ഡ്രൈവിംഗ് ലൈസെൻസ് എക്സ്പെറി ആയാൽ എത്ര മാസത്തിനുള്ളിൽ പുതുക്കണം ?






ഡ്രൈവിംഗ് ലൈസൻസ്  expire  ആകുന്നതിന് 1  വർഷത്തിന് മുമ്പേ പുതുക്കാൻ പറ്റും. ലൈസൻസ് expire  ആയി കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞാണ് പുതുകുന്നതെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് വീണ്ടും അറ്റൻഡ് ചെയ്യണം.

കഴിയുന്നതും വേഗം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Vinod Vinod
Answered on June 25,2020

Please check this.


tesz.in
Hey , can you help?
Answer this question