എന്റെ Norka ഐഡി കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷം ആയി ഇനി പുതുക്കി കിട്ടുമോ?
Sindhu N
Answered on April 05,2024
Answered on April 05,2024
Norka യുടെ page open ചെയ്ത് renewal norka option open ചെയ്ത് ചെയ്യാം
Related Questions
-
Ravi
Answered on March 31,2020What are the security documents required for getting KSFE chitty amount?
Any one of theses can be used as Security.Original property deed, Gold, Surrender value of LIC policy, Salary Certificate ...
1 279 5558 -
pravasi online helper
Answered on March 07,2024How can I cancel my application ID in the Pravasi kshemanidhi registration?
Once you do it, you can't change it
1 0 20 -
Sindhu N
Answered on April 05,2024പ്രവാസി പെൻഷൻ സ്കീമിൽ എന്റെ പേരിൽ സ്പെല്ലിംഗ് തെറ്റ് ആയിട്ടാണ് വന്നിട്ടുള്ളതു . ഇത് എങ്ങിനെ ആണ് മാറ്റാൻ കഴിയുക?
പ്രവാസി വെൽഫെയർ പേജിൽ complaints എന്ന section എടുത്ത് others option select ചെയ്ത് complaint register ചെയ്യാം.
1 0 9 -
pravasi online helper
Answered on December 20,202357 വയസുള്ള ആൾക് 60 വയസിനുള്ളിൽ 5 വർഷത്തെ അംശാദായം പ്രവാസി ക്ഷേമനിധിയിൽ അടച്ച് തീർക്കാൻ പറ്റുമോ ? 60 വയസ് കഴിഞ്ഞാൽ അദ്ധേഹത്തിന് പെൻഷൻ ലഭിക്കുമോ?
അതെ മിനിമം 5 വർഷം അടക്കാണം. നിങ്ങളുടെ പ്രൊഫൈൽ ചെക്ക് ചെയ്യുമ്പോൾ കാണാം നിങ്ങൾ എപ്പോൾ eligible അകും ennu
1 2 34 -
Sindhu N
Answered on April 05,2024I have lost my Norka membership number. What should I do?
00918802012345 ഈ നമ്പരിൽ വിളിച്ചാൽ . നോർകയിൽ നിന്ന് തിരിച്ചു വിളിക്കും.അപ്പൊൾ കാര്യം പറയുക.അവർ help ചെയ്യും
1 0 7 -
Sindhu N
Answered on April 05,2024പ്രവാസി പെൻഷൻ സ്കീമിൽ നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്തിരുന്നു. പണം ഇതു വരെ അടച്ചിട്ടില്ല. രജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ എന്തു ചെയ്യണം?
Cancel cheyyaan പറ്റില്ല. Member ship id കിട്ടി എങ്കിൽ ഇതുവരെ ഉള്ള ഫിൈൻ അടച്ച് continue ചെയ്യാം.60 വയസ്സ് വരെ കൃത്യമായി അയക്കുക
1 0 4 -
Sindhu N
Answered on April 05,2024How to change the wrongly mentioned date of birth on my Pravasi Kshemanidhi ID card?
പ്രാവസി വെൽഫെയർ Page open ചെയ്ത് complaint option എടുത്ത് പരാതി കോൊട്ക്കാം
1 0 34 -
pravasi online helper
Answered on September 11,2023ഞാൻ പ്രവാസി പെൻഷൻ സ്ക്കിമിൽ പണം അടച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ 5 വര്ഷം തികഞ്ഞു. ഇനി ഇത് stop ചെയ്താൽ 60 വയസ്സ് കഴിയുമ്പോൾ പെൻഷൻ കിട്ടില്ലേ? അപ്പോൾ ഇത് സ്റ്റോപ്പ് ചെയ്യാൻ എന്ത് ചെയ്യണം?
പ്രവാസി ക്ഷേമനിധി അംഗമായാൽ 5 വർഷം അല്ല അടകേണ്ടത് 60 വയസു കംപ്ലീറ്റ് ആകുന്നത് വരെ അടകണം. 5 വർഷം എന്നത് 55 വയസിനു മുകളിൽ ഉളളവർ ...
1 0 164 -
Sindhu N
Answered on April 05,2024How can I correct the wrong passport expiry date in my KNRKW registration? Found the correction option but the save option is not active yet?
Board തന്നെ mail ചെയ്യാൻ സാധ്യത ഉണ്ട്..അപ്പൊൾ reply കൊടുക്കുക.അല്ലെങ്കിൽ ഈ നുംമ്പർ 04712465500 വിളിച്ചു ചോദിക്കുക. Connect ചെയ്ത് കിട്ടാൻ ബുദ്ധിമുട്ടാണ്.
1 0 7 -
pravasi online helper
Answered on July 27,2023പ്രവാസി പെൻഷൻ രജിസ്ട്രേഷൻ സമയത്ത് നിർദ്ദേശിച്ചിട്ടുള്ള നോമിനി ആരാണെന്ന് അറിയാൻ എന്ത് ചെയ്യും?
അതിനു നിങ്ങളുടെ account login ചെയ്തു അവിടെ profile /membeship എന്ന ഇടത്തു ക്ലിക്ക് ചെയ്യുക Nominee Details kannan കഴിയും
1 0 57 -
Sindhu N
Answered on April 05,2024I have registered for pravasi pension. But it showed some error so didn't get a membership number. Now when I tried with help of Akshaya, they say that this name with DOB already exist and couldn't proceed. I dont have any details with me to log in. What to do?
Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും
1 0 45 -
pravasi online helper
Answered on March 07,2024How can I renew my expired Pravasi ID card online? It got expired 3 years ago, and now I can't see the renewal option in my user account on the NORKA website.
You can do this by finding our old username and password by contacting customer care.
1 0 13