം.പ്രൊഫൈൽ പുതിയ DDO ആണ്. ഡിഡിഒ അഡ്മിൻ ലോഗിനിൽ കയറി പ്രൊഫൈൽ അപ്ഡേറ്റ് ചെയുക 1 0 4 വെക്കേഷൻ സമയത്ത് പരീക്ഷാ ഡ്യൂട്ടി വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമാണ് എങ്കിൽ ഇടയിൽ വരുന്ന ശനി ഞായർ ദിവസങ്ങൾ സറണ്ടർ ചെയാൻ പറ്റുമോ Govt ഉദ്യോഗസ്ഥർക്ക്? വർക്ക് ചെയിത ദിവസങ്ങൾ മാത്രം 1 0 1 Present address adharil change cheyukayanenkil athu service bookil add cheyano. Athinu enthanu cheyendath.angane ethra thavana change cheyan patum? ആധികാരികമായ രേഖകൾ പരിശോധിച്ചു ഡിഡിഒ ക്ക് മാറ്റങ്ങൾ വരുത്താം 1 0 2 No Guides added by Gopakumaran Nair S.