Home |Motor Vehicles Department, Kerala Motor Vehicles Department, Kerala Government of Kerala 116 Answers, 4014 Claps, 119862 Views Share × Feeds Questions Answers Guides എന്റെ പേരിലുള്ള കാർ ഭർത്താവിന്റെ പേരിലേക്ക് മാറ്റണം (വിൽപനയല്ല) അതിന് എന്താണ് ചെയ്യണ്ടത്? Apply for transfer of ownership via parivahan portal.Before submitting the application, both the parties have to appear for hearing before the RTO/JRTO along with your Aadhar 1 0 199 Loan close cheydhitind. Vandide NOC kitti. Ini ownership change cheyyumbol enthokke aanu procedures? Apply online for HP termination and Transfer of Ownership. 1 0 93 What is the total fees for name change and address change in DL? Total Fee Rs.765/- for name change and address change 1 0 110 I have taken two wheeler license from Karnataka. Now i moved to Kerala and I want to take four wheeler license. Is it possible that i can take four wheeler license from Kerala ? Yes possible. Apply for change of address first and then for adding new clss 1 63 1255 I have made payment for ownership transfer but still the payment status is showing as pending and status description is pending for verification. Therefore am not able to upload the documents and proceed with the application. What to do ? Check in pending transaction details in STATUS menu parivahan portal/ furnish the vehicle number 1 0 6560 I am residing now in ernakulam, in my adhar card the address is of ernakulam.my proper native is koytayam dist.my licence card have the address of kottayam.After marriage i moved to ekm. Can I have a registration number of KL05 instead of KL07 for a car i have booked ? Proof of address in Kottayam district is required 1 0 54 Maruti 800 1997 model, test done till 2024. Onwner changinu rc book nokkiyapol temporary addressil phone number kodthirikkunnu, ath change cheyyanamo? Njn vahan 4 il registration date kodkaan option ind, athil test date aano? Atho first registration date aano nalkendath? Yes, you can apply to change the phone number in temporary address, first registration date 1 0 129 2015 innova G4 MH registration october-keralathilekk transfer cheyyan varunna rto yile motham taxum other expensesum ethra? Approach the RTO/JRTO with invoice and other documents of the vehicle 1 0 70 How to get fitness certificate of Jcb 3dx ? Apply for renewal after remitting prescribed fee by online and produce the vehicle for inspection 1 0 845 I have 20-year-old license which expired on June 2020 from Delhi. Now I am settled in Kerala. Is it possible to renew and change my address from Kerala RTO online site ? If the license is available in the sarathi portal, you can apply for renewal and change of address in RT Office/Sub RT office in Kerala under the jurisdiction you belongs 1 0 31 എന്റെ bike register ചെയ്തത് Kozhikode RTO യിൽ ആണ് . ഇനി അതിന്റെ renewal ചെയ്യാൻ Kozhikode RTO യിൽ തന്നെ പോകണോ.അല്ലെങ്കിൽ അടുത്തുള്ള feroke new rto യില് bike ആയിട്ട് പോയാൽ മതിയോ? താങ്കളുടെ വിലാസം ഏതു ഓഫീസിൻെറ പരിധിയിൽ ആണോ വരുന്നത് അവിടെ വിലാസം മാറ്റുന്നതിനുള്ള അപേക്ഷയും നൽകി വാഹനം പരിശോധിക്കാവുന്നതാണ് 1 0 202 What is the fee for getting the non utilisation certificate? No fee for non utilization certificate 1 0 232 Achan aayirunn bike owner. Ennall achan March 5 2021 marichu. Epo ownership ennik aakkan njan enthaa cheyandath? Obtain legal heirship certificate from Taluk Office, Submit a declaration, appear all the legal heirs before RTO/jrto, and apply for transfer of ownership death by remitting prescibed fee via parivahan… 1 0 52 I am selling my four-wheeler which is registered under Ernakulam RTO, I have to close the loan to get my NOC. The buyer is under a different RTO which is in the Ernakulam district. He is ready to give 2 cheques as payment but asking me to give him the car. Which is the safest way to process this sale ? Obtain Noc from Bank and submit the records at the concerned RTO remit fee and also apply for tranfer of ownership via parivahan. Then confirm that Transfer of ownership is effected and then hand… 1 0 32 2w jeep 4X4 ആയി മാറ്റുന്നതിന് നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? Chassis number ലും engine number ലും മാറ്റം വരുത്താതെ jeep നെ willys ലൂക്കിലേക്ക് മാറ്റുന്നതിൽ നിയമപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാം? അനുവദനീയമല്ല 1 5 83 ഞാൻ എൻറെ എൻറെ മാരുതി എസ്റ്റിലോ 2009 കാർ വിറ്റു ഒന്നേ 40 നാണ് വിറ്റത് അത് അതിൽ ഒരു ലക്ഷം രൂപ എനിക്ക് തന്നു ഒന്നു ബാക്കി 40,000 രൂപ നാലുമാസത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞത്. അത് രണ്ട് ബാങ്ക് ചെക്ക് ലീഫും100 രൂപയുടെ മുദ്ര പേപ്പറിൽ എഗ്രിമെൻറ് വെച്ചിട്ടുണ്ട്. കാറിൻറെ ഒരു ചാവിയും എൻറെ പക്കലുണ്ട്. അത് അവരുടെ പേരിലേക്ക് മാറ്റുകയും അതിൽ അവർ ലോൺ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ എനിക്ക് ആ പൈസ അവർ തരാതെ നിൽക്കുകയാണെങ്കിൽ ഞാൻ എന്തു ചെയ്യണം? നിയമ നടപടിക്ക് പോലീസ് സ്റ്റേഷനെ സമീപിക്കുക 1 0 4 How to renew international driving permit ? There is no option to renew an IDP. One can obtain a fresh IDP by applying online through sarathi software in the web portal www.parivahan.gov.in. Please go throughthe CIRCULAR NO.18/2020 which… 1 0 42 How much will it cost for the reregisration of Maruti 800 as the registration ended by August 2020 ? If tax not paid Five year Tax Rs.6400/-Fee for renewal Rs. 600/- service charge Rs.110/- Late fee Rs. 300/-No compounding Fee ( ie. Rs.3000/-) till 31.03.2021Green Tax Rs.400/-Cess Rs.100/- if not paidApply… 1 0 10321 I sold my car recently and submitted the application online also submitted the hard copy to the buyers RTO. Both RTO are in same district. When I checked the status it shows pending noc-verification. I thought the NOC is required only if sell vehicle to different state. Can you explain the the process happens after submitting the hard copies of the application? Furnish your vehicle Number so that an exact reply can be furnishedNo separate application is required for NOC, that is required only if a person sell the vehicle to another person in another state 1 0 152 Bike rc owner 3 കൊല്ലം മുമ്പ് മരിച്ചതാാണ്.അത് ഇതുവരെ rto officil ariyichitilla .Rc transfer ചെയ്യുമ്പോൾ അതിന് ഇത്ര ഫൈൻ അടകേണ്ടി വരും ? Maximum fine of Rs.300/- only is required ( letter No. c4/36/2020/TC dated 05.11.2020 1 0 34 I bought a honda shine bike in 2008. As I am Government transferable employee, I paid only yearly road tax from 2008 to 2011. After that, I totally forgot about it. Now, it is almost 10 years since I paid the annual road tax. My question are as follows. 1) Procedure to convert the annual tax to yearly tax. 2) Will there be any penalty for not paying the road tax for almost 10 years. 3) What will be total financial implication of tax and penalty, assuming the cost of vehicle now is only Rs. 10,000. (Original cost of the new vehicle when it was bought was around Rs. 60,000) Furnish your vehicle No. If so the exact due amount can be furnished.Annual tax of the vehicle is 6% of the invoice price of the vehicle from 01.04.2007 on wardscannot convert annual tax to yearly tax50%… 1 0 365 Learners ടെസ്റ്റ് കഴിഞ്ഞു. ഇനി എന്താണ് നടപടികൾ ? 23/12/2020 ആയിരുന്നു ഇതുവരെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചില്ല. അപ്ലിക്കേഷൻ നമ്പർ സാരഥി പോർട്ടലിൽ കൊടുത്താൽ സ്റ്റാറ്റസ് അറിയാൻ പറ്റും . അതിന് ശേഷം സാരഥി പോർട്ടൽ വഴി തന്നെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് ബുക്ക് ചെയുക 1 0 64 വിൽക്കുന്ന ആളിന്റെ ഡീറ്റൈൽസ് ഒന്നും ഇല്ല. അയാെളെ വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യും ownership transfer ചെയ്യാൻ ? വില്കുന്നയാൾ അപേക്ഷയിൽ ഒപ്പിടേണ്ടതുണ്ട് 1 0 84 വയനാട് meppadi യിൽ ഞാൻ ഒരു tata magic iris എന്ന taxi വാഹനം ഒരു വ്യക്തിയിൽ നിന്നും മേടിച്ചു. അവര് അത് എന്റെ പേരിൽ അതിന്റെ ക്ലിയറൻസ് എടുത്ത് തരികയും ചെയ്തു. എന്റെ പേരിലേക് rc മാറാൻ വേണ്ടി കൽപ്പറ്റ rto യിൽ ഏല്പിക്കുകയും ചെയ്തു. ഇന്ന് വരെ ആ rc എന്റെപേരിലേക് ട്രാൻസ്ഫർ ആയിട്ടില്ല RT officil വിളിക്കുമ്പോൾ technical error എന്നാണ് കാണിക്കുന്നത് എന്നാണ് പറയുന്നത്. ആദ്യം noc കും to കും വേണ്ടി fees അടച്ചിരുന്നു അത് ക്യാൻസൽ ചെയ്തു പുതിയ fees അടക്കാനും അവര് നിർദ്ദേശിച്ചിരുന്നു.അതിനും പറ്റിയിരുന്നില്ല ഇപ്പോൾ ഒരു 10 ദിവസം മുന്പാണ് rt office മൂകേന ഞാൻ രണ്ടാമതും fees അടച്ചു. പിന്നയും അത് technical error എന്ന് തന്നെ ആണ് അവർ പറയുന്നത്. എന്റെ പേരിൽ ആവാൻ വേണ്ടി ഇനി ഞാൻ എന്താണ് ചെയേണ്ടത്. മാത്രമല്ല ഞാൻ ആ വാഹനം മറ്റൊരു വ്യക്തിക്ക് മറിച്ചു വിൽക്കുകയും ചെയ്തു. അതിന്റ Insurance 04/12/2020 തീരുകയും ചെയ്യും. പുതിയ ഇൻഷൂറൻസ് ഞാൻ വിറ്റ ആളുടെ പേരിൽ എടുക്കാൻ സാധിക്കുമോ ? എന്റെ പേരിൽ ആവാതെ ആ വാഹനം അവരുടെ പേരിൽ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ ? വാഹനത്തിൻറെ നമ്പർ പറയുക 1 0 10 I have a 7-year-old KL35 reg vehicle. Is it possible to change it to KL14 of my district? Atleast any option to book fancy numbers for my old vehicle ? I also heard old series like KLX / KLA can be added to new vehicles.Is that true? 1. No. You cannot change the Registration mark of a vehicle once registered with in a particular state 2. No. There is no option to book fancy number for an old vehicle once registered with… 1 4 66 Njaan ende cousinde car eduthu upayagikkan pogunnu, ownership ende namil mattanam but ippol insurance date expired ayirikkunu , ippol cousin de peril thanne inssurance adachittu 1 or 2 month kazhinjua ende peril ownership change cheythal, veendum insurance adakkendi varumo? ഇൻഷുറൻസ് expire ആകുന്നത് വരെ അടയ്ക്കേണ്ടി വരില്ല. 1 0 20 Nammukk swanthamayi licencen kodukkunnathil valla bhudhimuttum undo ? സ്വന്തമായി അപേക്ഷിക്കാം. വാഹനം ഉണ്ടായിരിക്കണം . വാഹനത്തിന്റെ റെക്കോർഡ്സും ആയി ടെസ്റ്റിന് പോയാൽ മതി. 1 0 56 Learners test പാസ്സായതിനുശേഷം അടുത്ത step എന്താണ്? വാഹന test ചെയ്യാന് ഡേയ്റ്റ് book ചെയ്യണോ? ലേർണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് ഡ്രൈവിംഗ് ടെസ്റ്റ് ചെയാൻ സാരഥി വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയുക. 1 0 186 Ownership change ചെയ്തപ്പോൾ പേരിൽ spelling mistake വന്നു. അത് തിരുത്താൻ എന്താണ് ചെയ്യേണ്ടത് ? RT ഓഫീസിൽ ഒരു റിക്വസ്റ്റ് സമർപ്പിക്കുക. 1 0 159 എന്റെ വണ്ടിയുടെ HP ഒഴിവാക്കാൻ എനിക്കു കിട്ടിയ NOC ഇൽ Branch seal ഇല്ല. Covid കാരണം അവർ അവരുടെ ഇവിടുത്തെ ബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടി, അതുകൊണ്ട് എനിക്കു BRANCH SEAL കിട്ടുകയും ഇല്ല. ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ സമീപച്ചപ്പോൾ BRANCH SEAL നിർബന്ധം ആണ്എന്ന് പറഞ്ഞു. Financer നെ വിളിച്ചപ്പോൾ അവർ അവരുടെ ഹെഡ്ഓഫീസിൽ നിന്നും RTO ക്ക് Confirmation Mail അയക്കാം എന്ന് പറഞ്ഞു. എന്റെ വണ്ടിയുടെ HP ഒഴിവാക്കി RC BOOK പേര് മാറ്റുവാൻ ഇത് പര്യാപ്തമാണോ? ഞാൻ വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? എന്നെ RC BOOK ഇൽ പേര് മാറ്റാൻ സഹായ്ക്കമോ? ഓഫീസിൽ സമീപിക്കുക 1 0 3 ഹൈപ്പന്തിക്കേഷൻ ഒഴിവാക്കാനും rc owner change ചെയ്യാനും ഒന്നിച്ചു അപേക്ഷിക്കാൻ സാധിക്കുമോ.എങ്ങിനെയാണ് അത് ചെയ്യേണ്ടത് ? കഴിയും എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ് 1 0 26 Njan rc name change cheyyan oru driving schoolil koduthit 25 divasam ayi ethuvare rc kitiyilla. Onlinil check cheythapole name mareetilla. Ethra divasam avum ethu kittan ? അപേക്ഷ ഓഫീസിലാണ് സമർപ്പിക്കേണ്ടത് 1 0 28 ഞാൻ online ആയി learners ലൈസൻസിന് application കൊടുത്തു. എല്ലാ documents ഉം upload ചെയ്തു. Payment ചെയ്തപ്പോൾ failed എന്ന് കാണിക്കുന്നു. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് ഫീ പേയ്മെന്റിന് താഴെയുള്ള വെരിഫൈ ഫീ സ്റ്റാറ്റസ് എന്നലിങ്കിൽ ക്ലിക്ക് ചെയ്തു പേയ്മെന്റ് ആയിട്ടില്ലെങ്കിൽ വീണ്ടും പേ ചെയ്യേണ്ടതാണ് 1 0 41 എന്റെ എല്ലാം ld card ഉം പേര് അനീഷ് കുമാർ എന്ന് ആണ് പക്ഷെ RC യിൽ അനീഷ് എന്ന് അത് മാറ്റി അനീഷ് കുമാർ എന്ന് ആക്കണം അതിന് എന്ത് ചെയ്യണം ? മതിയായ രേഖകൾ സഹിതം ഓഫീസിൽ അപേക്ഷ നൽകുക. 1 0 66 My place is in Kollam district.But I took my licence from pattom triavandrum district.I need IDP for overseas job.From which regional office I should apply for IDP ?Triavandrum or Kollam office ? You should apply from RTO where you have got your license. In this case, it is Trivandrum. Process to apply for IDP is online now. You can submit it from Sarathi portal along with copy of your Passport,… 1 0 60 സംഘടനാ പ്രചരണ പരിപാടി ബാനർ വാഹനങ്ങളിൽ വെച്ച് പോകുന്നത് ഫീ അടക്കേണ്ട പരസ്യ ഇനത്തിൽ വരുമോ? വരില്ല 1 0 36 ഒരു വാഹനം മറ്റൊരു സംസ്ഥാനത്തേക്കു ഒരു ചെറിയ കാലയളവിനു ഉപയോഗത്തിന്നായി കേരളത്തിൽനിന്നും NOC വാങ്ങി കൊണ്ടുപോയിരുന്നു.അത് ഇപ്പോൾ തിരിച്ചു കൊണ്ടുവന്നു.ഇന്നി വല്ലോം ചെയണോ? RC Status NOC issued എന്നാണു കാണിക്കുന്നേ. Non inclusion certificate വാങ്ങി എൻഒസി തിരികെ സമർപ്പിച്ചു വാഹനം പരിശോധനയ്ക്കു വിധേയമാക്കി കേരളത്തിലെ രെജിസ്റ്ററിങ് അതോറിറ്റിയിൽ ഉൾപെടുത്തുക 1 0 31 വാഹന ക്ഷേമനിധി മുന്പ് ഉള്ള ഓണറ് അടച്ചിട്ട് ഉണ്ടോ എന്നറിയാന് എന്താണ് മാര്ഗം ? കേരള മോട്ടോർ വർക്കേഴ്സ് വെൽഫേർ ഫണ്ട് ബോർഡിൻറെ വെബ് സൈറ്റിലൂടെ വിവരങ്ങൾ അറിയാൻ കഴിയും 1 9 570 ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണ്. ഞാൻ പഴയ ഒരു വാഹനം കണ്ണൂർ നിന്നും വാങ്ങി. അവിടുത്തെ രെജിസ്റ്റേഷനിൽ തന്നെയാണ് തുടരുന്നത്.അത് മാറ്റി പത്തനംതിട്ട രെജിസ്ട്രെഷൻ ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ? രെജിസ്ട്രേഷൻ നമ്പർ മാറ്റാൻ പറ്റില്ല. 1 0 62 എന്റെ പേരിലുള്ള വാഹനം എന്റെ ബ്രദർ ന്റെ പേരിലേക്ക് മാറ്റുവാൻ എന്താ ഞാൻ ചെയ്യേണ്ടത് ? അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുക. ഒരേ വിലാസമായതിനാൽ രണ്ടുപേരും ഓഫീസിൽ ഹാജരാകുക. 1 0 96 RC ownership changing - അപ്ലിക്കേഷൻ submit ചെയ്തു. എന്നാൽ പ്രിന്റ് ഔട്ട് എടുത്തില്ല, ഫോം 29, 30. എന്നിവ printout ൽ തന്നെ ഒപ്പിട്ടു സ്കാൻ ചെയ്തു കേറ്റണം എന്നുണ്ടോ? അല്ലെങ്കിൽ ഇപ്പോൾ print out എടുക്കാൻ സാധിക്കുമോ? പ്രിൻറ് ഔട്ട് എടുക്കാൻ കഴിയും പ്രിൻറ് ഔട്ട് എടുത്തു സ്കാൻ ചെയ്തു അപ്ലോഡ് ചെയ്യണം. 1 0 44 Fancy number nammal orannam book chyth athyte payment kazhynja shesham athynum mukalil oral rate kutti vech aah number poya nammal adacha paisa refund aavumo? Yes the amount will be refunded. You have to apply for refund via e treasury 1 0 54 I am a two wheeler owner. My question is the visor fitted on the front of the bike to provide wind resistance, Back rest and lever guard considered as offence. I also have few stickers on the body which does not hinder the original color of the bike as mentioned in the RC. Can this be penalized? Please check this video. 1 0 330 2020 ജൂലൈ ൽ എന്റെ കാർ transfer of ownership ന് online ആയി അപേക്ഷിച്ച് cash ഉം അടച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. Application number statusല് check ചെയ്യുമ്പോൾ submitted successfully but not inwarded എന്ന് വരും . Siteല് കാണിച്ച documents എല്ലാം upload ചെയ്തു. എന്ത് ചെയ്യും ? അപേക്ഷയും രേഖകളും ഓഫീസിൽ സമർപ്പിക്കുക 1 0 22 Sun rays karanam ente mukhath karutha paaadukal verunn und.. Doctor certificate und.. nigal parayunne doctor kondum njn check cheyippikam. Igne oru asukham ulla karanam enik tint vandiyil adikendathayit vannu. Igne oru asukham ulla karanam enik tint adikan okkumo? Court il poyal enik enthelum gunam undakumo? Please check this video. 1 0 73 എന്റെ ഡ്രൈവിംഗ് ലൈസൻസ് ബാംഗ്ലൂരിൽ നിന്നെടുത്തതാണ്. അതിന്റെ കാലാവധി കഴിഞ്ഞിട്ട് ഒരു മാസമായി കോവിഡിന്റെ ഈ സാഹചര്യത്തിൽ അവിടെ പോയി പുതുക്കാൻ പ്രയാസങ്ങൾ ഉണ്ട്. എന്റെ ബുദ്ധിമാന്ദ്യമുള്ള മകന് ദിവസവും ഒരു റൗണ്ട് കാറിൽ കൊണ്ടുപോയി ല്ലെങ്കിൽ വല്ലാത്ത ദേഷ്യവും ഫിറ്റസും ഒക്കെ വരും അവിടെ ഒരു വർഷത്തെ ഗ്രേസ് പിരിയഡ് പുതുക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അത് ഉപയോഗിക്കുന്നത് തെറ്റായതിനാൽ ഒരു പ്രതിവിധി പറഞ്ഞു തരാമോ. കേരളത്തിലെ അഡ്രസ് പ്രൂഫ് ലഭ്യമാണെങ്കിൽ അവിടെ ലൈസെൻസ് പുതുക്കാൻ അപേക്ഷ നൽകാം 1 0 6 ഞാൻ ഡിഫെൻസിൽ ഡ്രൈവറായി ജോലി ചെയ്യുന്നു എനിക്ക് ഡിഫെൻസ് ഡ്രൈവിംഗ് ലൈസൻസും (ഹെവി ഗുഡ്സ്, പാസ്സന്ജർ, ഹസാർഡ്സ്, ക്രയിൻ വിഭാഗത്തിലുള്ള വാഹനങ്ങൾ ), പ്രാരംഭ പരിശീലനത്തിന് ശേഷം ഡിഫെൻസ് ലൈസൻസ് നൽകി മാറ്റിഎടുത്ത TN LMV ലൈസൻസും ഉണ്ട്. എനിക്ക് എങ്ങനെയയാണ് കേരളത്തിലെ ഹെവി ലൈസൻസ് ലഭിക്കുക. എന്റെ 2003 TN LICENCE MPARIVAHAN സൈറ്റ് ഇൽ കാണിക്കുന്നില്ല. ഡിഫെൻസ് ലൈസൻസ് കാറ്റഗറി ഓഫ് വെഹിക്കിൾ ആയല്ല നൽകുന്നത്, വെഹിക്കിൾ above 12 ton, coaches, refuelers, crane, ഫയർ ടെൻഡർ എന്നിങ്ങനെയാണ്. parivahan.gov.in എന്ന ലിങ്കിൽ കയറി ന്യൂ ഡ്രൈവിംഗ് ലൈസൻസ് മെനു വഴി അപേക്ഷിക്കണം. താങ്കളുടെ ഒറിജിനൽ ലൈസൻസിങ് ആതോറിറ്റിയെ നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ബന്ധ പ്പെടേണ്ടതാണ് .ന്യൂ ഡ്രൈവിംഗ് ലൈസൻസ്… 1 0 4 ഞാൻ ഒരു വാഹനം കുറെ നാളുകൾക്കു മുമ്പ് മറ്റൊരു വ്യക്തിക്ക് വിറ്റു പക്ഷേ ഇതുവരെ അയാൾ ആൾ ആർസിസിയിൽ പേരു മാറിയിട്ടില്ല നിലവിൽ അയാളുടെ ഫോൺ നമ്പർ എൻറെ കയ്യിൽ നിന്ന് നഷ്ടമായി അയാളെ കോൺടാക്ട് ചെയ്യാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല ഈ സാഹചര്യത്തിൽ ഞാൻ എന്ത് ചെയ്യണം ? കേസ് രജിസ്റ്റർ ചെയാൻ മാത്രമേ മാർഗം ഉള്ള്. 1 0 40 നിലവിൽ ഉള്ള എന്റെ ലൈസൻസ് കാറിന്റെയും ബൈക്കിന്റെയും ചേർന്നതാണ്, എന്നാൽ m parivahan ആപ്പിൽ നോക്കുമ്പോൾ ബൈക്കിന്റെ മാത്രം ലൈസൻസ് ആണ് കാണിക്കുന്നത്. അതു രണ്ടും കാണിക്കാൻ എന്തു ചെയ്യണം. രണ്ടു സ്ഥലത്തു നിന്നാണ് ഈ ലൈസൻസ് എടുത്തിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസുമായി ആർടിഒ യെ സമീപിക്കുക 1 0 26 ഞാൻ 2011 ൽ നെയ്യാറ്റിൻകര രജിസ്ടേഷൻ ഉള്ള ബൈക്ക് വയനാട്ടിൽ നിന്ന് വാങ്ങി RC യിൽ bajaj finance loan വെട്ടി കിട്ടിയില്ല അദ്ദേഹത്തിന്റെ sale letter ഉണ്ടായിരുന്നു RT0 യിൽ തിരക്കിയപ്പോൾ നെയ്യാറ്റിൻകര RT0 പോയി ശരിയക്കണം എന്നു പറഞ്ഞു . കടക്കാർ എനിക്ക് തന്ന സെയിൽ ലെറ്റർ നഷ്ടപ്പെട്ടു പോയി.2008 model ബൈക്കാണ് .ബൈക്ക് പേരീലേയ്ക്ക് മാറ്റാൻ ഞാൻ എന്തല്ലാം ചെയ്യണം ചോദ്യം വ്യക്തമല്ല . വെഹിക്കിൾ നമ്പർ പറയുക 1 0 2 No questions added by Motor Vehicles Department, Kerala. എന്റെ പേരിലുള്ള കാർ ഭർത്താവിന്റെ പേരിലേക്ക് മാറ്റണം (വിൽപനയല്ല) അതിന് എന്താണ് ചെയ്യണ്ടത്? Apply for transfer of ownership via parivahan portal.Before submitting the application, both the parties have to appear for hearing before the RTO/JRTO along with your Aadhar 1 0 199 What is the total fees for name change and address change in DL? Total Fee Rs.765/- for name change and address change 1 0 110 Loan close cheydhitind. Vandide NOC kitti. Ini ownership change cheyyumbol enthokke aanu procedures? Apply online for HP termination and Transfer of Ownership. 1 0 93 2015 innova G4 MH registration october-keralathilekk transfer cheyyan varunna rto yile motham taxum other expensesum ethra? Approach the RTO/JRTO with invoice and other documents of the vehicle 1 0 70 Maruti 800 1997 model, test done till 2024. Onwner changinu rc book nokkiyapol temporary addressil phone number kodthirikkunnu, ath change cheyyanamo? Njn vahan 4 il registration date kodkaan option ind, athil test date aano? Atho first registration date aano nalkendath? Yes, you can apply to change the phone number in temporary address, first registration date 1 0 129 No Guides added by Motor Vehicles Department, Kerala.