Home |Kerala Land Registration |
കരം അടയ്ക്കാൻ വില്ലജ് ഓഫീസിൽ ചെന്നപ്പോൾ തണ്ടപ്പേർ എല്ലാം ഉള്ള ബുക്കിലെ ഈ തണ്ടപ്പേരിലെ ഡീറ്റെയിൽസ് എല്ലാം മിസ്സിംഗ് ആയന്ന് പറഞ്ഞു. വസ്തുവിന്റെ ഡീറ്റൈൽസും കാര്യവും ഒന്നും അവരുടെ കൈയിൽ ഇല്ല എന്ന് . ഇനി ഞാൻ എന്ത് ചെയ്യണം ? ഞാൻ തന്നെ ഇനി മുന്നാധാരവും എല്ലാം ഒപ്പിച്ചോണ്ടും വരാൻ അവർ പറഞ്ഞു. അവരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് എന്ത് ചെയ്യണം ?
കരം അടയ്ക്കാൻ വില്ലജ് ഓഫീസിൽ ചെന്നപ്പോൾ തണ്ടപ്പേർ എല്ലാം ഉള്ള ബുക്കിലെ ഈ തണ്ടപ്പേരിലെ ഡീറ്റെയിൽസ് എല്ലാം മിസ്സിംഗ് ആയന്ന് പറഞ്ഞു. വസ്തുവിന്റെ ഡീറ്റൈൽസും കാര്യവും ഒന്നും അവരുടെ കൈയിൽ ഇല്ല എന്ന് . ഇനി ഞാൻ എന്ത് ചെയ്യണം ? ഞാൻ തന്നെ ഇനി മുന്നാധാരവും എല്ലാം ഒപ്പിച്ചോണ്ടും വരാൻ അവർ പറഞ്ഞു. അവരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് എന്ത് ചെയ്യണം ?
Subhash Chandran, Retired Dy Tahsildar and Land Consultant, Mobile- 8848753166
Answered on September 07,2023
Answered on September 07,2023
ലഭ്യമായ രേഖകൾ പരിശോധിച്ച് നഷ്ടപെട്ട തണ്ടപ്പേർ create ചെയ്യാൻ വില്ലേജ് ഓഫീസർക്ക് അധികാരമുണ്ട്…രേഖകൾ സഹിതം അപേക്ഷ നൽകുക…സേവനം ലഭിക്കുന്നില്ലെങ്കിൽ മേലധികാരികളെ സമീപിക്കുക
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 18,2020വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരം കാണുന്നില്ല.നികുതി അടച്ച രശീത് എല്ലാം ഉണ്ട്.എന്ത് ചെയ്യണം ?
ആധാരത്തിന്റെ ഡ്യൂപ് ളിക്കേ്റ്റ് ലഭിക്കുന്നതിന് സബ് രജിസ്ട്രാർ ആഫീസിൽ അപേക്ഷിക്കണം.
1 0 705 -
Niyas Maskan
Village Officer, Kerala . Answered on June 07,2020ഒരു സ്ഥലം വാങ്ങുമ്പോൾ, ഏജൻസി ഇല്ലാതെ, നമുക്ക് തന്നെ ആധാരം എഴുതി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്ന് കേട്ടു.പറ്റുവോ?
പൂർണമായും നടപ്പിലായിട്ടില്ല. ഒരു ലൈസൻസിയുടെ ആവശ്യമുണ്ട്.
3 0 1269 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020ഒരു സ്ഥലം വാങ്ങുമ്പോൾ, ഏജൻസി ഇല്ലാതെ, നമുക്ക് തന്നെ ആധാരം എഴുതി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്ന് കേട്ടു.പറ്റുവോ?
ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. ...
3 0 2295 -
Niyas Maskan
Village Officer, Kerala . Answered on May 23,2020അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ് ഇല്ല .അതിന് പകരം അച്ഛന്റെ പഴയ ജാതി സട്ടിഫിക്കറ്റിന്റെ കോപ്പി വെച്ചാൽ എനിക്ക് ജാതി സർട്ടിഫിക്കറ് കിട്ടുമോ?
അച്ഛന്റെ ജാതി തെളിയിക്കുന്ന നിലവിലുള്ള രേഖകൾ ഹാജരാക്കുക. വില്ലേജ് ആഫീസർ നടത്തുന്ന അന്വഷണ റിപ്പോർട്ടിന്റെ യും അയൽ സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കും.
1 0 240 -
Motor Vehicles Department, Kerala
Government of Kerala .എന്റെ ഓട്ടോ ഞാൻ 2019 ജൂലൈയിൽ വാങ്ങി ഓണർഷിപ്പ് മാറ്റിയതാണു.ഇപ്പോൾ വാഹൻ വെബ്സൈറ്റിൽ എന്റെ വണ്ടി 2018 നവംബറിൽ ഫിറ്റ്നസ് പുതുക്കുമ്പോൾ മുഴുവൻ പണവും അടച്ചില്ലാ എന്ന് പറഞ്ഞു ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണു.ഈ ഫൈനു 2019 ൽ വാങ്ങിയ ഞാനാണോ ഉത്തരവാദി ?
ഓണർഷിപ്പ് ട്രാൻസ്ഫർ ചെയുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാലിഡ് ആണോ എന്ന് ചെക്ക് ചെയ്യാറുണ്ട്. വാലിഡ് അല്ലെങ്കിൽ ഫൈൻ അടപ്പിച്ചു പുതുകാറുണ്ട്. ബ്ലാക്ക്ലിസ്റ് ചെയാൻ വാഹനത്തിന്റെ പേരിൽ offences ...
1 0 230 -
-
Niyas Maskan
Village Officer, Kerala .ടോട്ടൽ 10 സെന്റ് ഉണ്ടായിരുന്നത് ഇപ്പോൾ 8 ൽ താഴെ ഉള്ളു എന്ന് റീ സർവേ ചെയ്തപ്പോൾ അവർ പറയുന്നു. എങ്ങനെ ആണ് ഇത് സംഭവിച്ചത്. പ്രമാണത്തിൽ 10 സെന്റ് ഉണ്ട് സർവ്വേയ്ക്ക് മുന്നേ ഉള്ള നാളുകളിൽ 10 സെനറ്റിന്റെ കരം ആണ് അടച്ചിരുന്നത്.
റീസർവ്വേ ചെയ്ത സമയത് 10 സെൻറ് സ്ഥലം 8 സെൻറ് ആകാൻ കാരണം ചിലപ്പോൾ സ്ഥലം വഴിക് നൽകിയത് കൊണ്ടാകാം . അങ്ങനെയൊക്കെ ആണ് സാധാരണ ...
1 0 621 -
Niyas Maskan
Village Officer, Kerala .വില്ലജ് ഓഫീസിൽ നിന്ന് വാങ്ങിയ ROR സർട്ടിഫിക്കറ്റ് ഇപ്പോൾ 6 മാസം കഴിഞ്ഞു. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതിന്റെ validity നീട്ടിയിട്ടുണ്ടോ ?
നീട്ടിയ ഓർഡർ വന്നില്ല. ആവശ്യമുണ്ടേൽ വീണ്ടും എടുത്താൽ മതിയല്ലോ.
1 0 1159 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 88 2254 -
-
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3198 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 2018 -
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 2246 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 88 2254 -
Try to help us answer..
-
അസ്ഥിരത പുഞ്ച എന്നാൽ എന്താണ്?
Write Answer
-
വസ്തുവിന്റെ സർവ്വേ നമ്പറും BTR ലെ നമ്പറും വ്യത്യാസമായി വന്നാൽ എന്ത് ചെയ്യണം?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
My mother have inherited a 45cent plot near to a private temple managed by her family. In future if the temple is taken over by Kerala Devasom is there a chance that we may loose the land to Devasom? Is pattayam required?
Write Answer
-
അസ്ഥിരത പുഞ്ച എന്നാൽ എന്താണ്?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്ക്രീമിലെയര് ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234