Home |Land Records Kerala |
എന്റെ പേരിലുള്ള 2 ആർ സ്ഥലവും അതിൽ നിലനിൽക്കുന്ന ഇരുനില കെട്ടിടവും എന്റെ 3 മക്കളുടെ പേരിൽ (ഒരാണും രണ്ടു പെണ്ണും) 50/25/25 എന്ന രീതിയിൽ വീതംവെച്ച് എലുക ഒന്നും കാണിക്കാതെ ധനനിശ്ചയ ആധാര പ്രകാരം നൽകുവാൻ തീരുമാനിച്ചു. പ്രസ്തുത സ്ഥലം പോക്ക് വരവ് ചെയ്തു കിട്ടുന്നത് എപ്രകാരമായിരിക്കും ? 3 പേരുടെയും പേരിൽ ഒന്നിച്ച് കരം അടയ്ക്കുന്ന രീതിയിൽ ആയിരിക്കുമോ ? ഭൂമി കിട്ടിയ 3 പേർക്കും മാത്രം പരസ്പരം വാങ്ങുകയോ വിൽക്കുകയോ ചെയ്യാം എന്നുള്ളതിന് ഉപരിയായി മറ്റെന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ ? ഒന്നിച്ച് കരം അടയ്ക്കുന്ന തിന്നാലും എലുകപ്രകാരം വീതം വയ്ക്കാതെ ഇരിക്കുന്നതിനാലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടോ ? ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ്.
എന്റെ പേരിലുള്ള 2 ആർ സ്ഥലവും അതിൽ നിലനിൽക്കുന്ന ഇരുനില കെട്ടിടവും എന്റെ 3 മക്കളുടെ പേരിൽ (ഒരാണും രണ്ടു പെണ്ണും) 50/25/25 എന്ന രീതിയിൽ വീതംവെച്ച് എലുക ഒന്നും കാണിക്കാതെ ധനനിശ്ചയ ആധാര പ്രകാരം നൽകുവാൻ തീരുമാനിച്ചു. പ്രസ്തുത സ്ഥലം പോക്ക് വരവ് ചെയ്തു കിട്ടുന്നത് എപ്രകാരമായിരിക്കും ? 3 പേരുടെയും പേരിൽ ഒന്നിച്ച് കരം അടയ്ക്കുന്ന രീതിയിൽ ആയിരിക്കുമോ ? ഭൂമി കിട്ടിയ 3 പേർക്കും മാത്രം പരസ്പരം വാങ്ങുകയോ വിൽക്കുകയോ ചെയ്യാം എന്നുള്ളതിന് ഉപരിയായി മറ്റെന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ ? ഒന്നിച്ച് കരം അടയ്ക്കുന്ന തിന്നാലും എലുകപ്രകാരം വീതം വയ്ക്കാതെ ഇരിക്കുന്നതിനാലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടോ ? ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ്.
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on June 25,2022
Answered on June 25,2022
പ്രശ്നങ്ങൾ മാത്രമേ ഉള്ള് .
ഒരു വസ്തു പോക്കുവരവ് ചെയ്തു നൽകണമെങ്കിൽ വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് വസ്തുവിന്റെ എലുക തിട്ടപ്പെടുത്തി വിസ്തീർണം ബോധ്യം വന്നു ആവശ്യമെങ്കിൽ സബ് ഡിവിഷൻ നടപടികളും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. ആയതിനാൽ എലുക ഇല്ലാത്ത വസ്തുക്കൾ പോക്കുവരവ് ചെയ്ത് നൽകുവാൻ സാധിക്കുകയില്ല. ആധാരം പരിശോധിച്ചു മാത്രം കരം അടച്ചു നല്‍കിയേക്കാം. പക്ഷേ ഒരിക്കലും സബ്ഡിവിഷൻ സ്കെച്ച് തയ്യാറാക്കാൻ സാധിക്കുകയില്ല. ഭൂമിയിൽ അവരവർക്ക് കൃത്യമായിട്ടുള്ള അതിർത്തികൾ ഇല്ലാത്തി ടത്തോളം കാലം ഒന്നിച്ചുള്ള സ്കെച്ച് മാത്രമേ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.
തങ്ങളുടെ കാലശേഷം മക്കൾ സമാധാനപരമായി ജീവിക്കരുത് എന്ന ആഗ്രഹമുള്ള മാതാപിതാക്കൾ മാത്രമേ ഇപ്രകാരം ചെയ്യു
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 18,2020പുറംമ്പോക്ക് ഭൂമിക്ക് ആധാരം നൽകാൻ ഉടമസ്ഥന് സാധിക്കുമോ?
ഇല്ലല്ലോ. ഒരാളുടെ ഉടമസ്ഥതയിലുള്ള അളവിലുള്ള വസ്തുവിനു മാത്രമേ ആധരം നടത്താൻ കഴിയുകയുള്ളു. ആ വസ്തു ഒരുപക്ഷേ നമ്മുടെ കൈവശത്തിലായിരിക്കാം.
1 0 542 -
Niyas Maskan
Village Officer, Kerala . Answered on June 07,2020കുറച്ച് ആളുകൾ ചേർന്ന് ഭൂമി വാങ്ങുമ്പോൾ അതിന്റെ ആധാരം എത്ര copy ഉണ്ടാകും, എല്ലാവർക്കും ഒറിജിനൽ ഉണ്ടാകുമോ, അതോ ഒരു set മാത്രമേ ഉണ്ടാകു, ഇത്തരത്തിൽ ഭൂമി വാങ്ങാനായി ,ആധാരത്തിൽ കാണിച്ചിരുക്കുന്ന ചെക്ക്, തിരുത്തൽ കാരണം മടങ്ങിയാൽ വേറേ ചെക്ക് ഉപയോഗിച്ച് online ൽ cash transfer ചെയ്ത് കൊടുത്താൽ എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ
ഒന്നിലധികം പേർ ചേർന്നു ഭൂമി വാങ്ങി കഴിഞ്ഞാൽ അവർക് പ്രധാനാമായും ഒരു ആധാരാമാണ് ഒറിജിനൽ ആധാരമായിട്ട് കിട്ടുന്നത്. അങ്ങനെ ഒറിജിനൽ ആധാരം കിട്ടി കഴിഞ്ഞാൽ മറ്റുള്ളവർ ഒരു ...
1 0 639 -
-
Niyas Maskan
Village Officer, Kerala . Answered on June 07,2020ഒരു സ്ഥലം വാങ്ങുമ്പോൾ, ഏജൻസി ഇല്ലാതെ, നമുക്ക് തന്നെ ആധാരം എഴുതി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്ന് കേട്ടു.പറ്റുവോ?
പൂർണമായും നടപ്പിലായിട്ടില്ല. ഒരു ലൈസൻസിയുടെ ആവശ്യമുണ്ട്.
3 0 1292 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020ഒരു സ്ഥലം വാങ്ങുമ്പോൾ, ഏജൻസി ഇല്ലാതെ, നമുക്ക് തന്നെ ആധാരം എഴുതി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്ന് കേട്ടു.പറ്റുവോ?
ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. ...
3 0 2337 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ...
1 160 6318 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .ഇപ്പൊൾ അമേരിക്കയിൽ സെട്ടിൽഡ് ആയിട്ടുള്ള മലയാളി ദമ്പതികൾക്ക് രണ്ടു കുട്ടികൾ ഉള്ളതിൽ ഒരാൾ കേരളത്തിൽ ജനിച്ചതും രണ്ടാമത്തെയാൾ അമേരിക്കയിൽ ജനിച്ചതും ആണ്. നാല് പേരും അമേരിക്കൻ citizenship ഉള്ളവരും ആണ്. മക്കൾക് കേരളത്തിലെ ഭൂമി ആധാരം ചെയ്ത് നൽകുന്നതിന്, പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നിയം തടസം ഉണ്ടോ?
ഇതിന് വ്യക്തമായ നിയമം ഉണ്ട്. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിന് നിയമപരമായി കഴിയില്ല എങ്കിലും മാതാപിതാക്കളുടെ സ്വത്ത് / കുടുംബ സ്വത്ത് വിദേശത്ത് പൗരത്വം ...
1 0 184 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .2008 മുമ്പ് നികത്തപ്പെട്ടതും എന്നാല്‍ ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായ ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ നല്കാന് സാധിക്കുമോ?
ഇല്ല. തെറ്റായി ഉള്‍പ്പെട്ടതാണെങ്കില്‍ പ്രസ്തുത ഭൂമി ഡാറ്റാബാങ്കില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ഡാറ്റാബാങ്ക് അന്തിമമായി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് പ്രാദേശികതല നിരീക്ഷണസമിതിക്ക് അധികാരമുണ്ട്. അന്തിമമായി ...
1 0 69 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഒരു plot ന്റെ ഉടമസ്ഥൻ മരിച്ചു പോയി. ഉടമസ്ഥന് സഹോദരിമാരുണ്ട്. സഹോദരിമാർക് മക്കളും ഉണ്ട്.ഇപ്പോൾ നിലവിൽ ഈ വസ്തുവിൽ ആർക്കൊക്കെ അവകാശം ഉണ്ടെന്ന് പറയാമോ? ഞാൻ ഈ വസ്തു വാങ്ങിക്കുക ആണെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കൂടി പറയാമോ?
ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും വ്യത്യസ്തമായ പിന്തുടർച്ച അവകാശ നിയമങ്ങളുണ്ട് അതിൻപ്രകാരം വേണം അവകാശികൾ ആരൊക്കെയെന്ന് നിർണയിക്കാൻ
1 0 48 -
-
Niyas Maskan
Village Officer, Kerala .ഞാ൯ താമസിക്കുന്ന വിട് നിക്കുന്ന പുരയിടം 31 സെറ്റ് അണ് കരം അടയ്കുന്നത് ,അളന്നു നോക്കിയപ്പോൾ 40 സെറ്റ് ഉണ്ട് മതിൽകെട്ടിന് അകത്തു്ള്ള ഈ സ്ഥലത്തിന് കൂടി കരം അടയ്കാ൯ എന്താണ് ചെയേണ്ടത്?
നിലവിൽ കൂടുതൽ ഉള്ള സ്ഥലത്തിന് കരം അടയ്ക്കാൻ നിർവാഹമില്ല.
1 0 59 -
Niyas Maskan
Village Officer, Kerala .ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ആർ.ഡി.ഒ.ക്ക് അപേക്ഷ കൊടുക്കുക
3 0 81 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 06,2023ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ഡാറ്റാ ബാങ്കിൽ നിന്നും ഈ ഭൂമി ഒഴിവാക്കുക എന്നതാണ് അദ്യ പടി. അതിനായി കരം കൈവശം, survey sketch, പ്രമാണത്തിൻ്റെ പകർപ്പ്, ഡേറ്റാ ബാങ്ക് പകർപ്പ്, എന്നിവ ...
3 0 30 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .എന്റെ പേരിൽ ഉള്ള സ്ഥലത്തിനു ആധാരത്തിൽ നോമിനിയുടെ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് ?
ആധാരത്തിൽ നോമിനിയെ ചേർക്കാൻ പറ്റില്ല. താങ്കൾക്ക് ഒസ്യത്ത് എഴുതി വെക്കാം. ഒസ്യത്ത് ഇല്ലെങ്കിൽ താങ്കൾക്ക് ബാധകമായ വ്യക്തി നിയമം അനുസരിച്ച് താങ്കളുടെ പിൻതുടർച്ചാവകാശികൾക്ക് താങ്കളുടെ കാലശേഷം ...
1 0 258 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 16,2020നമ്മുടെ സ്ഥലം അളന്നു മതിൽ കെട്ടുമ്പോൾ തൊട്ടടുത്ത് പൊതുവഴി ഉണ്ടെങ്കിൽ ഇത്ര സ്ഥലം വിട്ട് കെട്ടണം എന്നു നിയമം ഉണ്ടോ?
പൊതുവഴിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലം ഒഴിവാക്കിയ ശേഷം ബാക്കിയുള്ള നമ്മുടെ സ്ഥലതിന്റെ അതിർത്തിക്കുള്ളിൽ ഗ്രാമ/മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുവാദത്തോടെ മതിൽ നിർമ്മിക്കാം. പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ പൊതുവഴിയായി ...
1 146 3879 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88453 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65561 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5999 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7811 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044