How can we reimburse the paid medical bill,if we admitted in a hospital which is not linked with medisep?
Answered on March 30,2024
മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്മെന്റ് ചെയ്യാം.
മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ പങ്കാളിയോ
മെഡിസെപ്പ് എം. പാനൽ ചെയ്യാത്ത ഏതെങ്കിലും ആശുപത്രിയിൽ എമർജൻസി ചികിത്സക്ക് വിധേയമാക്കപ്പെട്ടാൽ താഴെ കാണിക്കുന്ന രേഖകൾ ആശുപത്രിയിൽ നിന്നും വാങ്ങണം.
1. ചികിത്സക്ക് വിധേയമായ വ്യക്തി മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും, ഈ ആശുപത്രി മെഡിസെപ്പ് എം.പാനലിൽ ഉൾപ്പെട്ടതല്ലെന്നും രോഗിക്ക് എമർജൻസി ചികിത്സ ആവശ്യമായതിനാൽ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള ലെറ്റർ
2. ഡോക്ടർ എഴുതിപൂരിപ്പിച്ച് ഒപ്പിട്ടു തരുന്ന PART-B. ഫോറം
3. എല്ലാ ഒറിജിനൽ ഇൽവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും( ലാബ്, സ്കാനിംങ്ങ്, എക്സറേ etc...)
4. എല്ലാ ഒറിജിനൽ ബില്ലുകളും.
5. ഒറിജിനൽ ഡിസ്ചാർജ് സമ്മറി .
. ഇത്രയും രേഖകൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ നിന്നും വാങ്ങി 15 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകളും ചേർത്ത് വേണം അയക്കേണ്ടത്.
1. നമ്മൾ തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് അയക്കേണ്ട PART-A. ഫോറം.
2. മെഡിസെപ്പ് ID- കാർഡിന്റെ കോപ്പി
3. ആധാറിന്റെ കോപ്പി
4. ബാങ്ക് അക്കൗണ്ട് ഡീറ്റെയൽസ് ഫോറം അല്ലെങ്കിൽ ( canceled check ലീഫ് ) .
താഴെ കാണിക്കുന്ന മെഡിസെപ്പ് പദ്ധതിക്കു വേണ്ടി ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി നിയോഗിച്ചിട്ടുള്ള രണ്ട് TPA- ഏജൻസികളിൽ ഏതെങ്കിലും ഒരു ഏജൻസിയുടെ ന്മേൽ വിലാസത്തിൽ അയക്കുക.
കൂടാതെ അയച്ചതിന്റെ കോപ്പികൾ info.medisep @kerala.gov.in എന്ന സൈറ്റിൽ മെയിൽ അയക്കുകയും വേണം.
TPA*ഏജൻസീസ്
-----------------------------
1. Vidal Health Insurance TPA.Pvt.Ltd.
Third-party Administrator for claim processing,
Door.No.40/3232,2nd Floor,
S L Plaza,Palarivattam,
Cochin-25,Pin.682025.
Kerala (State).
Phone.18604250252.
*******
2.Family Helath Plan Insurance .PTA-Pvt.Ltd.
Warriam Road,Pallimokku,
Earnakulam.Pin.678016.
Kerala(State).
Land : 04842350115
Mobile: 8589880036.
MEDISEP Insurance
The medical insurance scheme for government employees and pensioners, titled Medical Insurance Scheme for State Employees and Pensioners (MEDISEP), intends to provide comprehensive heal..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Is metro hospital kozhikode availabe in medisep insurance?
No.
1 0 47 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Is PS Mission hospital,Maradu included in medisep insurance?
Please check hospitals in this list. Medisep Empanelled Hospitals
1 0 5 -
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024How can we edit our personal details in medisep?
ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് MEDiSEP(Medical Insurance for State Employees and Pensioners)
1 0 103 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024My mother is a retired person. Now admited in hospital due to fracture. And she is covid positive. Will she get medisep benefits. Hospital has include in medisep list
ലഭിക്കും
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 23,2024Is there any rule in medisep that 10% of claim amount should be paid by customer?
The amount is deducted as per the government order
1 0 4 -
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 23,2024Which are the medisep empanelled dental clinics/hospitals in Ernakulam district,Kerala state that provide cashless services for procedures?
Please open your medisep login and check hospital list
1 0 174 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Is gynecology treatment in Lord's hospital tvpm comes under medisep scheme?
ആദ്യം ആശുപത്രിയെ പരിശോധിക്കുക. ലിസ്റ്റിലെ എല്ലാ ആശുപത്രികളും എല്ലാ തരത്തിലുള്ള ചികിത്സയും നൽകില്ല. പ്രത്യേക മെഡിക്കൽ പ്രശ്നത്തിന് ചികിത്സ നൽകുന്ന ആശുപത്രി കണ്ടെത്തുക
1 0 8 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024What is the reason for the delay or not issuing the medisep ID card even if regular subscriptions are being paid from the very begining itself of the scheme?
മെഡിസെപ് രജിസ്റ്റർ ചെയ്തതിനു ശേഷം മൂന്ന് നാലു മാസം എടുക്കാറുണ്ട് കാർഡ് ഡൌൺലോഡ് ആകുന്നതിനു .കൂടുതൽ അറിയുന്നതിന് വിളിക്കുക Call:0471-2517486 Time: (10.15 AM to ...
1 0 25 -
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Can I claim expenses incurred with unlisted hospitals for medisep insurance ?
Yes…മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്മെന്റ് ചെയ്യാം. മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ ...
1 0 26 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 23,2024How can i pay additional amount when hospital bill exceeds 3 lakh for Medisep Insurance? How can i top up to other policy?
Medisep ടോപ് അപ്പ് ചെയ്യാൻ കഴിയില്ല
1 0 4 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024Is there a claim period (like within 24 hrs)for medisep insurance after hospitalization? If so is it mentioned in the medisep site?
കിടത്തി ചികിസ എന്നാണ് ഉദ്ദേശിക്കുന്നത് ..അതാവാം 24 മണിക്കൂർ എന്ന് ഉദ്ദേശിക്കുന്നത്
1 0 16 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 23,2024Where to submit claim for medisep reimbursement?
മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്മെന്റ് ചെയ്യാം. മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ ...
1 0 23 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 30,2024My father hospitalised with cardiac arrest and admitted for 2 weeks, hospital total bill amount is 284000. I got claim from medisep is 113900 only. Is there any chance to claim the balance amount?
അത്ര മാത്രമേ കിട്ടു ..വേറെ ക്ലെയിം ചെയ്യാൻ കഴിയില്ല
1 0 7 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89814 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8238 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024