ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. പുതിയത് എടുക്കാൻ എന്തു ചെയ്യണം ?
Kerala Institute of Local Administration - KILA, Government of Kerala
Answered on October 13,2020
Answered on October 13,2020
ജനന വിവരങ്ങൾ വെച്ച്, താങ്കൾക്ക് Sevana website എന്ന ലിങ്ക് വഴി ഡിജിറ്റല്‍ ഒപ്പ് പതിച്ച സര്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ജനന തീയതി, അമ്മയുടെ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തി സൗജന്യമായി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയാവുന്നതാണ്.
കൂടാതെ, ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശസ്വയഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ നൽകി ആവശ്യാനുസരണം വീണ്ടും സർട്ടിഫിക്കറ്റുകൾ വാങ്ങാവുന്നതുമാണ്.
Ramesh
Answered on July 30,2020
Answered on July 30,2020
ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഓൺലൈൻ ആയി ഡൌൺലോഡ് ചെയാൻ പറ്റും .
-
സേവന വെബ്സൈറ്റ് സന്ദർശിക്കുക.
-
Certificate Search ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
-
ജില്ല, ലോക്കൽ ബോഡി തരം, ലോക്കൽ ബോഡി എന്നിവ തിരഞ്ഞെടുക്കുക.
-
'Submit' ക്ലിക്കുചെയ്യുക.
-
ജനന വർഷം തിരഞ്ഞെടുക്കുക
-
ആവശ്യമായ വിശദാംശങ്ങൾ നൽകുക
- “Search” ക്ലിക്കുചെയ്യുക.
- ഇപ്പോൾ, നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് നിങ്ങൾക്ക് കാണാൻ കഴിയും, അത് നിങ്ങൾക്ക് download ചെയ്ത് സൂക്ഷിക്കുക.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .ജനനവും മരണവും എത്ര ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം? എവിടെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്? കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ എന്തുസംഭവിക്കും ?
ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ ...
1 0 246 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ...
1 0 176 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 19,2022എൻ്റെ ജനനം 1974ൽ ആണ്. ജ ന നം രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഒരാവശ്യം വന്നിരിക്കുന്നു. എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ?
RDO യുടെ അനുമതിവാങ്ങി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ ...
1 0 125 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 18,2023സ്കൂളിലെയും ജനന സർട്ടിഫിക്കറ്റിലെയും പേര് ഒന്നാണ്. രണ്ടിലെയും ഇനിഷ്യൽ മാറ്റാൻ എന്തു ചെയ്യണം?
സ്കൂൾ രേഖയിലേതുപോലുള്ള തിരുത്തലുകളെ ജനന സർട്ടിഫിക്കറ്റിൽ അനുവദിക്കൂ.
1 0 34 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 26,20231964 ആണ് എന്റെ ജനനം. എന്റെ കയ്യിൽ പാസ്പോർട്ട് ഉണ്ട്, പാൻ കാടും ഉണ്ട്. സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. ജനിച്ച ജില്ലയിൽ സ്ഥലമോ ഇല്ല.താമസമില്ല. ജനന സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും?
നഷ്ടപെട്ട സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യുപ്ലികേറ്റ് എടുക്കാന്‍ പറ്റും. അതില്‍ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് വച്ച് ആ സ്ഥലത്തെ പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ ജനനം രജിസ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ...
1 0 50 -
-
Hasanali
Answered on July 06,2022My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes she can apply on basis of birth certificate and aadhar card
3 0 1483 -
Citizen Helpdesk
Curated Answers from Government Sources . Answered on September 21,2021My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes, she can apply with birth certificate along with current residential proof. Source: This answer is provided by Regional Passport Office, ...
3 0 2104 -
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021How to get a delayed birth certificate for a 40 year old person who was born at residence in Karnataka? (One of the parents is now deceased.)
Kindly contact concerned taluk office if place of birth is rural area , contact Municipal office if place of ...
1 0 9312 -
-
Molleti Ramesh Babu
Answered on August 18,2022I am by birth BC A from Andra Pradesh. My daughter studied from 1st std to 10 in Telangana. Is she BC A in Telangana?
No
1 0 95 -
Hasanali
Answered on September 13,2022Can I apply for ECNR passport with 10th marksheet?
Yes you can apply with 10th Mark sheet
1 0 277 -
The Nilgiris TV
TRUTH - as it is - LIVE . Answered on June 12,202215/09/2008.ல் மதுரையில் பாத்திமா மருத்துவமனையில் பிரசவித்தது. அந்த சமயம் காலை 11-40 க்கு அதன் பின்னர் சான்றிதழ் இதுவரை வாங்க வில்லை இதற்கு என்ன செய்வது. எப்படி சான்றிதழ் பெறுவது. சமீபகாலமாக திருப்பூரில் வசித்து வருகிறேன். கணவனை பிரிந்து இருக்கிறேன். இரண்டாவது பையன் சான்றிதழ் இருக்கிறது. தாயார் மற்றும் தகப்பனார் பெயர் உள்ளது. முதல் குழந்ஊசான்று பெற என்ன செய்ய வேண்டும்.
Check this link Birth & Death Registration in Tamil Nadu
1 0 26 -
Citizen Helpdesk
Curated Answers from Government Sources . Answered on August 10,2021How to change my date of birth in tnega?
Send a mail to tnesevaihelpdesk@tn.gov.in with the following details. District - Taluk – Can number – Reason – Mobile number – Applicant name - Please attach your aadhar ...
1 0 1602 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89797 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66232 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023