Home |Right to Information (RTI) |
ഇരു നിലയുള്ള 2000 sqft നു മുകളിലുള്ള റിസോർട്ട്/ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മൂന്നാം നിലയ്ക്ക് സമാനമായി നിർമ്മിച്ച റൂഫിങ് ഷീറ്റ് അയൽപക്കത്തെ അതിരിന് നേരെ മുകളിലായി, യാതൊരു അകലവും പാലിക്കാതെ അനുവാദം മേടിക്കാതെ നിർമ്മിച്ചിരിക്കുന്നു . ഇതിൽ നിയമപരമായി എന്ത് പരിഹാരം ചെയ്യാൻ കഴിയും?
ഇരു നിലയുള്ള 2000 sqft നു മുകളിലുള്ള റിസോർട്ട്/ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മൂന്നാം നിലയ്ക്ക് സമാനമായി നിർമ്മിച്ച റൂഫിങ് ഷീറ്റ് അയൽപക്കത്തെ അതിരിന് നേരെ മുകളിലായി, യാതൊരു അകലവും പാലിക്കാതെ അനുവാദം മേടിക്കാതെ നിർമ്മിച്ചിരിക്കുന്നു . ഇതിൽ നിയമപരമായി എന്ത് പരിഹാരം ചെയ്യാൻ കഴിയും?
Radhakrishnan Chingankandy, Rtd. Joint Director Of Panchayats, Kerala
Answered on April 25,2023
Answered on April 25,2023
കെട്ടിട നിര്‍മാണ ചട്ടത്തിന്റ ലംഘനമുണ്ടെങ്കിൽ ബന്ധപെട്ട ഗ്രാമ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുക. തൃപ്തികരമായ നടപടി ഇല്ലാത്ത പക്ഷം വിജിലൻസിന് പരാതി നൽകുകയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ കെട്ടിട ഉടമയേയും സെക്രട്ടറിയെയും എതിർ കക്ഷികളാക്കി ഹരജി ബോധിപ്പിക്കുകയോ ചെയ്യാം.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on December 28,2021ഒരാൾക്ക് കട 11 മാസത്തെക്ക് വാടകക്ക് കൊടുത്തു.11 കഴിഞ്ഞു.അയാൾ കട ഒഴിയില്ല പറയുന്നു. ഇതിന് നിയമപരമായി എന്താണ് ചെയ്യേണ്ടത്?
കോടതി വഴി ഒഴിപ്പിക്കാം.
1 0 102 -
Kerala State Electricity Board
Government of Kerala . Answered on May 24,2021എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, ...
2 23 476 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on June 09,2021കേസുകളിൽ കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ. കേസ് കഴിഞ്ഞതിനു ശേഷം തിരികെ വാങ്ങാൻ ചെല്ലുമ്പോൾ തുരുമ്പു എടുത്തു ഉപയോഗശൂന്യം ആയിരിക്കും. ഇതിനു ഏതിരെ നിയമപരമായി എന്ത് എങ്കിലും ചെയ്യാൻ വകുപ്പ് ഉണ്ടോ?
I dont think you have any.
1 0 23 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 23,2021നടക്കാനുള്ള വഴി ഒരാളുടെ അവകാശം ആണോ?ഞങ്ങളുടെ സ്ഥലത്തേക്ക് വഴി ഇല്ല.വഴി തരാം എന്നു പറയുന്നുണ്ടെങ്കിലും 10 വർഷമായി ഒരു തീരുമാനം ആയിട്ടില്ല. അച്ഛാച്ചന്റെ സ്ഥലം ആണ്. വഴി തരാം എന്ന് പറയുന്നത് അച്ചാച്ചന്റെ ചേട്ടൻ ആണ്.പണ്ട് ഭാഗം വെക്കൽ സമയത്തു വഴിയുടെ കാര്യം ശ്രദ്ദിച്ചില്ല.നടക്കാനുള്ള വഴി കിട്ടാൻ നിയമപരമായി എന്തെങ്കിലും അവകാശം ഉണ്ടോ?
ഒരാളിന്റെ പുരയിടത്തിലേക്ക് പോകാൻ വഴിയില്ലെങ്കിൽ ആ പുരയിടത്തിലേക്ക് നടന്നു പോകുന്നതിനുള്ള വഴി ലഭിക്കുന്നതിന് താങ്കളുടെ സമീപത്തെ പുരയിടങ്ങളുടെ ഉടമസ്ഥരുടെ മേൽ വിലാസങ്ങൾ സഹിതം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ ...
1 0 71 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on July 07,2021പതിനഞ്ച് വർഷമായി വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു കടമുറി. കഴിഞ്ഞ നാല് വർഷമായി വാടക ഇനത്തിൽ ഒന്നും നൽകുന്നില്ല. കറന്റ് ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി അതും ഇല്ല. രണ്ട് വർഷങ്ങളായി എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ഈ കടമുറി ഒഴിഞ്ഞുകിട്ടാൻ എന്ത് നടപടി സ്വീകരിക്കാൻ പറ്റും? വേറെ ആവശ്യക്കാർ വരുന്നുണ്ട്. കോടതിയിൽ പോയാൽ പുതിയ കടമുറി എടുത്ത് മാറുന്നതുവരെ അയാൾക്ക് സാവകാശം കൊടുക്കില്ലേ? അതിന്റെ പേരിൽ വീണ്ടും അയാൾക്ക് നീട്ടികൊണ്ടുപോകാൻ സാധിക്കില്ലേ? വേറെ താഴിട്ട് നിർബന്ധമായി പൂട്ടിയാൽ നമുക്കെതിരെ നിയമ നടപടി ഉണ്ടാവില്ലേ?
Rent Control കോർട്ടിൽ ഒരു ഹർജി ഫയൽ ചെയ്യുവാൻ ഒരു വക്കീലനെ കാണുക.
1 0 21 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 25,2021അയൽവാസിയുടെ പറമ്പിലെ തെങ്ങ്പ്ലാവ് തുടങ്ങിയ മരങ്ങൾ ഞങ്ങളുടെ വീടിനു മുകളിലേക്ക് ആണ് വളഞ്ഞു നിൽക്കുന്നത്പ.ലതവണ തേങ്ങ വീണു അപകടം ഉണ്ടായിട്ടുണ്ട്, എന്നിട്ടും അയൽവാസി ഇതിനൊരു പരിഹാരം ചെയ്യുന്നില്ല.വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതാണ് എന്നറിഞ്ഞിട്ടും അയാൾ തെങ്ങു വലിച്ചു കെട്ടുക പോലും ചെയ്തില്ല.ഇതിനെതിരെ നിയമപരമായി ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക?
താങ്കളുടെ തദ്ദേശ്ശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് പരാതി നൽകുക. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238 / 1994 ലെ കേരള ...
1 0 15 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 01,2021ഞാൻ എന്റെ വീടിന്റെ ആവശ്യത്തിനായി 6 ചെയർ ടേബിൾ വാങ്ങി. വാങ്ങിക്കുമ്പോൾ ഇതു മുഴുവനും ആക്കേഷ് മരം ആണെന്നും 20 വർഷം വാറന്റി തരാമെന്നും പറഞ്ഞു. ബില്ല് ഞങ്ങള്‍ക്ക് തന്നതാവട്ടെ സാദാരണ ബില്ല്. ഒറിജിനൽ ബില്ലിന് ചോദിച്ചപ്പോൾ സാധനത്തിന്റെ വില 6000 രൂപയോളം കൂടുമെന്നും ഈ ബില്ല് തന്നെ മതിയെന്നും കടക്കാരൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു സാധനം വീട്ടിൽ കൊണ്ട് വന്നപോൾ ടേബിളിന്റെയ് ഒരു കാൽ crack കാണപ്പെട്ടു് അടുത്തുള്ള കാർപന്ററെ വിളിച്ചു സാധനത്തെ കുറിച്ച് അന്നെഷിച്ചപ്പോൾ സാധനം പ്ലൈവുഡ് കൊണ്ടും (ടേബിളിന്റെയ് കാൽ പോലും ) ചില ഭാഗങ്ങൾ മരം കൊണ്ടും നിർമ്മിച്ചതാണെന്ന് അറിഞ്ഞു. സ്ഥാപനത്തെ അറീച്ചപ്പോൾ അവർ വന്നു നോക്കിയിട്ടേ തിരിച്ചു എടുക്കാൻ പറ്റുകയുള്ളു എന്ന് പറഞ്ഞു . തിരിച്ചു എടുത്തില്ലെങ്കിൽ കൊടുത്ത പണം തിരിച്ചു വാങ്ങാൻ എന്തെങ്കിലും വഴി ഉണ്ടോ?
Lodge a complaint at National Consumer Helpline
1 0 12 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021റോഡ് വീതിയാക്കുന്നതിൻ്റെ ഭാഗമായി ചിലർ എൻ്റെ പറമ്പിൻ്റെ മതിൽ അനുമതിയില്ലാതെ പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പഞ്ചായത്തിൽ ,വീടിൻ്റെ പെർമിറ്റിന് അപേക്ഷിച്ചപ്പോൾ വീടിൻ്റെ സൺസൈഡിന് വീതി കൂടുതലാണെന്ന കാരണത്താൽ പെർമിറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വീടും മുൻപിലെറോഡും തമ്മിൽ 3.20 മീറ്റർ അകലമാണുള്ളത്.സൺസൈഡിന് 100 സെൻ്റീമീറ്റർ വീതിയാണുള്ളത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്? നിയമപരമായി നീതി ലഭിക്കുമോ?
താങ്കളുടെ അനുമതിയില്ലാതെ മതിൽ പൊളിച്ചു മാറ്റിയതിനെതിരെ താങ്കൾക്ക് പോലീസിൽ പരാതി നൽകി പരിഹാരം ഉണ്ടാക്കാവുന്നതാണ്. 1.5 മീറ്റററിൽ കൂടുതൽ തുറസ്സായ സ്ഥലം വിടേണ്ട വശത്ത് 0 ...
1 0 81 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 01,2022പഞ്ചായത്തിൽ വീട്ടിനും സ്ഥലത്തിനും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം വാങ്ങാൻ പോയിട്ട് രണ്ടു ദിവസം വികലാംഗനായ ഭർത്താവിനെ നടത്തിച്ചു എന്നിട്ട് തന്നില്ല. അടുത്ത ദിവസം വരാൻ പറഞ്ഞു. ഇതിനെതിരെ എന്ത് ചെയ്യണം?
അപേക്ഷ പ്രകാരമുള്ള സേവനം യഥാസമയം പഞ്ചായത്തിൽ നിന്നും ലഭിച്ചില്ലെങ്കിൽ അതിനെതിരെ 1) ജില്ലയിലെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ 2) തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 3) ...
1 0 50 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 01,2023ഒരു ടാറിട്ട റോഡിൽ ബന്ധിപ്പിച്ച് ചെയ്യുന്ന കട്ട് റോഡിന് പഞ്ചായത്ത് കോൺഗ്രീറ്റ് ചെയ്യാൻ തൊഴിലുറപ്പ് പദ്ധതിയിൽ പാസായെന്നും പക്ഷേ അതിൽ ഫണ്ട് ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് ഫണ്ട് വച്ചാണ് ചെയ്യുന്നതെന്നും പറയുന്നു. എങ്ങനെ സത്യം അറിയാം?
പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയെ നേരിൽ കണ്ട് വിവരങ്ങൾ ആരായുക.
2 0 45 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 01,2023വീടിനു മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡ് കോൺഗ്രീറ്റിംഗ് നിലവിൽ പാസായ ഫണ്ട് വെച്ച് നീളത്തിൽ ചെയ്യാൻ വീതി കുറച്ച് ചെയ്യും എന്നു പറയുന്നു. ഇതിൻറെ നിയമങ്ങൾ അല്ലെങ്കിൽ ഇതൊക്കെ തീരുമാനിക്കുന്നത് കോൺട്രാക്ടർ ആണോ അല്ലെങ്കിൽ ആരെ സമീപിക്കാം ?
എത്രദൂരം എത്ര വീതിയിൽ ചെയ്യണം റോഡ് കോൺക്രീറ്റ് എന്ന് തീരുമാനിക്കുന്നത് പഞ്ചായത്ത് ആണ്. ഇക്കാര്യത്തിൽ പണി ഏറ്റെടുക്കന്ന കോൺട്രാക്ടർക്ക് റോൾ ഒന്നും ഇല്ല. അംഗീകൃത എസ്റ്റിമേറ്റ് ...
1 0 49 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 370 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
naik sad
Answered on March 23,2023ഒരു ടാറിട്ട റോഡിൽ ബന്ധിപ്പിച്ച് ചെയ്യുന്ന കട്ട് റോഡിന് പഞ്ചായത്ത് കോൺഗ്രീറ്റ് ചെയ്യാൻ തൊഴിലുറപ്പ് പദ്ധതിയിൽ പാസായെന്നും പക്ഷേ അതിൽ ഫണ്ട് ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് ഫണ്ട് വച്ചാണ് ചെയ്യുന്നതെന്നും പറയുന്നു. എങ്ങനെ സത്യം അറിയാം?
File an RTI for documents
2 0 26 -
Try to help us answer..
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞ 6 മാസത്തിൽ ഒരു രജിസ്ട്രാർ ഓഫീസിൽ നടന്ന രെജിസ്ട്രേഷൻ വിവരങ്ങൾ (Agreed Value) ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷകന് ലഭിക്കുമോ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിനജലം നമ്മൾക്ക് ശല്യം ആകുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്?
Write Answer
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88597 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65615 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6808 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6040 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19050 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7835 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8838 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3130