ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. പുതിയത് എടുക്കാൻ എന്തു ചെയ്യണം ?






ജനന വിവരങ്ങൾ വെച്ച്, താങ്കൾക്ക്  Sevana website എന്ന ലിങ്ക് വഴി ഡിജിറ്റല്‍ ഒപ്പ് പതിച്ച സര്‍ടിഫിക്കറ്റ്  ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ജനന തീയതി, അമ്മയുടെ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തി സൗജന്യമായി സർട്ടിഫിക്കറ്റ് പ്രിന്റ്‌ ചെയാവുന്നതാണ്.

കൂടാതെ, ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശസ്വയഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ നൽകി ആവശ്യാനുസരണം വീണ്ടും സർട്ടിഫിക്കറ്റുകൾ വാങ്ങാവുന്നതുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Ramesh Ramesh
Answered on July 30,2020

ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഓൺലൈൻ ആയി ഡൌൺലോഡ് ചെയാൻ പറ്റും .

  • സേവന വെബ്സൈറ്റ് സന്ദർശിക്കുക.

  • Certificate Search ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

  • ജില്ല, ലോക്കൽ ബോഡി തരം, ലോക്കൽ ബോഡി എന്നിവ തിരഞ്ഞെടുക്കുക.

  • 'Submit' ക്ലിക്കുചെയ്യുക.

  • ജനന വർഷം തിരഞ്ഞെടുക്കുക

Birth Certificate Kerala malayalam

  • ആവശ്യമായ വിശദാംശങ്ങൾ നൽകുക

Birth Certificate Kerala malayalam Search

  • “Search” ക്ലിക്കുചെയ്യുക.
  • ഇപ്പോൾ, നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് നിങ്ങൾക്ക് കാണാൻ കഴിയും, അത് നിങ്ങൾക്ക് download ചെയ്ത് സൂക്ഷിക്കുക.

tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide