എൻ്റെ കുട്ടിയുടെ പേര് Birth Certificatil ചേർത്തിട്ട് ഇല്ല. ഹോസ്പിറ്റലിൽ പേര് ഇല്ലാതെ ഫോം ഫിൽ ചെയ്തു കൊടുത്തിട്ട് ഉണ്ട്,പക്ഷേ അതിൽ അച്ഛൻ്റെ പേര് ഫുൾ തെറ്റ് ആണ്,അഡ്രസ്സും തെറ്റ് ആണ്,പേര് ചേർക്കാൻ പോവും പോൾ മുൻസിപ്പാലിറ്റി യിൽ അത് കറക്റ്റ് ചെയ്യാൻ പറ്റുമോ?






കഴിയും. കുട്ടിയുടെ ജനന രജിസ്റ്ററില്‍ എന്തൊക്കെ മാറ്റങ്ങളും ഉള്‍പ്പെടുത്തലുകളും ആണ് ആവശ്യമുള്ളതെന്നു കാണിച്ച് അപേക്ഷ നല്കുക. കുട്ടിയുടെ പേര് ചേര്‍ക്കുന്നതിനും നിലവിലെ രേഖപ്പെടുത്തലുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും കുട്ടിയുടെ സ്കൂള്‍ രേഖയും പിതാവിന്റെയും മാതാവിന്റെയും പേരുകള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകളും ഹാജരാക്കേണ്ടിവരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to Change Your Name Legally in India?

There are multiple reasons to change your name such as Initial is missing or not expanded Middle or last name is missing The name differs in certificates issued in schools or ..
  Click here to get a detailed guide

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide