ഇന്ത്യൻ പൗരരത്വമുള്ള ഒരാൾ ‌ വിദേശത്തുവച്ച്‌ മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ ജന്മ സ്ഥലത്തു രജിസ്റ്റർ ചെയ്യാമോ ?


Raghu Raghu
Answered on July 23,2020

വിദേശത്തു നടക്കുന്ന മരണം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ നിയമത്തില്‍ വ്യവസ്ഥയില്ല. 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമത്തിലെ 20(2) -ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ വിദേശത്തു ജനിക്കുന്ന കുട്ടികളുടെ ജനനരജിസ്ട്രേഷനു മാത്രമാണ്‌ ബാധകം.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide