Home |Land Records Kerala |
എൻ്റെ അമ്മയുടെയും പേരിൽ 15 സെൻ്റ് സ്ഥലം ഉണ്ടായിരുന്നു അതിൽ 9 സെൻ്റ് വിറ്റു ബാകി 6 സെൻ്റ് അമ്മയുടെ മരണ ശേഷം കരം അടച്ചു കിട്ടുന്നില്ല,പോക്ക് വരവും ചെയ്യാൻ സമ്മതിക്കുന്നില്ല,ഞങ്ങളുടെ ഭൂമിയിൽ മറ്റുള്ളവർ വീട് കയറ്റി വച്ചിരിക്കുന്നു,പരിഹാരം?
എൻ്റെ അമ്മയുടെയും പേരിൽ 15 സെൻ്റ് സ്ഥലം ഉണ്ടായിരുന്നു അതിൽ 9 സെൻ്റ് വിറ്റു ബാകി 6 സെൻ്റ് അമ്മയുടെ മരണ ശേഷം കരം അടച്ചു കിട്ടുന്നില്ല,പോക്ക് വരവും ചെയ്യാൻ സമ്മതിക്കുന്നില്ല,ഞങ്ങളുടെ ഭൂമിയിൽ മറ്റുള്ളവർ വീട് കയറ്റി വച്ചിരിക്കുന്നു,പരിഹാരം?
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on October 18,2022
Answered on October 18,2022
ബാക്കിയുള്ള 6 സെൻറ് വ്യക്തമായിട്ടുള്ള അതിർത്തികളോടെ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. കടന്നുകയറ്റങ്ങൾ നിങ്ങൾ തന്നെ പരിഹാരം കാണേണ്ടിവരും. ഭൂമി സുരക്ഷിതമായി കൈവശം ഉണ്ടെങ്കിൽ കരമടച്ച് ലഭിക്കും.
ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ നിങ്ങൾക്ക് തലവേദനയാകുന്നുണ്ടോ ?.
ഭൂമിയുടെ നിലം - പുരയിടം തരം മാറ്റം, റിസർവേ വിഷയങ്ങൾ, പ്രമാണ പിശകുകൾ തുടങ്ങി എല്ലാ ഭൂമി വിഷയങ്ങളിലും
നിയമപരമായ പിന്തുണയും സഹായവും നൽകി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാൻ ഞങ്ങൾക്ക് കഴിയും.
എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകരും നിയമ വിദഗ്ധരും അടങ്ങിയ ഒരു ടീം ആണ് ഞങ്ങളുടേത്.
കേരളത്തിൽ എവിടെയും സേവനം നൽകുന്നു.
JAMESADHIKARAM LAND CONSULTANCY.
Niits tower opp federal Bank Sankranthi Kottayam
9447464502
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on August 10,202015 വർഷമായി നികത്തുഭൂമി എന്ന് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഒരു 10 സെന്റ് ഭൂമി BTRൽ പുരയിടം ആക്കി മാറ്റാൻ കഴിയുമോ? എന്താണ് നടപടി ക്രമങ്ങൾ? നികത്തുഭൂമിയിൽ പണിതിരിക്കുന്ന വീട് വാങ്ങിയാൽ ഭാവിൽ എന്തെങ്കിലും പ്രശ്നം വരാൻ സാദ്ധ്യതയുണ്ടോ (Bank loan അല്ലാതെ ) ?
വീട് പുരയിടമായി തിരുത്തി മാറ്റാൻ പറ്റില്ല. നികത്തുഭൂമി ആയി തന്നെ കിടക്കും. വീട് 1200 Sq Ft താഴെ ആണെങ്കിൽ വാങ്ങിക്കുന്നവർക് പ്രശ്നമില്ല.1200 Sq Ft താഴെ ...
1 0 66 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 08,2020ഞങ്ങളുടെ വസ്തുവിന്റെ സൈഡിൽ കൂടെ ഒരു നട വഴി (4ചുവട്ടടി )ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം അതു കുറച്ചു വീടുകാർ ബലമായി അതിക്രമിച്ചു കയറി വീഥി കൂടി. ഞങ്ങൾ സിവിൽ കേസ് കൊടുത്തിരിക്കുവാന്. ഞങളുടെ കയറി എടുത്ത സ്ഥലം ഞങ്ങൾക്കു തിരിച്ചു കിട്ടുമോ? എത്ര നാൾ എടുക്കും അതിനു?
ഒരാൾ 20 വർഷം തുടർച്ചയായി ഒരു വഴി ഉപയോഗിക്കുകയാണെങ്കിൽ ആ വഴിയിൽ മേൽ ഒരു ഈസ് മെൻറ് അവകാശമുണ്ട്.സിവിൽ കേസിൽ തീരുമാനം കൂടുതൽ താമസിക്കും. ബലമായി കയറി ...
1 0 1268 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020എന്റെ അമ്മച്ചിയുടെ മരണ ശേഷം ആ ഓഹരി എന്റെ സഹോദരങ്ങൾ ചേർന്ന് എന്റെ പേരിൽ എഴുതി തന്നു.എന്നാൽ എന്റെ ഒരു സഹോദരൻ മരിച്ചു പോയത് കൊണ്ടും ആധാരം എഴുതുന്ന സമയം ആ സഹോദരന്റെ വീട്ടുകാരുമായി ഞങ്ങൾ അടുപ്പവും ഇല്ലായിരുന്നു.ആയതിനാൽ അവർ ഇതിൽ ഒപ്പ് ഇട്ടിട്ടില്ലായിരുന്നു.എന്നലിപ്പോ ഈ ആധാരം വെച്ച് ലോൺ എടുക്കണമെങ്കിൽ ആ സഹോദരന്റെ വീട്ടുകാരുടെ സൈൻ ഇല്ലത്തോണ്ട് ഭാവിയിൽ അവർ പ്രശ്നത്തിന് വരുമോ എന്നും ഉള്ളത് കൊണ്ട് ഇനി എന്ത് ചെയ്യാൻ സാധിക്കും. ഇപ്പൊൾ ആ സഹോദരന്റെ വീട്ടുകാർക്ക് എതിർപ്പൊന്നും ഇല്ലാ.പുതിയ ആധാരം എഴുതേണ്ടി വരുമോ.അതോ മറ്റെന്തങ്കിലും മാര്ഗമുണ്ടോ ?
സഹോദരന്റെ അവകാശികൾ താങ്കൾക്ക് ഒരുമുറിയാധാരം എഴുതി തരണം. മറ്റു മാർഗമില്ല.
1 0 20 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 15,2020രണ്ട് നില ഉള്ള വീടിന്റെ മുകൾ നില മാത്രം ആയിട്ടു എന്റെ ഹസ്ബൈൻഡിന്റെ ഫാദറിന് എന്റെ ഹസ്ബന്റിന്റ പേരിൽ എഴുതി തരാൻ പറ്റുമോ. വീട് ഇരിക്കുന്ന സ്ഥലം അനുജന്റെ പേരിൽ ആണ്. പറ്റുമെങ്കിൽ അതിനു എന്ത് ചെയ്യണം ? വീട് ഹസ്ബൈൻഡിന്റെ പപ്പാ ഉണ്ടാക്കിയത് ആണ് 1 ഇയർ ആയിട്ടു ഉള്ളു.
ഫ്ലാറ്റുകൾ എഴുതി തരുന്നതുപോലെ വീടിൻറെ രണ്ടാംനിലയിൽ നിങ്ങളുടെ പേരിൽ എഴുതിത്തരാം പക്ഷേ താഴെ ഭൂമിയിലെ ഗതാഗതസൗകര്യം അനുജൻ എഴുതി നൽകണം.
1 5 127 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on October 13,2020ഞങ്ങൾ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി സ്ഥിരതാമസം ഉള്ളതാണ്. ഏകദേശം പത്ത് സെന്റ് ഭൂമിയോളം ഉണ്ട്. 2005 വരെ ഞങ്ങൾ നികുതി അടച്ചു പോന്നിരുന്നു. പിന്നീട് നികുതി സ്വീകരിക്കാതെ ആയി. ഇപ്പോൾ ഞങ്ങൾക്ക് ഈ ഭൂമിയുടെ പട്ടയം ലഭിക്കാനായി എന്താണ് ചെയ്യേണ്ടത് ? ആരെയാണ് സമീപിക്കേണ്ടത്?
നികുതി അടച്ചു വന്നിരുന്ന ഭൂമി ആണെങ്കിൽ ഇതിൽ റവന്യു പുറമ്പോക്ക് ആയിരിക്കണമെന്നില്ല ഒന്നിലധികം അധികാരികൾക്ക് പട്ടയം നൽകാൻ കഴിയുകയും ചെയ്യും.കൂടുതൽ വിവരങ്ങൾ ആവശ്യമാണ്
1 0 33 -
Balachandran Kollam
Answered on August 09,2023എന്റെ അമ്മയുടെ ജന്മവകാശ കൈവശമായ ഭൂമിയിൽ നിന്നും അന്യായമായി കരം കുറക്കുകയും ഈ ഭൂമിയോട് ചേർന്ന് pwd പുറമ്പോക്ക് കയ്യേറി ഇരിക്കുന്നവർക് വ്യാജ രേഖ ഉണ്ടാക്കി കൊടുത്തു അവരിൽ നിന്നും അന്യായമായി കുറവ് വരുത്തിയ കരം സ്വീകരിക്കുകയും ചെയ്യുന്നു . ഈ സാഹചര്യത്തിൽ ഞാൻ ഫോറം 10 ഇൽ തഹസിൽദർക് അപേക്ഷ കൊടുക്കുക്കുകയും surveyer ഭൂമിയിൽ തെറ്റായി കാണിച്ചു തരുകയും ഡിസ്ട്രിക്ട് surveyar ഭൂമിയിൽ പരിശോധന നടത്തി തെറ്റായി ചൂണ്ടിക്കാട്ടി തരുകയും ചെയ്തു.ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ അതിർത്തി പുനര്നിര്ണയം ചെയ്ത സ്കെചും രേഖകളും ആവശ്യപ്പെട്ടു തഹസിൽദാർ തരുന്നില്ല.തെറ്റായി ഭൂമിയിൽ കാണിച്ചു തരുകയും രേഖ ആവശ്യപ്പെട്ടാൽ തരുകയും ചെയ്യുന്നില്ല . Rti പ്രകാരം അപേക്ഷ കൊടുത്തു .എന്നിട്ടും തരുന്നില്ല രേഖ തയ്യാറാക്കി വച്ചിട്ടില്ല എന്ന മറുപടി ഇനി എന്താണ് ചെയ്യേണ്ടത്?
വിശദ വിവരങ്ങൾ സൂചിപ്പിച്ചുകൊണ്ടും രേഖകളുടെ പകർപ്പ് ഉള്ളടക്കം ചെയ്തുകൊണ്ടും ലാൻഡ് റവന്യു കമ്മീഷണർക്ക് ഒരു പരാതി അയക്കുക.വിലാസം- ലാൻഡ് റവന്യു കമ്മീഷണർ, പബ്ലിക് ഓഫീസ് ബിൽഡിങ്, ...
1 0 10 -
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 11,2023ഒറിജിനൽ ആധാരം,അടിയാധാരം, ഇവ ഒക്കെ ഉണ്ട്.15 വർഷം മുമ്പുള്ള ഒരു നികുതി രസീതും ഉണ്ട്.രണ്ട് പ്രാവശ്യം EC എടുത്തു,അത് ok ആണ്.(പിതാവ് മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരു വസ്തു ഉണ്ട് എന്നറിയുന്നത്)ശരിക്കുള്ള അതിർത്തി അറിയില്ല,താലൂക്കിൽ നിന്ന് സ്കെച്ച് കിട്ടുമൊന്ന് നോക്കി,ദർഖാസ് ആയതു കാരണം കിട്ടില്ല എന്നാണ് അറിഞ്ഞത്.അതിർത്തിയിൽ ഉള്ളവർ സഹകരിക്കുന്നില്ല.ഇ വസ്തു കരം അടക്കാൻ എന്തു ചെയ്യണം?
വസ്തുവിൻ്റെ കരം അടക്കണമെങ്കിൽ ആദ്യം വസ്തു കൈവശം വേണം..അയതിനൽ ആദ്യം തങ്ങൾ നല്ല ഒരു surveyor വഴി സ്ഥലം കണ്ടെത്തു. എന്നിട്ട് അപേക്ഷ തഹസിൽദാർക് കൊടുക്ക്….വസ്തു ...
1 0 6 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023ഞാൻ മൂന്നു പേരിൽ നിന്ന് പലപ്പോഴായി മുപ്പത് സെന്റ് സ്ഥലം വാങ്ങി 15,10,5 എന്നിങ്ങനെ. ഇത് മൂന്നും ഒരേസർവേ നമ്പർ ആണ്. ഈ മൂന്നു സ്ഥലവും ഞാൻ വേറൊരാൾക് കൈമാറുമ്പോ മൂന്നും ഒരുമിച്ച് ഒറ്റ ആധാരം ആയി രെജിസ്റ്റർ ചെയ്യാൻ പറ്റുമോ ?
തീർച്ചയായും കഴിയും..
1 0 4 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 04,2021ഞാൻ 16 Jan 2019 ന് എന്റെ വസ്തുവിന്റെ അതിരുകൾ പുന സ്ഥാപിക്കുന്നതിനു വേണ്ടി അപേക്ഷ നൽകി ഈ വർഷം 2 തീയതി സർവ്വേയർ വന്നു എന്നാൽ ഈ വസ്തുവിന്റെ അതിരുകൾ കല്ല് ഇടുന്ന സമയത്തെ അടുത്ത വസ്തുവിന്റെ ഉടമ ഞാനും അപേക്ഷ നൽകിയിട്ടുണ്ട് എന്നു പറയുകയും ചെയ്ത് ആയി നാൽ സർയ്യേയർ പറഞ്ഞു നിങ്ങർക്ക് അടുത്ത വസ്തു അതിരുകൾ പുനസഥാപിക്കുന്നു സമയത്തെ നിങ്ങളുടെ വസ്തുക്കൾ കല്ല് ഇട്ടു തരാം മെന്ന് അതിനു ശേഷം 23/03/2020 മുതൽ covid 19 ആയി Office Lock down ആയി എന്നാൽ govt office കൾ 100 % പ്രവർത്തി ദിവസമായിട്ടും എതൊരു നടപടിയും എടത്തില്ല പല പ്രാവശ്യം ഓഫിസിൽ കയറി , ജില്ലാ കളക്ടർ ന് പരാതി കൊടുക്കും എന്ന് പറഞ്ഞ ത്തു കൊണ്ട് 28/12/20 ന് വസ്തുവിന്റെ അതിരുകൾ പുനസ്ഥാപിച്ചു നൽകുവാനുള്ള കത്ത് കിട്ടി, എന്നാൽ ഞാൻ തലേ ദിവസം അദ്ദേഹത്തെ ഫോൺ വിളിച്ച് ഓർമ്മപ്പെടുത്തിയില്ല എന്ന കാരണത്താൽ അന്നേ ദിവസം അദ്ദേഹം വന്നില്ല ഇദ്ദേഹത്തെ തലേ ദിവസം വിളിച്ച് ഓർമ്മപ്പിക്കേണ്ട കാര്യം ഉണ്ടോ ഇനി ഞാൻ എന്തു ചെയ്യണം ഇതിന് എതിരെ ?
അപേക്ഷയിൽ എന്തു നടപടി എടുത്തു എന്ന് കാണിച്ചുകൊണ്ട് വിവരാവകാശ നിയമപ്രകാരം സർവേയർക്ക്ക്ക് അപേക്ഷ കൊടുക്കുക. മറുപടി വരുന്നതിനുമുന്പ് ആളു വന്ന അളന്നിരിക്കും
1 0 19 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 21,2023ആധാരത്തിൽ വീട്ടു പേരിൽ അക്ഷരത്തെറ്റ് വന്നാൽ എന്ത് ചെയ്യാൻ പറ്റും ?
അത് അത്ര ഗുരുതരമായിട്ടുള്ള പിശകല്ല . അവഗണിക്കപ്പെടാവുന്നതാണ്. വില്ലേജ് ഓഫീസറിൽ നിന്നും ഒരു തിരുത്തൽ സർട്ടിഫിക്കറ്റ് കിട്ടുമോ എന്ന് പരിശോധിക്കുക.9447464502
1 0 23 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Balachandran Kollam
Answered on September 05,2023ബൗണ്ടറി പ്രശ്നം ആണ്,1956 ലെ കാണാധാരം പ്രകാരമാണ് എനിക്ക് ഭൂമി ഉള്ളത്(കരം അടച്ചു പോരുന്നു ), ഈ ഭൂമിയുടെ സ്കെച്ച് FMB ഇൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകുമോ ? പ്ലോട്ട് സ്കെച്ച് ലഭിക്കാൻ എന്ത് ചെയ്യണം. 2 acre കാണാധാരം ഉള്ള ഈ ഭൂമിക്ക് പട്ടയം ഉണ്ടാക്കേണ്ടത് നിർബന്ധമാണോ?
വില്ലേജ് ഏതാണെന്നോ ആ വില്ലേജിൽ റീ സർവേ പൂർത്തിയായിട്ടുണ്ടോ എന്നോ ചോദ്യത്തിൽ നിന്നും അറിയാൻ കഴിയുന്നില്ല. എന്തുതരം കാണം ആണെന്നതും വ്യക്തമല്ല. ഏതായാലും ട്രിബ്യുണലിൽ നിന്നും ...
1 0 5 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044