Home |Norka ID card |
ഞാൻ പ്രവാസി ക്ഷേമനിധി പുതിയത് ആയി രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഐഡി കാർഡ് ആയിട്ടുണ്ട്. ഇനി ക്ഷേമനിധിയിൽ പെൻഷൻ പ്ലാനിലേക്ക് പൈസ അടക്കാൻ എന്ത് ചെയ്യണം?
ഞാൻ പ്രവാസി ക്ഷേമനിധി പുതിയത് ആയി രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഐഡി കാർഡ് ആയിട്ടുണ്ട്. ഇനി ക്ഷേമനിധിയിൽ പെൻഷൻ പ്ലാനിലേക്ക് പൈസ അടക്കാൻ എന്ത് ചെയ്യണം?
Sindhu N
Answered on April 25,2023
Answered on April 25,2023
Online ആയി ഡ്ബെബിറ്റ് കാർഡ്,net banking വഴി അടയ്ക്കാം.അല്ലെങ്കിൽ അക്ഷയ അല്ലെങ്കിൽ bank വഴിയും അടയ്ക്കാം.ഒരു വർഷം pending ആയാൽ ഫിൈൻ വരും.അതിന മുന്നിെ അടയ്ക്കുക
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021ഞാൻ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ അംഗത്വ നമ്പർ എനിക്ക് നഷ്ടപ്പെട്ടു. അംഗത്വ നമ്പർ അറിയുവാൻ കഴിയുമോ?
നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിക്കുക. ചുവടെ വലത് കോണിലുള്ള ചാറ്റ് ഫസിലിറ്റിയിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ പ്രശ്നം അവരോട് പറയുക . നിങ്ങളുടെ പ്രവാസി ക്ഷേമനിധി അംഗത്വ നമ്പർ അറിയുവാൻ ...
2 19 421 -
pravasi online helper
Answered on February 06,2023ഞാൻ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ അംഗത്വ നമ്പർ എനിക്ക് നഷ്ടപ്പെട്ടു. അംഗത്വ നമ്പർ അറിയുവാൻ കഴിയുമോ?
തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ് . അതിനായി താങ്കൾ റെജിസ്ട്രർ ചെയ്ത് ഇമെയിൽ ഇടയിൽ നിന്നും ഒരു മെയിൽ ചെയ്യുക അവിടെ പാസ്സ്പോർട് നമ്പർ, റെജിസ്ട്രർ ചെയ്ത് സമയത്തു ...
2 0 123 -
-
Citizen Helpdesk
Curated Answers from Government Sources . Answered on October 20,2021ദീര്‍ഘമായ കാലയളവിൽ പ്രവാസി ക്ഷേമനിധിയിൽ അംശാദായം അടക്കുന്ന ആളിന് അടച്ച തുക തിരികെ ലഭിക്കുമൊ? അതല്ല പെൻഷൻ മാത്രമേ ലഭിക്കുകയുള്ളോ?
Every members should pay monthly contribution upto 60 years. After completion of 60 years, pravasi pension will start. Contribution ...
1 0 1392 -
pravasi online helper
Answered on March 25,2023എന്റെ നോർക്ക കാർഡ്കളഞ്ഞു പോയിട്ട് വർഷങ്ങൾ കഴിഞ്ഞു ഐഡി നമ്പറും ഞാൻ മറന്നുപോയി എന്റെ പാസ്പോർട് നമ്പർ വെച്ച് കംപ്ലൈന്റ് ചെയ്യാൻ പറ്റുമോ?
ഈ കാർഡിൻ്റെ കാലാവധി 3 വർഷം മാത്രമേ ഉള്ളൂ.ഇനി പുതിയതയി രജിസ്റ്റർ ചെയ്താൽ മതി
1 0 26 -
Citizen Helpdesk
Curated Answers from Government Sources . Answered on October 21,202159 വയസ് കഴിഞ ഇപ്പൊൾ ഗൾഫിലുള്ള ആള്‍ക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ പറ്റുമോ ?
Any one can join in Pravasi Welfare board before 60 years. Source: This answer is provided by Kerala Pravasi Welfare ...
1 0 478 -
-
Sindhu N
Answered on April 25,2023നോർക്ക കാർഡിന്റെ കാലാവധി 2020ൽ കഴിഞ്ഞു. പുതിയത് കിട്ടാൻ എന്ത് ചെയ്യണം?
Norka സിൈറ്റിൽ കയറി renew ചെയ്യാം
1 0 27 -
Citizen Helpdesk
Curated Answers from Government Sources . Answered on March 23,20222013 മുതൽ നാട്ടിൽ സ്ഥിരതാമസം ആണ്. ഇനി പ്രവാസി ID കാർഡ് renew ചെയ്യുവാൻ പറ്റുമോ ?
Sorry..No .. Need valid visa at least for 6 months. Source: This answer is provided by Norka Helpdesk. ************************ Update: April 2, 2022 If ...
1 0 228 -
Citizen Helpdesk
Curated Answers from Government Sources . Answered on March 23,2022ഞാൻ പ്രവാസി വെൽഫെയർ ഇൻഷുറൻസ് എടുത്തിട്ടുണ്ട്. അത് ഓൺലൈൻ ആയി പുതുക്കാൻ പറ്റുമോ?
What do you mean by welfare insurance?Welfare and insurance both are different scheme. Source: This answer is provided by Norka Helpdesk. ****************************** You ...
1 0 182 -
-
pravasi online helper
Answered on September 18,2023ഞാൻ 2020 August 15 തീയതി ദുബായിൽ നിന്നും തിരിച്ചു വന്നു നാട്ടിൽ സ്ഥിര താമസം തുടങ്ങി. ഞാൻ 1965ൽ ജനിച്ചത് ആണ്. എനിക്കു ക്ഷേമനിധിയിൽ അംഗം ആകുവാൻ സാധിക്കുമോ?
തീർച്ചയയിട്ടും സാധിക്കും 60 വയസു പൂർത്തിയകുന്നതിനും മുൻപേ നിങ്ങൾക്കും അംഗത്വം എടുക്കാം . മിനിമം 5 years payment ചെയ്യണം.
1 0 4 -
Citizen Helpdesk
Curated Answers from Government Sources . Answered on June 02,20221987 മുതൽ പ്രവാസിയാണ്. ഇപ്പൊൾ 60 കയിഞ്ഞ്. ഇപ്പോഴും പ്രവാസി ക്ഷേമനിധിയിൽ മെംബർഷിപ്പ് കിട്ടുമോ?
Age limit to join in pravasi pension scheme is 60 years. Source: This answer is provided by KERALA PRAVASI WELFARE BOARD.
1 0 491 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
pravasi online helper
Answered on July 27,2023ഞാൻ നോർക്ക ID കാർഡ് നുവേണ്ടി അപേക്ഷിച്ചിരുന്നു. 2 വർഷമായി വന്നിട്ടില്ല. എന്ത് ചെയ്യണം ?
നിങ്ങൾക്ക് account create ayo ? soft copy കിട്ടിയോ ?
1 0 12 -
pravasi online helper
Answered on October 03,2023ഞാൻ ഒരു പ്രവാസി യാണ് ക്ഷേമനിധിയില്‍ അംഗവുമാണ്. എന്നൽ 3 വർഷമായി അത് മുടങ്ങി കിടക്കുന്ന. ഞാൻ അടച്ച തുക പിൻ വലിക്കാൻ പറ്റുമോ?
നിങ്ങൾ അടച്ച തുക പിൻവലിക്കാൻ കഴിയില്ല. നിങ്ങൾക്ക് മുടങ്ങിയ തവണകൾ കുറേശ്ശെ ആയി അടക്കം നിങ്ങൾക്ക് 60 വയസ്സകന്നതിനുന്ള്ളിൽ അടച്ചു തീർത്താൽ മതിയാകും. പിന്നെ ഒന്നോർക്കുക നിങ്ങൾ അടകുംമ്പോ ...
1 0 161 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
pravasi online helper
Answered on July 27,2023പ്രവാസി പെൻഷൻ രജിസ്ട്രേഷൻ സമയത്ത് നിർദ്ദേശിച്ചിട്ടുള്ള നോമിനി ആരാണെന്ന് അറിയാൻ എന്ത് ചെയ്യും?
അതിനു നിങ്ങളുടെ account login ചെയ്തു അവിടെ profile /membeship എന്ന ഇടത്തു ക്ലിക്ക് ചെയ്യുക Nominee Details kannan കഴിയും
1 0 57 -
Try to help us answer..
-
Why does my registration for pravasi welfare payment show as rejected, even though the payment status is showing as successful?
Write Answer
-
I am a registered Pravasi kshemanidhi member since 2013. Last year I surrendered my Indian citizenship and Acquired British citizenship. I have been paying an annual fee since 2013. Am I allowed to carry on this account? or what's the procedure for cancelation and refund?
Write Answer
-
Norka agency genuine aano ennu engane manasilakkam?
Write Answer
-
I am working in UAE for last five years. I have registered for norka card and received card in last week with wrong spelling in my name. Is there any option to clear spelling error on my norka card?
Write Answer
-
Why too much penalty imposed pravasi kshemanidhi board for due payment ? What is the purpose of this kshemanidhi. My subscription 37500 and penalty 27500?
Write Answer
-
Why does my registration for pravasi welfare payment show as rejected, even though the payment status is showing as successful?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88645 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65628 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6829 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6045 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19051 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 87 7821 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8839 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3133