ഞാൻ ആദ്യ ഉടമസ്ഥനിൽ നിന്നും വാങ്ങിയ അപാർട്മെൻ്റ് നിൽകുന്ന ഫ്ലാറ്റിൻ്റെ ബിൽഡേഴ്സ് ബിൽഡിംഗ് ടാക്സ് അടക്കത്തത്തുമായി ബന്ധപ്പെട്ട റവന്യൂ റിക്കവി നടപടി പഞ്ചായത്ത് രേഖകളിൽ 16 വർഷമായി നിൽക്കുന്നുണ്ട്, ഇത് എന്നെ എങ്ങനെ ബാധിക്കും?






Adv Thomas Abraham Kooramattam Adv Thomas Abraham Kooramattam
Answered on August 03,2024

അതു ഓരോ ഫ്ലാറ്റ് സെപ്പറേറ്റ് ചെയ്തു കിട്ടാൻ ഓർ താങ്കളുടെ ഫ്ലാറ്റ് മാത്രം    സെക്ച്ച്പ്ലാൻ  വരച്ചു കൊടുക്കുക. അവസാന 3 വർഷത്തെ tax മാത്രമേ വാങ്ങിക്കാൻ മുനിസിപ്പാലിറ്റി പഞ്ചായത്ത്‌ പറ്റുകയുള്ളൂ. കിട്ടുന്നില്ലേൽ ഹൈ കോർട്ടിൽ writ petition കൊടുക്കുക 


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide