Home |Sindhu N Sindhu N 25 Answers, 0 Claps, 791 Views Share × Feeds Questions Answers Guides പ്രവാസി പെൻഷൻ സ്കീമിൽ എന്റെ പേരിൽ സ്പെല്ലിംഗ് തെറ്റ് ആയിട്ടാണ് വന്നിട്ടുള്ളതു . ഇത് എങ്ങിനെ ആണ് മാറ്റാൻ കഴിയുക? പ്രവാസി വെൽഫെയർ പേജിൽ complaints എന്ന section എടുത്ത് others option select ചെയ്ത് complaint register ചെയ്യാം. 1 0 9 I have lost my Norka membership number. What should I do? 00918802012345 ഈ നമ്പരിൽ വിളിച്ചാൽ . നോർകയിൽ നിന്ന് തിരിച്ചു വിളിക്കും.അപ്പൊൾ കാര്യം പറയുക.അവർ help ചെയ്യും 1 0 12 പ്രവാസി പെൻഷൻ സ്കീമിൽ നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്തിരുന്നു. പണം ഇതു വരെ അടച്ചിട്ടില്ല. രജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ എന്തു ചെയ്യണം? Cancel cheyyaan പറ്റില്ല. Member ship id കിട്ടി എങ്കിൽ ഇതുവരെ ഉള്ള ഫിൈൻ അടച്ച് continue ചെയ്യാം.60 വയസ്സ് വരെ കൃത്യമായി അയക്കുക 1 0 5 How to change the wrongly mentioned date of birth on my Pravasi Kshemanidhi ID card? പ്രാവസി വെൽഫെയർ Page open ചെയ്ത് complaint option എടുത്ത് പരാതി കോൊട്ക്കാം 1 0 39 How can I correct the wrong passport expiry date in my KNRKW registration? Found the correction option but the save option is not active yet? Board തന്നെ mail ചെയ്യാൻ സാധ്യത ഉണ്ട്..അപ്പൊൾ reply കൊടുക്കുക.അല്ലെങ്കിൽ ഈ നുംമ്പർ 04712465500 വിളിച്ചു ചോദിക്കുക. Connect ചെയ്ത് കിട്ടാൻ ബുദ്ധിമുട്ടാണ്. 1 0 7 I have registered for pravasi pension. But it showed some error so didn't get a membership number. Now when I tried with help of Akshaya, they say that this name with DOB already exist and couldn't proceed. I dont have any details with me to log in. What to do? Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും 1 0 51 How can I cancel my application ID in the Pravasi Kerala online registration? Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും..04712465500 ഈ നുംമ്പർ വിളിച്ചു പറയുക. കുറെ try ചെയ്യേണ്ടി വരും ഫോൺ കിട്ടാൻ. 1 0 39 What is the income limit for availing Pravasi pension? Income limit ഇല്ല.. ആർക്ക് വേണം എങ്കിലും ചേരാം.രണ്ടു വർഷം പുറത്ത് താമസിച്ചിരിക്കണം 1 0 33 Can housewife join the pravasi kshema Nidhi? Is it necessary to have a job or do business to join the pravasi kshema nidhi? വീട്ടമ്മ മാർക്ക് 2 വർഷം പുറത്ത് താമാസിചാൽ apply ചെയ്യാം 1 0 10 I am already a member of muallim kshemanidhi. Now at Saudi. Can I take pravasi kshemanidhi? Anyone who is living outside kerala can become member of pravasi khemanidhi.. Pravasi Kerala Registration 1 0 102 Can I submit Norka insurance online? Norka പേജ് open ചെയ്താൽ നോർക്ക കാർഡിനും ഇൻഷുറൻസ് നും apply ചെയ്യാം 1 0 0 ഞാൻ പ്രവാസി ക്ഷേമനിതിയിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നിൽ നിന്നും രജിസ്റ്റർ നമ്പർ നഷ്ട്ടപെട്ടു. എനിക്ക് എന്റെ രജിസ്റ്റർ നമ്പർ കിട്ടാൻ. എന്താണ് ഞാൻ ചെയ്യേണ്ടത്? Online ആയി റിെജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉണ്ടെങ്കിൽ പറ്റും. 1 0 48 How can i know i am registered in norka or not ? Passport number വച്ച് search ചെയ്യാം 1 0 31 I have submitted Pravasi pension form and it returned for resubmission. They need dob proof as per dd/mm/yy format. What document do i need to submit? You fill the form as per your passport..May be you wrote month first.They check everything as per passport.No other documents needed. 1 0 166 Njan already pravasi kshemanidhiyil angamanu 2008 muthal athu mudangi poyi. Ente kayyil details onnum ippol illa enganay athu thudaram? പ്രാവസി വെൽഫെയർ പേജ് ഓപ്പൺ ചെയ്യുമ്പോൾ help desk ലൈനിൽ കയറി passport number പേര് birth date കൊടുക്കുക. അവർ details പറഞ്ഞു തരും 1 0 4 ഞാൻ പ്രവാസി ക്ഷേമനിധി പുതിയത് ആയി രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഐഡി കാർഡ് ആയിട്ടുണ്ട്. ഇനി ക്ഷേമനിധിയിൽ പെൻഷൻ പ്ലാനിലേക്ക് പൈസ അടക്കാൻ എന്ത് ചെയ്യണം? Online ആയി ഡ്ബെബിറ്റ് കാർഡ്,net banking വഴി അടയ്ക്കാം.അല്ലെങ്കിൽ അക്ഷയ അല്ലെങ്കിൽ bank വഴിയും അടയ്ക്കാം.ഒരു വർഷം pending ആയാൽ ഫിൈൻ വരും.അതിന മുന്നിെ അടയ്ക്കുക 1 0 119 എന്റെ Norka ഐഡി കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷം ആയി ഇനി പുതുക്കി കിട്ടുമോ? Norka യുടെ page open ചെയ്ത് renewal norka option open ചെയ്ത് ചെയ്യാം 1 0 0 Njan Saudiyil joli cheyyunnu. Norkayuda card und. Enikke kshemanidi cash engina adakkaam? Norka card വേറെ.. ക്ഷേമനിധി card വേറെ ആണ്. 1 0 25 Norka Insurance card edkkan ndhoke aavashyam und? Passport copy,visa copy,photo,signature,email Id,india number 1 0 4 How can I replace my Passport copy, which I renewed, in the Pravasi welfare fund? Id കിട്ടി എങ്കിൽ അവശ്യം ഇല്ല. Membership id വച്ച് 60 വയസ്സ് വരെ 350 രൂപ മാസം അടയ്ക്കുക.. 1 0 27 പ്രവാസി ക്ഷേമനിധിയിൽ അംശാദായം 1/1/2021 മുതൽ 31/12/2021 വരെ അടച്ചു. എനനാൽ account ൽ കാണുനനീല്ല.why? പ്രാവസി വെൽഫെയർ page open ചെയ്ത് quick payment option എടുത്ത് അതിൽ membership id and date of birth കൊടുത്താൽ അറിയാൻ പറ്റും.user name and password ariyimenkilum നോക്കാം 1 0 0 What to do as I lost my Norka ID card? Norka number il 00918802012345 വിളിച്ചു കാര്യം പറയുക. അവർ തിരിച്ചു വിളിക്കും 1 0 4 നോർക്ക കാർഡിന്റെ കാലാവധി 2020ൽ കഴിഞ്ഞു. പുതിയത് കിട്ടാൻ എന്ത് ചെയ്യണം? Norka സിൈറ്റിൽ കയറി renew ചെയ്യാം 1 0 27 I registered in pravasi kerala website. But couldn't find link to make the payment. Where is it? Page IL quick payment option എടുത്ത് membership id and date of birth കൊടുത്താൽ net banking വഴി പേയ്മെൻ്റ് ചെയ്യാം 1 0 8 How can I correct my name in Norka ID card? mail.norka@kerala.gov.in എന്ന mail id യില് mail ചെയ്യുക 1 0 21 No questions added by Sindhu N. How to change the wrongly mentioned date of birth on my Pravasi Kshemanidhi ID card? പ്രാവസി വെൽഫെയർ Page open ചെയ്ത് complaint option എടുത്ത് പരാതി കോൊട്ക്കാം 1 0 39 പ്രവാസി ക്ഷേമനിധിയിൽ അംശാദായം 1/1/2021 മുതൽ 31/12/2021 വരെ അടച്ചു. എനനാൽ account ൽ കാണുനനീല്ല.why? പ്രാവസി വെൽഫെയർ page open ചെയ്ത് quick payment option എടുത്ത് അതിൽ membership id and date of birth കൊടുത്താൽ അറിയാൻ പറ്റും.user name and password ariyimenkilum നോക്കാം 1 0 0 What to do as I lost my Norka ID card? Norka number il 00918802012345 വിളിച്ചു കാര്യം പറയുക. അവർ തിരിച്ചു വിളിക്കും 1 0 4 I registered in pravasi kerala website. But couldn't find link to make the payment. Where is it? Page IL quick payment option എടുത്ത് membership id and date of birth കൊടുത്താൽ net banking വഴി പേയ്മെൻ്റ് ചെയ്യാം 1 0 8 How can I correct my name in Norka ID card? mail.norka@kerala.gov.in എന്ന mail id യില് mail ചെയ്യുക 1 0 21 No Guides added by Sindhu N.