നിലവിൽ 450 squarefeet ഉള്ള ഷീറ്റ് മേച്ചിൽ വീടി ൽ ഒരു attached ബാത്രൂം work area എന്നിവ കൂട്ടി ചേർത്തു 550 square ഫീറ്റ് ആയി പുതുക്കി ഷീറ്റ് മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു അതിനു ഗ്രാമപഞ്ചായത്തിന്റെ പെർമിറ്റ്‌ ആവശ്യം ഉണ്ടോ?






കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി താങ്കളുടെ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത് കാറ്റഗറി II വിഭാഗത്തിലാണെങ്കിൽ പെർമിറ്റി ന്റെ ആവശ്യമില്ല. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ആവശ്യമാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question