ആധാരം എഴുത്തുകാർ  പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണ് ?






1960 ലെ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ലൈസൻസ് റൂളിലെ വ്യവസ്ഥകൾ പ്രകാരമാണ് ആധാരമെഴുത്തുകാർ പ്രവർത്തിക്കേണ്ടത്. എല്ലാ ആധാരം എഴുത്തുകാരും പാലിക്കേണ്ട നിബന്ധനകൾ താഴെ കൊടുക്കുന്നു.

1. എല്ലാം ആധാരം എഴുത്ത് ആപ്പീസുകളിലും എഴുത്ത് ഫീസ് പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം.

2. പ്രദർശിപ്പിച്ചിരിക്കുന്ന ഫീസ് പട്ടികയിൽ കൂടുതൽ ഫീസ് വസൂലാക്കാൻ പാടില്ലാത്തതാകുന്നു.

3. എഴുത്ത് ഫീസിന് കൃത്യമായി രസീതുകൾ നൽകേണ്ടതാണ്.

4. ആധാരം എഴുത്തുകാർ യാതൊരു കാരണവശാലും സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുടെ പേരിൽ കക്ഷികളിൽ നിന്ന് യാതൊരു തുകയും ആവശ്യപ്പെടുകയും വസൂലാക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

5. ആധാരം എഴുത്തുകാരുടെ പേരും ലൈസൻസ് വിവരവും രേഖപ്പെടുത്തിയ ബോർഡുകൾ അവരവരുടെ ഓഫീസിൽ പ്രദർശിപ്പിക്കേണ്ടതാണ്.

ഫീസ് പട്ടികയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ അമിത ഫീസ് ഈടാക്കുക, ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരണമായി ആധാരങ്ങൾ തയ്യാറാക്കാതിരിക്കുക, യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച ആധാരം തയ്യാറാക്കുക, പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുക എന്നീ പരാതികൾ സമർപ്പിക്കേണ്ടത്

DIG ഓഫ് രജിസ്ട്രേഷൻ, ഓഫീസ് ഓഫ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, തിരുവനന്തപുരം -35

എന്ന വിലാസത്തിലാണ്..

മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ L1-22657/94 എന്ന നമ്പറിൽ ഉള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide