പഞ്ചായത്ത് പരിധിയിൽ നിന്നും കെട്ടിട നമ്പർ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക് ലൈസൻസ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്? സ്ഥാപനം ഷീറ്റിട് പൂർണ്ണമായി തുറന്നിട്ടാണ് പ്രവർത്തിക്കുന്നത്.






കെട്ടിട നമ്പർ ഇല്ല എന്ന് പറയുമ്പോൾ അത് അനധികൃത കെട്ടിടമാണോ? അങ്ങിനെയാണെങ്കിൽ ലൈസൻസ് കിട്ടില്ല. നിങ്ങൾ ആദ്യം അനധികൃത നിർമ്മാണം ക്രമവൽക്കരിച്ച് കെട്ടിടത്തിന് നമ്പർ കിട്ടാനുള്ള നടപടി എടുക്കുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


കെട്ടിട നമ്പർ ലഭിക്കാത്ത കെട്ടിടങ്ങളിൽ ഒരു കാര്യത്തിനും ലൈസൻസ് അനുവദിക്കുകയില്ല(1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 235 AA (5) കാണുക).

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question