ലോൺ ആവശ്യത്തിന് വേണ്ടി ആധാരം ബാങ്കിൽ വെച്ചിരിക്കുന്നു. ലോൺ അടച്ച് തീർക്കുന്നതിന് മുമ്പ് ആ പറമ്പിൽ വീട് വെക്കാൻ നിയമം തടസം ഉണ്ടോ?






വസ്തു ഇപ്പോഴും താങ്കളുടെ കൈവശത്തിൽ ആയതിനാൽ തടസം ഇല്ല. പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പഞ്ചായത്തിലും മറ്റും ഹാജരാക്കിയാൽ മതി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question