How to get sketch of the land for Land type conversion application in Kerala? Is the sketch required same as FMB sketch available in Revenue services Web or is it something else?






Niyas Maskan, Village Officer, Kerala verified
Answered on December 27,2023

ലാൻഡിന്റെ സ്കെച്ച് 2 രീതിയിൽ ആകാം. ഒന്ന് റീസർവ്വേ സ്കെച്ച്. റീസർവ്വേ കഴിഞ്ഞ ഭൂമിയാണെങ്കിൽ വില്ലജ് ആണെങ്കിൽ അവിടെ റീസർവ്വേ നടന്ന സമയത്ത് പ്ലോട്ടുകൾ ആയിട്ടുള്ള ഭൂമി അതെ രീതിയിൽ തന്നെ പ്ലോട്ടുകൾ ആയി സ്കെച്ച് ചെയ്തുകൊണ്ട് എഫ് എം സ്കെച്ച് എന്നറിയപ്പെടുന്ന രീതിയിൽ റീസർവ്വേ സ്‌കെച്ചുകൾ അതാത് വില്ലജ് ഓഫീസിൽ ലഭ്യമാകുമെന്നുള്ളതാണ്.

മറ്റൊന്നു ലൊക്കേഷൻ സ്കെച്ച് എന്ന് പറയുന്ന സ്കെച്ച് ആണ്. അത് ലൊക്കേഷൻ നോക്കി പ്രധാനപ്പെട്ട റോഡിൽ നിന്നും ഏത് റോഡ് വഴി അങ്ങോട്ട് തിരിഞ്ഞ് നമ്മൾ കറക്റ്റ് ലൊക്കേഷനിലേക്ക് എത്തിച്ചേരാനുള്ള സ്‌കെച്ച് ആണ്. അത് അതാത് മുറയ്ക്കു വില്ലജ് ഓഫീസിൽ അപ്ലൈ ചെയുന്നത് അനുസരിച് വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥർമാർ ലൊക്കേഷൻ സന്ദർശിച്ചതിന് ശേഷം അത് വരച്ചു നൽകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide