My son born at Thalassery josgiri hospital in Kerala and I have his birth certificate without his name. Can I receive the same online by adding his name?
Answered on June 17,2021
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പേര് ചേർത്ത് നൽകുന്നത്. സംയുക്ത അപേക്ഷയിൽ ഒപ്പിട്ടിട്ടുള്ളവരുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പും അപേക്ഷയോടൊപ്പം നൽകണം. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയൂ എന്നതിനാൽ സ്കൂൾ രേഖയുടെ പകർപ്പ് കൂടി നൽകണം. സംയുക്ത അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തിയാൽ മാതാപിതാക്കളിൽ ഒരാളുടെ അപേക്ഷയും മതിയാവും. കുട്ടിക്ക് ആറു വയസ്സ് പൂർത്തിയായതിനു ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും പേര്, ജനന തീയതി, ജനനക്രമം, ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി നൽകണം. ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനന തീയതികൾ തമ്മിൽ പത്തു മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ പേര് ചേർക്കാൻ കഴിയൂ. അതിനായി നേരത്തെ പറഞ്ഞ രേഖകളോടൊപ്പം മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും ജനന തീയതി തെളിയിക്കുന്ന രേഖകൾ കൂടി നൽകേണ്ടി വരും.
23.06.2015 ന് മുൻപ് ഒരു പേരും ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 22.06.2020 നു ശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ 23.06.2015 ന് മുൻപ് ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പേരു ചേർക്കുന്നതിനുള്ള അവസരം 22.06.2021 വരെ ദീർഘിപ്പിച്ചുകൊണ്ട് ചീഫ് രജിസ്ട്രാർ 20.10.2020 ൽ ഉത്തരവായിട്ടുണ്ട്. ഈ വസ്തുത കൂടി പരിശോധിച്ച ശേഷം കാലതാമസം കൂടാതെ അപേക്ഷ നൽകുക.
സേവനങ്ങൾ ഓൺലൈനിൽ നൽകുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഓൺലൈനായി ഇതിനുള്ള അപേക്ഷ നല്കാൻ കഴിയുമോ എന്ന് അന്വേഷിച്ച ശേഷം അപേക്ഷ നൽകുന്ന രീതി തീരുമാനിക്കുക
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .Can we use One and same certificate, if the mother's name is spelled wrongly in son's birth certificate?
To the best of my knowledge, if you need to change the name in the birth certificate, you need ...
1 68 1203 -
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 201 3894 -
-
Niyas Maskan
Village Officer, Kerala . Answered on March 08,2020I am from Kerala. I want to take a Birth certificate for my child. For that, the Village Officer is inquiring about my mother's school certificate in which it contains an initial error in her name. Is the birth certificate of the mother enough?
If the Village Officer wants the proof, show the SSLC certificate of Mother. As I didn't understand the purpose ...
1 31 464 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .How to add name in the birth certificate for a person born in 1980s in Kerala?
As per Kerala Registration of (Births and Deaths) Amendment rules, 2015, which came into effect on 23/5/2015, time limit ...
1 0 266 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 28,2021Can one and same certificate be issued for Birth Certificate and School certificate, when name is not registered in the birth certificate and date of birth is not matching in the school certificate?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാതാപിതാക്കളുടെ രേഖാമൂലമായ ...
1 0 441 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 19,2021How to change my father's name in birth certificate in Kerala?
ഏത് സാഹചര്യത്തിലാണ് പിതാവിന്റെ പേരിൽ തിരുത്തൽ വരുത്തേണ്ടിവന്നെതെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ നൽകേണ്ട രേഖകളിൽ വ്യത്യാസം വരാം. ചില സന്ദർഭങ്ങളിൽ തിരുത്തൽ അനുവദിക്കാറും ഇല്ല. സാധാരണയായി ...
1 0 726 -
Niyas Maskan
Village Officer, Kerala . Answered on September 30,2021My father's name had a minor spelling mistake in my adhar card and all other documents including sslc. But it is correct in my birth certificate. Do i need to make a correction in my sslc and other documents?
ബർത്ത് സര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് അനുസരിച് ആധാർ കാർഡിൽ തിരുത്തൽ വരുത്തുന്നതിന്ന് അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ എസ്എസ്എൽസി സര്ടിഫിക്കറ്റിൽ തിരുത്തണമെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ ഒരുപാടുണ്ട്. അത് ...
1 0 652 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 18,2023How to change my name in education certificate same as birth certificate in Kerala?
ജനന സർട്ടിഫിക്കറ്റിലെ പേരുപോലെ എസ്. എസ്. എൽ. സി ബുക്കിലെ പേര് മാറ്റാൻ കഴിയില്ല. ഗസറ്റിൽ പരസ്യം ചെയ്ത് മാറ്റിയതനുസരിച്ച SSLC ബുക്കിൽ പേര് തിരുത്തുന്നതിന് ഇപ്പോൾ ...
1 0 43 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 05,2021In my daughters birth certificate in Kerala, only initials are there instead of surname. How can i expand initial? Its required for her cbse admission, school told it's difficult to get admission if no surname.
കുട്ടിയെ നാളിതുവരെ സ്കൂളിൽ ചേർത്തിട്ടില്ല എന്ന് അനുമാനിക്കുന്നു. ഇതുവരെ ജനന രജിസ്റ്ററിലെ പേരിൽ തിരുത്തൽ വരുത്തിയിട്ടില്ലെങ്കിൽ, കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനു മുന്‍പ്, ഒരു പ്രാവശ്യം ജനന ...
1 0 452 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 15,2021How to get birth certificate from Kozhikode corporation online?
ചുവടെ പറയുന്ന ലിങ്കിൽ നിന്നും ജനന/ മരണ/ വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതാണ്. Sevana Civil Registrations
1 0 743 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 09,2023How to get birth certificate from Thrissur corporation online?
Civil Registrations Sevana എന്ന ലിങ്കില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്കിയാല് തൃശൂര്‍ കോര്‍പറേഷനിലെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ഡൌണ്‍ ലോഡ് ചെയ്തെടുക്കാം
1 0 49 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 07,2023How to get birth certificate from Calicut corporation online?
Anyone can download the certificate of birth registered in Panchayats/Municipalities from the website of cr.lsgkerala.gov.in.
1 0 58 -
Niyas Maskan
Village Officer, Kerala . Answered on November 16,2021എന്റെ sslc സെര്ടിഫിക്കറ്റിലെയും birth സർട്ടിഫിക്കറ്റിലെയും പേരിലെ അക്ഷരങ്ങൾ ചെറിയ വ്യത്യാസം ഉണ്ട്. Birth certificateൽ Thaslima A എന്നും sslc യിൽ Thasleema A എന്നുമാണ് ഉള്ളത്. തിനാൽ passport എടുക്കുമ്പോൾ name change ചെയ്യാതെ one and the same സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുമോ?verificationൽ എന്തേലും problem ഉണ്ടാകുമോ?
പാസ്പോർട്ട് എടുക്കുമ്പോൾ ഏറ്റവും ശരിയായിട്ടുള്ള അഡ്രസ്സ് ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെൻന്റുകളിൽ ഏതാണോ അതിനനുസരിച്ചുള്ള സ്പെല്ലിങ് ആയിരിക്കണം പാസ്പോർട്ടിൽ വരേണ്ടത്. അങ്ങനെ പാസ്പോർട്ടിന് അപ്ലൈ ചെയുക. പിന്നീട് പാസ്പോർറ്റിലെയും ...
1 0 155 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89907 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3186 66288 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6636 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19344 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 99 8063 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6731 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6902 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2363 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 415 8263 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6526