Nammukk swanthamayi licencen kodukkunnathil valla bhudhimuttum undo ?
Motor Vehicles Department, Kerala, Government of Kerala
Answered on November 07,2020
Answered on November 07,2020
സ്വന്തമായി അപേക്ഷിക്കാം. വാഹനം ഉണ്ടായിരിക്കണം . വാഹനത്തിന്റെ റെക്കോർഡ്സും ആയി ടെസ്റ്റിന് പോയാൽ മതി.
Guide
  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
Please check this video.
2 2 143 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.
2 0 197 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
Please check this video.
2 0 159 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ
2 0 210 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.
1 0 105 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?
ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .
1 0 297 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
Please check this video.
2 0 207 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.
2 0 266 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
Please check this video.
2 0 111 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - INR 35, ലൈറ്റ് -INR 60, മീഡിയം -INR 110, ഹെവി - INR 170
2 0 159 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് JCB പോലുള്ള വണ്ടികളുടെ ഫീസെത്ര?
JCB പോലുള്ള വണ്ടികളുടെ fees - INR 1500.
1 0 102 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങിനെയാണ്?
Please check this video.
2 0 73