എങ്ങനെ മെഡി സെപ്പിൽ റീ ഇംബേഴ്മെന്റ് കൊടുക്കാം?
Answered on March 30,2024
മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്മെന്റ് ചെയ്യാം.
മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ പങ്കാളിയോ
മെഡിസെപ്പ് എം. പാനൽ ചെയ്യാത്ത ഏതെങ്കിലും ആശുപത്രിയിൽ എമർജൻസി ചികിത്സക്ക് വിധേയമാക്കപ്പെട്ടാൽ താഴെ കാണിക്കുന്ന രേഖകൾ ആശുപത്രിയിൽ നിന്നും വാങ്ങണം.
1. ചികിത്സക്ക് വിധേയമായ വ്യക്തി മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും, ഈ ആശുപത്രി മെഡിസെപ്പ് എം.പാനലിൽ ഉൾപ്പെട്ടതല്ലെന്നും രോഗിക്ക് എമർജൻസി ചികിത്സ ആവശ്യമായതിനാൽ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള ലെറ്റർ
2. ഡോക്ടർ എഴുതിപൂരിപ്പിച്ച് ഒപ്പിട്ടു തരുന്ന PART-B. ഫോറം
3. എല്ലാ ഒറിജിനൽ ഇൽവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും( ലാബ്, സ്കാനിംങ്ങ്, എക്സറേ etc...)
4. എല്ലാ ഒറിജിനൽ ബില്ലുകളും.
5. ഒറിജിനൽ ഡിസ്ചാർജ് സമ്മറി .
. ഇത്രയും രേഖകൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ നിന്നും വാങ്ങി 15 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകളും ചേർത്ത് വേണം അയക്കേണ്ടത്.
1. നമ്മൾ തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് അയക്കേണ്ട PART-A. ഫോറം.
2. മെഡിസെപ്പ് ID- കാർഡിന്റെ കോപ്പി
3. ആധാറിന്റെ കോപ്പി
4. ബാങ്ക് അക്കൗണ്ട് ഡീറ്റെയൽസ് ഫോറം അല്ലെങ്കിൽ ( canceled check ലീഫ് ) .
താഴെ കാണിക്കുന്ന മെഡിസെപ്പ് പദ്ധതിക്കു വേണ്ടി ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി നിയോഗിച്ചിട്ടുള്ള രണ്ട് TPA- ഏജൻസികളിൽ ഏതെങ്കിലും ഒരു ഏജൻസിയുടെ ന്മേൽ വിലാസത്തിൽ അയക്കുക.
കൂടാതെ അയച്ചതിന്റെ കോപ്പികൾ info.medisep @kerala.gov.in എന്ന സൈറ്റിൽ മെയിൽ അയക്കുകയും വേണം.
TPA*ഏജൻസീസ്
-----------------------------
1. Vidal Health Insurance TPA.Pvt.Ltd.
Third-party Administrator for claim processing,
Door.No.40/3232,2nd Floor,
S L Plaza,Palarivattam,
Cochin-25,Pin.682025.
Kerala (State).
Phone.18604250252.
*******
2.Family Helath Plan Insurance .PTA-Pvt.Ltd.
Warriam Road,Pallimokku,
Earnakulam.Pin.678016.
Kerala(State).
Land : 04842350115
Mobile: 8589880036.
MEDISEP Insurance
The medical insurance scheme for government employees and pensioners, titled Medical Insurance Scheme for State Employees and Pensioners (MEDISEP), intends to provide comprehensive heal..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 .മെഡിസെപ്പിൽ നിന്നും ജീവനക്കാരെ ട്രാൻസ്ഫർ ചെയിതു മറ്റൊരു ഓഫ്സിലേക്ക് ജോയിൻ ചെയ്യിക്കുന്ന വിധം എങ്ങനെയാണ് ?
Kindly check this video.
1 0 14 -
Prof.V Kuttoosa
Answered on July 02,2022Is c section delivery operation and other delivery charges included in Medisep insurance?
First check with the hospital.All hospitals in the list will not provide all types of treatment.Find out the hospital ...
1 0 991 -
-
Prof.V Kuttoosa
Answered on July 09,2022ഏറ്റവു൦ പുതുതായി Medisepil എ൦പാനൽ ചെയ്യപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
medisep.kerala.gov.in എന്ന സൈറ്റിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്
1 0 1102 -
Rajan Mathew
Answered on July 02,2022How I can get medisep Id card?
Medisep ID card download link is now available in the site
2 34 673 -
Sivanandan K
Answered on June 29,2022How can I add more members to my medisep policy?
It is only for govt. Employees and Pensioners.
1 0 814 -
-
Sivanandan K
Answered on June 29,2022Is medisep covered for existing orthopediac illneess?
Yes
1 0 112 -
Prof.V Kuttoosa
Answered on July 05,2022What is the MEDISEP ID?
MEDISEP id is the number allotted to a state employee or pensioner who had been enrolled in the scheme. Go ...
1 0 515 -
Rajan Mathew
Answered on July 02,2022Is medisep id card available to download?
Medisep ID card download link is now available in the site
2 0 4204 -
-
Mohanan O N
Answered on June 25,2022Medisep പദ്ധതി എന്ന് മുതൽ നിലവിൽ വരും ? ആശുപത്രിയിൽ പോകുന്നവർ medisep ൽ അംഗം ആണെന്നുള്ളതിന് എന്ത് രേഖയാണ് ആശുപത്രിയിൽ ഹാജരാക്കേണ്ടത്?
ഇതിനു മറുപടി പറയേണ്ടതു സർക്കാരല്ലേ?
1 0 368 -
Prof.V Kuttoosa
Answered on June 27,2022കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ മെഡിസെപ് ഹോസ്പിറ്റലുകളിൽ ഉൾപ്പെടുമോ?
Yes
1 0 310 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Prof.V Kuttoosa
Answered on June 27,2022എന്ന് മുതൽ medisep പ്രാബല്യത്തിൽ വരും?
1-7-2022 മുതൽ
1 0 185 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022May i have list of hospital listed by medisep?
Following are the list of Private Hospitals under MEDISEP insurance scheme. District Hospital Departments Alappuzha Century Hospital General Medicine, General Surgery, Obstetrics &Gynecology, Orthopedics, Paediatrics ...
1 0 659 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88645 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65628 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6829 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6045 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19051 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 87 7821 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8839 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3133