Home |Subhash Chandran Subhash Chandran Retired Dy Tahsildar and Land Consultant, Mobile- 8848753166 41 Answers, 0 Claps, 7441 Views Share × Feeds Questions Answers Guides സ്ഥിരപുഞ്ച എന്നാൽ എന്താണ്? Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി അനുഭവത്തിലിരിക്കുന്ന… 1 0 6595 Achante peril ulla sthalam Bhoomi tharam mattal nu apeksha koduthathaanu. Ee varsham achan makkalude peril kurach sthalam bhaagam vechu thannu. Bhoomi tharam mattal munnotu pokaan, puthiya apeksha kodukkano? Krishi bhavanil chodichappol avar paranju pazhaya karam adacha raseethum,land sketch um venamennu. Village office il paranju purhiyathu thanne venamennu. Krithyamaya process enthaanu? Njangal makkalude peril puthiya application kodukkano? വില്ലേജിൽ പോക്കുവരവ് നടന്നെങ്കിൽ തീർച്ചയായും ഭൂമി മക്കളുടെ പേരിലായിരിക്കും..പിന്നെ എങ്ങനെയാണ് ആർഡിഒ തരം മാറ്റം അനുവദിക്കുക…ആദ്യം ആർഡിഒ ക്ക് അപേക്ഷ കൊടുത്തു നിലവിലുള്ള അപേക്ഷ തിരികെ വാങ്ങി പുതിയ application… 1 0 43 എന്റെ പിതാവിന് ഞങ്ങൾ രണ്ട് ആൺ മക്കളാണ്. മാതാവ് നേരത്തേ മരണപ്പെട്ടു. പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും ഞങ്ങൾക്ക് വീതം വച്ചു ധനനിശ്ചയാധാരം നടത്തിത്തന്നു. പിതാവിന്റെ മരണേ ശേഷമാണ് രണ്ട് പേർക്കും രണ്ട് അതിര് മാറി എഴുതിയത് ശ്രദ്ധയിൽ പെടുന്നത്. എന്ത് ചെയ്യും? അവകാശികൾ നിങ്ങൾ രണ്ടു പേരല്ലെ ഉള്ളു..മറ്റു അവകാശികൾ ഇല്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് രണ്ടുപേർക്കും കൂടി പിഴ തിരുത്ത് ആധാരം ചെയ്യാം 1 0 10 I didn't recieve any password during tharam mattam application. How can I get that? You may please go to the seva Kendra where you registered your application. If their application is not submitted from their common portal of the seva Kendra, you will get it from there 1 0 21 How to get the mobile number changed in kerala revenue department for thandaper pakarpu? You can change ur mobile number when you pay your next year land tax or you can seek help from the village officials for changing the mobile number 1 0 220 How can I get possession certificate for our church property in Kerala? No doubt..If the church property has a Thandaper number..you will get possession certificate from the concerned village office 1 0 13 When is a person possessing a property is eligible to receive the pattayam of the property held by him? You have not mentioned the type of land in possession whether it is govt purampoku or tenancy possession. If the land is tenancy possession, you have to prove the date of possession prior to 01.01.1970.… 1 0 29 What is the method of calculating compensation for land in land acquisition cases? Compensation ആണോ മാർക്കറ്റ് value ആണോ…മാർക്കറ്റ് വില ആണെങ്കിൽ RFCT& LARR ആക്ട് 26 (1)b പ്രകാരമാണ് market value നിശ്ചയിക്കുന്നത്…similar and similarly situated ആയിട്ടുള്ള വസ്തുക്ക്ളുടെ ആധാരങ്ങൾ… 1 0 7 Government is acquiring my land under Land acquisition act. What steps do I have to take compensation in time? Get your Title deed,land tax, possession, and ROR ready with you to produce the same at the time of award… 1 0 3 I want to apply for a possession certificate online at edistrict.kerala.gov.in for my land in Ernakulam. The land covers 2 survey numbers but I find provision for filling only one of my old survey numbers. Resurvey is not done in my land area. If I fill one survey number and the total area the system shows the error message" Error in entered data". What to do? May be because of ignorance in data entry ignorance in e district portal or site issue..approch some one who know things better. 1 0 45 എന്റെ പേരിലുള്ള എല്ലാ സ്ഥലത്തിനും ഒരേ തണ്ടപേര് ആക്കുവാൻ പറ്റുമോ സ്ഥലങ്ങള് ഒക്കെ വെവ്വേറെ സര്വേ നമ്പര് ആണ്? തീർച്ചയായും ..Approach the village Officer 1 0 7 പിന്തുടർച്ചവകാശ പോക്കുവരവ് ചെയ്യാനുള്ള procedure എന്താണ്? എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത്? മരിച്ചുപോയ ആളിൻ്റെ ലീഗൽ heirs ആരൊക്കെയാണെന്ന് രേഖപ്പെടുത്തി ഒരു അപേക്ഷ തയ്യാറാക്കുക …പ്രമാണത്തിൻ്റെ EC, കരം എന്നിവ സഹിതം VO ക്ക് സമർപ്പിക്കുക..ഒരു മാസത്തിനുള്ളിൽ പിന്തുടർച്ച അവകാശ പോക്കുവരവ് നടപടി പൂർതീയാവും… 1 0 132 എന്റെ വീടും സ്ഥലവും 5 സെന്റിൽ ആണ് നില്കുന്നത്. ഫോറെസ്റ്റ്നിന്നും അവർ ജണ്ട കെട്ടി തിരിച്ചിട്ടുമുണ്ട്. ഭൂമിക്ക് NOC സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്. അവർ അളന്നു ജണ്ട കെട്ടിയപ്പോൾ എന്റെ ഭൂമിയ്ക്ക് പുറമെ കുറച്ചു സ്ഥലം അധികമുണ്ട്. ഇത് എങ്ങനെയാണു എനിക്ക് ആധാരത്തിൽ ചേർക്കുവാൻ സാധിക്കുക. അപ്പൂപ്പന് ഇവിടത്തെ മുസലിയാർ പണ്ട് അതിരു കെട്ടി കൊടുത്ത സ്ഥലത്തിലാണ് ഞങ്ങൾ താമസിക്കുന്നത്. ബാക്കി വന്ന സ്ഥലം എങ്ങനെ ആധാരത്തിൽ ഉൾപ്പെടുത്താം? കൈവശ ഭൂമിയാണെങ്കിൽ KLR പട്ടയത്തിന് അപേക്ഷിക്കാം…if you can prove tenancy…അല്ലെങ്കിൽ കൈവശം ലഭിച്ചു 12 വർഷം കഴിഞ്ഞെങ്കിൽ 1882 ലേ Easement Act prakaram court order വേണ്ടിവരും..അവകാശം സ്ഥാപിച്ച് കിട്ടാൻ…കുറച്ചകൂടി… 1 0 2 ഞങ്ങളുടെ നാല് പേരുടെ വസ്തുവിലേക്ക് പോകുന്ന 3 സെൻ്റ് വഴി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണ്. ആ നിലം നികത്തി ഗതാഗതയോഗ്യമാക്കാൻ എന്താണ് ചെയ്യേണ്ടത്? ഞങ്ങൾ ആർഡിഒ'ക്ക് പരാതി കൊടുക്കുകയും ഫോം നമ്പർ 5 പ്രകാരം അഗ്രികൾച്ചർ ഓഫീസർക്ക് അപേക്ഷ കൊടുക്കുകയും ചെയ്തു. പ്രാദേശിക നിരീക്ഷണ സമിതി കൂടുകയും ചിലരുടെ സ്വാർത്ഥ താല്പര്യം കാരണം ഡാറ്റാ ബാങ്കിൽ നിന്നും ഈ ഗതാഗതയോഗ്യമാക്കേണ്ട നിലം മാറ്റേണ്ടതില്ല എന്ന റിപ്പോർട്ടാണ് ആർഡിഒ ക്ക് കൈമാറിയത്. ഡേറ്റാ ബാങ്കിൽ ഉൾപെട്ട നിലം ആണെങ്കിൽ ആയത് നികത്തു ന്നതും വഴിയായി രൂപ മാറ്റം വരുത്തുന്നതും ക്രിമിനൽ കുറ്റം അല്ലേ..വില്ലേജ് ഓഫീസർ KCPLWL ആക്ട് 23 പ്രകരംനടപടി എടുത്താൽ പ്രസ്നമകില്ലെ..ആയതിനാൽ നിങ്ങളുടെ സ്ഥലത്തേക്കുള്ള… 1 0 16 ബുക്ക് നമ്പർ , സർവ്വേ നമ്പർ എന്നിവ വെച് പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ വില്ലേജിൽ ഉള്ള വസ്തു ആരുടെ പേരിൽ ആണ് ഇപ്പോൾ എന്ന് എങ്ങനെ അറിയാം? ബ്ലോക്ക് നമ്പർ, survey number, sub division number എന്നിവ ഉപയോഗിച്ച് റവന്യൂ സർവീസ് portal ൽ search ചെയ്യുക 1 0 36 BTR കൂട്ട് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നു. എൻ്റെ പേരിൽ ആ സ്ഥലത്തിന് പട്ടയം ഉണ്ട്. എന്ത് ചെയ്യണം? എക്പ, പട്ടയ രേഖകൾ, പകർപ്പ് സഹിതം പേര് മാറ്റം നടത്തി തരാൻ VO/Thahsildar ക്ക് അപേക്ഷ നൽകുക 1 0 3 നികുതി ചീട്ടിൽ സ്ഥലം നഞ്ച്, തോട്ടം എന്നാണ് കാണിച്ചിട്ടുള്ളത്. മൂപ്പത്തഞ്ച് വർഷത്തിലേറെയായി നിരപ്പായ തെങ്ങ് പറമ്പായി തന്നെയാണ് നിൽക്കുന്നത്. ഇതിൽ എനിക്ക് വീട് പണിയാൻ കഴിയുമോ?എനിക്ക് വേറെ പറമ്പ് ഒന്നും തന്നെയില്ല? എത്ര സ്ക്വയർ ഫീറ്റിനുള്ള വീട് പണിയാൻ കഴിയും? ഡേറ്റാ ബാങ്കിൽ ഉൾപെട്ടത്തും കൃഷി യോഗ്യമായ നിലങ്ങളുടെ/നഞ്ച ഭൂമികളിൽ വീട് നിർമിക്കുന്നതിനുള്ളതും മേൽ നിയമത്തിൻ്റെ 9(1)പ്രകാരമുള്ള അനുമതിയെ കുറിച്ചുമാണ് കൂടുതൽ പ്രാധാന്യം നൽകി എൻ്റെ സുഹൃത്ത് വിവരിച്ചിട്ടുള്ളത്… 1 0 18 ആധാരം നഷ്ട്ടപ്പെട്ടു വർഷവും ആധാരം നമ്പറും അറിയില്ല. വീടിനും സ്ഥലത്തിനും കൃത്യമായി കരം അടക്കുന്നുണ്ട്. അതിന്റെ രസീത് മാത്രമേ കയ്യിലൊള്ളൂ. എന്താണ് certified കോപ്പി കിട്ടാൻ പോംവഴി? ഭൂ ഉടമയുടെ പേരും വീവരവും വച്ചു ലിസ്റ്റ് സർട്ടിഫിക്കേറ്റ് ലഭിക്കാൻ അപേക്ഷിക്കുക…ടി list certificate ൽ നിന്നും ആധാര നമ്പർ അറിയാം..അത് വച്ചു certified copy എടുക്കാം 1 0 3 തണ്ടപേർ സർട്ടിഫിക്കറ്റ് ഒരിക്കൽ വില്ലേജിൽ നിന്ന് വാങ്ങിയാൽ അതു നഷ്ടമായി പോയാൽ വില്ലേജിൽ നിന്ന് പിന്നീട് വാങ്ങൻ എന്ത് ചെയ്യണം? ഒരിക്കൽ കൂടി TP പകർപ്പിന് online അയോ നേരിട്ടോ അപേക്ഷിക്കുക..ഫീ അടക്കേണ്ടി വരും 1 0 10 അമ്മയുടെ പേരിലുള്ള സ്ഥലതിന്റെ അവകാശം 4 മക്കൾ ഉണ്ട്. 3 പെണ്ണും 1 ആണും. അതിൽ ഒരു പെണ്ണിന് ഒരു വിഹിതം കൊടുത്തു അമ്മ മരിച്ചുപോയി. മൂത്ത മകനും മരിച്ചു. ബാലൻസ് ഒരു 50 സെന്റ് ഉണ്ടെങ്കിൽ ഇതിൽ കൂടുതൽ അവകാശം സ്വന്തം മക്കൾക്കാണോ മകന്റെ മകനാണോ അവകാശം? താങ്കൾ ഏത് വിഭാഗത്തിൽ പെടുന്നു എന്ന് കൂടി പറയുക.. ഹിന്ദു ആണെങ്കിൽ ബാക്കിയുള്ള മുഴുവൻ ഭൂമിയും മക്കൾക്ക് തുല്യ അവകാശം ലഭിക്കും. അവകാശം കിട്ടിയ മകൾക്ക് ഇനി അവകാശം വേണ്ടെങ്കിൽ സ അവകാശം സറണ്ടർ ചെയ്യാം…എന്തായാലും… 1 0 5 രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ വെബ്സൈറ്റിൽ സാധാരണ എല്ലാ ആധാര രേഖകളും ഓൺലൈൻ ആയി കിട്ടേണ്ടതല്ലെ. 1956 ലെ ഡോക്യുമെൻ്റ് number അതിൽ കാണുന്നില്ല. എന്താ ചെയ്യുക. സ്ഥലം വിൽക്കാൻ പറ്റില്ലേ? Online ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആയത് ഓൺലൈനിൽ കാണിക്കൂ..ഓൺലൈനിൽ ഇല്ലെങ്കിലും ആധാരം എഴുതി സബ്മിറ്റ് ചെയ്യൂ…ഒക്കെ ആകും 1 0 2 ജീവിച്ചിരിക്കുന്ന പിതാവ് മക്കൾക് സ്ഥലം കൊടുക്കുന്നതിനുളള സമ്മത പത്രം തയ്യാറാക്കുന്നതിനുള്ള രേഖകൾ എന്തെല്ലാം ആണ്? ആധാരം കരം എന്നിവയുമായി ഒരു ആധാരം എഴുത്തുകാരനെ സമീപിക്കുക…അല്ലെങ്കിൽ സ്വന്തമായി ഒരു വില്ല്പത്രമെഴുതി രണ്ടു സാക്ഷികൾ വഴി ഒപ്പിട്ടു പൂർത്തികരിച്ച വക്കുക…രജിസ്റർ ചെയ്തു വച്ചാൽ വളരെ നല്ലത് പിന്നീട്… 1 0 7 എനിക്ക് അപ്പച്ചന്റെ വീതം കിട്ടിയ 5 സെന്റ് 3 മീറ്റർ വീതി വഴിയുള്ള സ്ഥലത്തു ഞാനൊരു വീട് വെച്ചു. താഴെയുള്ള വീട്ടുകാർക്ക് വഴിയില്ലാത്തിതിനാൽ നടപ്പുവഴി വെറുതെ കൊടുക്കാൻ എനിക്ക് കുഴപ്പമില്ല. അവർ പിന്നീട് വാഹനം കയറിപ്പോകാനുള്ള വഴി വേണമെന്ന് പറഞ്ഞാൽ കൊടുക്കേണ്ടി വരുമോ? 1882 ലെ Easement Act പ്രകാരം തങ്ങളുടെ ഭൂമി 12 വർഷത്തിൽ അധികം കൈവശം വച്ചാൽ സ ഭൂമിയിൽ ടിയൽക്ക് easement അവകാശം വരുന്നതാണ്..കോടതി വഴി easement സ്ഥാപിച്ചാൽ തീർച്ചയായും കൊടുക്കേണ്ടി വരും 1 0 3 Why am I not able to pay tax online for thandaper number 34/A in Kerala? Normally a land holder can remit land tax online..if any issue arises, contact the village office in person 1 0 20 എൻ്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തി കൂടുതലുള്ള സ്ഥലം റോഡിലേക്ക് കൊടുക്കണം എന്ന് നിയമം ഉണ്ടോ?അ സ്ഥലം അയൽവാസകൾക്ക് വേണ്ണം എന്ന്ണ് പറയുന്നത്. അവരുടെ സ്ഥലം അളവിൽ കുറവില. അവർ റോഡിൽ വണ്ടി വയ്ക്കാൻ ഇട്ടിരികുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്? അളവിൽ കൂടുതലുള്ള കൈവശ സ്ഥലത്തിന് അത് രേഖകൾ പ്രകാരം സർക്കാർ ഭൂമി അല്ലെങ്കിൽ തീർച്ചയായും കരം അടച് ലഭിക്കണം..കൈവശ ഭൂമിക്ക് കരം അടക്കാൻ ഉടമക്ക് അവകാശം ഉണ്ട്..തഹസിൽദാർക്ക് land tax act prakaram അപേക്ഷ കൊടുക്കുക… 1 0 6 എൻ്റെ വീടിന് പട്ടയത്തിൽ 5 മീറ്റർ വഴി ഉണ്ട് എന്നാൽ ആ വഴി അയൽപക്കക്കാരുടെ ആണ് അവർ 5 മീറ്റർ വഴി അടച്ച് വേറെ വഴി 2 മീറ്റർ തന്നു ആ 2 മീറ്റർ വഴി രേഖയിൽ ഇല്ല 35 വർഷമായി ഞാൻ ഈ 2 മീറ്റർ വഴിയാണ് ഉപയോഗിക്കുന്നത്. എനിക്ക് എൻ്റെ രേഖയിൽ ഉള്ള 5 മീറ്റർ വഴി കിട്ടാൻ നിയമപരമായി വല്ല വഴിയും ഉണ്ടോ.5 മീറ്റർ വഴിയും 2 മീറ്റർ വഴിയും രേഖ പ്രകാരം അയൽ വാസിയുടെ കുടുംബ സ്വത്തിൽ പെടുന്നതാണ്? പട്ടയം എന്ന് തങ്ങൾ പറഞ്ഞത് റവന്യൂ പട്ടയം തന്നെയല്ലേ…ആണെങ്കിൽ പട്ടയം സ്കേച്ചിലെ വഴി ഇപ്പോഴും റവന്യൂ പുറമ്പോക്ക് തന്നെ ആയിരിക്കും..ആയതിനാൽ മേൽ രേഖയിലുള്ള വഴി പുനർ സ്ഥാപിച്ച് കിട്ടാൻ തഹസിൽദാർ മുൻപാകെ അപേക്ഷ… 1 0 4 1964 ൽ ഉള്ള ആധരത്തിൽ പറഞ്ഞിരിക്കുന്നത് 79 cent ഭൂമി ആണ്, റിസർവേ കഴിഞ്ഞേപ്പോൾ 116 cent ആയി, കഴിഞ്ഞ 30 വർഷത്തിലധികമായി വില്ലേജിൽ 116 Cent ന് കരം ഒടുക്കുന്നു, കുടുതൽ ഉള്ള 37 Cent ഭൂമി മറ്റു ഭുമിയുടെ കൂടെ വിൽപ്പന നടത്താൻ സാധിക്കുമേ ?(1986 to 2006 വരേ ഇവിടെ സ്ഥിരം താമസം ഇല്ലയിരുന്നു) 37 സെൻ്റ് ഭൂമിക്ക് ടൈറ്റിൽ ഇല്ല എന്നതാണ ഇപ്പോഴത്തെ വിഷയം..resurveyil അധികമായി വന്ന ഭൂമിയായി മുൻപ് ആധാരം എഴുത്തമയിരുന്നു.. ഇപ്പോൽ GO 110/2022 ഉത്തരവ് വന്ന സാഹചര്യത്തിൽ മുന്നധാരം നോക്കുന്ന VO തുടർനടപടികൾ… 1 0 2 The road leading to my proposed plot is mentioned as NAALATHUVAZHI in Revenue records as per the seller it is the proper way with public access and I have received BTR from Village office as well. But my bank is refusing to sanction my loan as they are not approving BTR with the term NAALATHUVAZHI. How can I convince the bank? Nalathuvazhi described in the BTR not a proper right and hence the bank is relectant to issue loan…prior to resurvey, the land may be in the name of some other person. Plz asertain the right in the land… 1 0 3 കേരള നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം വസ്തുവിന്റെ സ്വഭാവവ്യതിയാനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചതിനുശേഷം, ഉടമ ഭൂമി മണ്ണിട്ട് നിരത്തിയാൽ, ലഭിച്ച അനുവാദം RDO ക്ക് വകുപ്പ് 27 A (11) പ്രകാരം റദ്ദ് ചെയ്യാമോ? RDO can cancel his oder issued u/s 27A(2), either by a suo moto action or on an application by the aggrieved party…But the cancellation can by done only when the party concerned is seen violated with… 1 0 1 My intention is to pay land tax online through https://www.revenue.kerala.gov.in/. But it asks for survey number and survey sub number. The previously paid tax receipt shows it as 408/22-1. I can enter 408 and 22; How do I enter "1".When I enter only 408 and 22, no details are displayed. Could you help ? First you have to enter the block number, then Thandaper number and then your survey number and sub division number exactly as you have shown in your question..If not possible approch the VIllage officer 1 0 35 പതിച്ചു കിട്ടുന്ന വസ്തുവിന് സർക്കാർ അനുവദിച്ചു നൽകുന്ന രേഖകൾ എന്തൊക്കെയാണ് ? പട്ടയം and പതിവ് Sketch ശേഷം കരം അടക്കാൻ കഴിയും 1 0 1 കരം അടയ്ക്കാൻ വില്ലജ് ഓഫീസിൽ ചെന്നപ്പോൾ തണ്ടപ്പേർ എല്ലാം ഉള്ള ബുക്കിലെ ഈ തണ്ടപ്പേരിലെ ഡീറ്റെയിൽസ് എല്ലാം മിസ്സിംഗ് ആയന്ന് പറഞ്ഞു. വസ്തുവിന്റെ ഡീറ്റൈൽസും കാര്യവും ഒന്നും അവരുടെ കൈയിൽ ഇല്ല എന്ന് . ഇനി ഞാൻ എന്ത് ചെയ്യണം ? ഞാൻ തന്നെ ഇനി മുന്നാധാരവും എല്ലാം ഒപ്പിച്ചോണ്ടും വരാൻ അവർ പറഞ്ഞു. അവരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് എന്ത് ചെയ്യണം ? ലഭ്യമായ രേഖകൾ പരിശോധിച്ച് നഷ്ടപെട്ട തണ്ടപ്പേർ create ചെയ്യാൻ വില്ലേജ് ഓഫീസർക്ക് അധികാരമുണ്ട്…രേഖകൾ സഹിതം അപേക്ഷ നൽകുക…സേവനം ലഭിക്കുന്നില്ലെങ്കിൽ മേലധികാരികളെ സമീപിക്കുക 1 0 2 അയൽക്കാരൻ മതിൽ പണിതപ്പോൾ എൻന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക്(കാർ പോകുന്ന്ത്) കയറ്റി പണിതു. അത് കൊണ്ട് കുറച്ചു ഭാഗത്തു വഴിയുടെ വീതി കുറഞ്ഞു. അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം ? Approch an advocate to file a case before the competent civil court…Revenue or പഞ്ചായത്ത് has nothing to do with.. 1 0 5 ആധാരം നഷ്ടപ്പെട്ടുപോയാൽ (ആധാര നമ്പർ അറിയില്ല)പഴയ നികുതി അടച്ച രസീത് ഉണ്ട് .ആധാരത്തിന്റെ പകർപ്പ് സബ് റജിസ്റ്റാർ ഓഫിസിൽ നിന്നും കിട്ടാൻ എന്തെകിലും വഴിയുണ്ടോ? സബ് രജിസ്ട്രാർ ഓഫീസിൽ നേരിൽ പോയി survey നമ്പർ പ്രകാരം അധാര നമ്പർ എടുക്കുകയോ..ലിസ്റ്റ് സർട്ടിഫിക്കേറ്റ് വാങ്ങി പരിശോധിക്കും കയോ ചെയ്ത ശേഷം അധരത്തിൻ്റെ പകർപ്പ് എടുക്കാം… 1 0 26 ഞാൻ മൂന്നു പേരിൽ നിന്ന് പലപ്പോഴായി മുപ്പത് സെന്റ് സ്ഥലം വാങ്ങി 15,10,5 എന്നിങ്ങനെ. ഇത് മൂന്നും ഒരേസർവേ നമ്പർ ആണ്. ഈ മൂന്നു സ്ഥലവും ഞാൻ വേറൊരാൾക് കൈമാറുമ്പോ മൂന്നും ഒരുമിച്ച് ഒറ്റ ആധാരം ആയി രെജിസ്റ്റർ ചെയ്യാൻ പറ്റുമോ ? തീർച്ചയായും കഴിയും.. 1 0 4 ഒറിജിനൽ ആധാരം,അടിയാധാരം, ഇവ ഒക്കെ ഉണ്ട്.15 വർഷം മുമ്പുള്ള ഒരു നികുതി രസീതും ഉണ്ട്.രണ്ട് പ്രാവശ്യം EC എടുത്തു,അത് ok ആണ്.(പിതാവ് മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരു വസ്തു ഉണ്ട് എന്നറിയുന്നത്)ശരിക്കുള്ള അതിർത്തി അറിയില്ല,താലൂക്കിൽ നിന്ന് സ്കെച്ച് കിട്ടുമൊന്ന് നോക്കി,ദർഖാസ് ആയതു കാരണം കിട്ടില്ല എന്നാണ് അറിഞ്ഞത്.അതിർത്തിയിൽ ഉള്ളവർ സഹകരിക്കുന്നില്ല.ഇ വസ്തു കരം അടക്കാൻ എന്തു ചെയ്യണം? വസ്തുവിൻ്റെ കരം അടക്കണമെങ്കിൽ ആദ്യം വസ്തു കൈവശം വേണം..അയതിനൽ ആദ്യം തങ്ങൾ നല്ല ഒരു surveyor വഴി സ്ഥലം കണ്ടെത്തു. എന്നിട്ട് അപേക്ഷ തഹസിൽദാർക് കൊടുക്ക്….വസ്തു മറ്റാരുടെയെങ്കിലും കൈവശ ആണെങ്കിൽ സിവിൽ കോടതി… 1 0 6 തണ്ടപ്പേർ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഫോർമാറ്റ് തരാമോ? An application in white paper is necessary 1 0 17 എന്റെ കുടുംബത്തിൽ ആകെ 10 സെന്റ് ഭൂമി ആണ് ഉള്ളത്. EWS ന്ന് അപേക്ഷിക്കാൻ കഴിയുമോ ? In Central service, Agricultural land less than 5 acres and residential plot less than 100 sq yards/. In State service, Agricultural land less than 2.5 acres in the Grama Panchayat area, 75 cents in Municipal… 1 0 28 10 Cent സ്ഥലം, ആധാരത്തിൽ നിലമെന്നാണ്. Data ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. പത്ത് വർഷമായി കൃഷി ചെയ്യാതെ കിടക്കുന്ന പാടത്തിനോട് ചേർന്നുള്ള ഭാഗം ആണ്. ഇനിയിത് കരഭൂമിയാക്കി വീട് വെക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് ? വേറെയും സ്ഥലം പേരിലുണ്ട് , നിലമെന്നത് മാറ്റിയെടുക്കാൻ ചെയ്യേണ്ടത് എന്താണ് ? കരം കൈവശം ആധാരം ഡേറ്റ ബാങ്ക് പകർപ്പ് സർവെയർ വരച്ച sketch, ഡേറ്റാ ബാങ്കിൽ ഇല്ല എന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയുമായി ഏതെങ്കിലും സേവനകെന്ദ്രം മുഖേനെ ബന്ധപ്പെട്ട ആർഡിഒ ക്ക് അപേക്ഷ നൽകുക 1 0 6 വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലത്തിന്റെ valuation സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തെല്ലാം രേഖകൾ ഹാജരാക്കണം ? പ്രമാണം, land tax, Encumbrance ceriticate എന്നിവയുമായി വില്ലേജ് ഓഫീസർക്ക് അപേക്ഷ കൊടുക്കുക 1 0 14 ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ. ഡാറ്റാ ബാങ്കിൽ നിന്നും ഈ ഭൂമി ഒഴിവാക്കുക എന്നതാണ് അദ്യ പടി. അതിനായി കരം കൈവശം, survey sketch, പ്രമാണത്തിൻ്റെ പകർപ്പ്, ഡേറ്റാ ബാങ്ക് പകർപ്പ്, എന്നിവ സഹിതം ബന്ധപ്പെട്ട ആർഡിഒ മുൻപാകെ form 5 അപേക്ഷ… 1 0 31 No questions added by Subhash Chandran. എന്റെ കുടുംബത്തിൽ ആകെ 10 സെന്റ് ഭൂമി ആണ് ഉള്ളത്. EWS ന്ന് അപേക്ഷിക്കാൻ കഴിയുമോ ? In Central service, Agricultural land less than 5 acres and residential plot less than 100 sq yards/. In State service, Agricultural land less than 2.5 acres in the Grama Panchayat area, 75 cents in Municipal… 1 0 28 ഒറിജിനൽ ആധാരം,അടിയാധാരം, ഇവ ഒക്കെ ഉണ്ട്.15 വർഷം മുമ്പുള്ള ഒരു നികുതി രസീതും ഉണ്ട്.രണ്ട് പ്രാവശ്യം EC എടുത്തു,അത് ok ആണ്.(പിതാവ് മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരു വസ്തു ഉണ്ട് എന്നറിയുന്നത്)ശരിക്കുള്ള അതിർത്തി അറിയില്ല,താലൂക്കിൽ നിന്ന് സ്കെച്ച് കിട്ടുമൊന്ന് നോക്കി,ദർഖാസ് ആയതു കാരണം കിട്ടില്ല എന്നാണ് അറിഞ്ഞത്.അതിർത്തിയിൽ ഉള്ളവർ സഹകരിക്കുന്നില്ല.ഇ വസ്തു കരം അടക്കാൻ എന്തു ചെയ്യണം? വസ്തുവിൻ്റെ കരം അടക്കണമെങ്കിൽ ആദ്യം വസ്തു കൈവശം വേണം..അയതിനൽ ആദ്യം തങ്ങൾ നല്ല ഒരു surveyor വഴി സ്ഥലം കണ്ടെത്തു. എന്നിട്ട് അപേക്ഷ തഹസിൽദാർക് കൊടുക്ക്….വസ്തു മറ്റാരുടെയെങ്കിലും കൈവശ ആണെങ്കിൽ സിവിൽ കോടതി… 1 0 6 ഞങ്ങളുടെ നാല് പേരുടെ വസ്തുവിലേക്ക് പോകുന്ന 3 സെൻ്റ് വഴി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണ്. ആ നിലം നികത്തി ഗതാഗതയോഗ്യമാക്കാൻ എന്താണ് ചെയ്യേണ്ടത്? ഞങ്ങൾ ആർഡിഒ'ക്ക് പരാതി കൊടുക്കുകയും ഫോം നമ്പർ 5 പ്രകാരം അഗ്രികൾച്ചർ ഓഫീസർക്ക് അപേക്ഷ കൊടുക്കുകയും ചെയ്തു. പ്രാദേശിക നിരീക്ഷണ സമിതി കൂടുകയും ചിലരുടെ സ്വാർത്ഥ താല്പര്യം കാരണം ഡാറ്റാ ബാങ്കിൽ നിന്നും ഈ ഗതാഗതയോഗ്യമാക്കേണ്ട നിലം മാറ്റേണ്ടതില്ല എന്ന റിപ്പോർട്ടാണ് ആർഡിഒ ക്ക് കൈമാറിയത്. ഡേറ്റാ ബാങ്കിൽ ഉൾപെട്ട നിലം ആണെങ്കിൽ ആയത് നികത്തു ന്നതും വഴിയായി രൂപ മാറ്റം വരുത്തുന്നതും ക്രിമിനൽ കുറ്റം അല്ലേ..വില്ലേജ് ഓഫീസർ KCPLWL ആക്ട് 23 പ്രകരംനടപടി എടുത്താൽ പ്രസ്നമകില്ലെ..ആയതിനാൽ നിങ്ങളുടെ സ്ഥലത്തേക്കുള്ള… 1 0 16 Achante peril ulla sthalam Bhoomi tharam mattal nu apeksha koduthathaanu. Ee varsham achan makkalude peril kurach sthalam bhaagam vechu thannu. Bhoomi tharam mattal munnotu pokaan, puthiya apeksha kodukkano? Krishi bhavanil chodichappol avar paranju pazhaya karam adacha raseethum,land sketch um venamennu. Village office il paranju purhiyathu thanne venamennu. Krithyamaya process enthaanu? Njangal makkalude peril puthiya application kodukkano? വില്ലേജിൽ പോക്കുവരവ് നടന്നെങ്കിൽ തീർച്ചയായും ഭൂമി മക്കളുടെ പേരിലായിരിക്കും..പിന്നെ എങ്ങനെയാണ് ആർഡിഒ തരം മാറ്റം അനുവദിക്കുക…ആദ്യം ആർഡിഒ ക്ക് അപേക്ഷ കൊടുത്തു നിലവിലുള്ള അപേക്ഷ തിരികെ വാങ്ങി പുതിയ application… 1 0 43 പിന്തുടർച്ചവകാശ പോക്കുവരവ് ചെയ്യാനുള്ള procedure എന്താണ്? എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത്? മരിച്ചുപോയ ആളിൻ്റെ ലീഗൽ heirs ആരൊക്കെയാണെന്ന് രേഖപ്പെടുത്തി ഒരു അപേക്ഷ തയ്യാറാക്കുക …പ്രമാണത്തിൻ്റെ EC, കരം എന്നിവ സഹിതം VO ക്ക് സമർപ്പിക്കുക..ഒരു മാസത്തിനുള്ളിൽ പിന്തുടർച്ച അവകാശ പോക്കുവരവ് നടപടി പൂർതീയാവും… 1 0 132 No Guides added by Subhash Chandran.