Home |Land Records Kerala |
വില്ലേജ് ഓഫീസിൽ നിന്നും കിട്ടുന്ന ROR സർട്ടിഫിക്കറ്റ് വാലിഡിറ്റി ഉണ്ടോ? ആധാരം രജിസ്റ്റർ ചെയ്യാൻ ror നിർബന്ധം ആണോ?
വില്ലേജ് ഓഫീസിൽ നിന്നും കിട്ടുന്ന ROR സർട്ടിഫിക്കറ്റ് വാലിഡിറ്റി ഉണ്ടോ? ആധാരം രജിസ്റ്റർ ചെയ്യാൻ ror നിർബന്ധം ആണോ?
Niyas Maskan, Village Officer, Kerala
Answered on January 31,2024
Answered on January 31,2024
RoR പോലുള്ള വില്ലേജ് ഓഫീസിൽ നിന്നോ താലൂക് ഓഫീസിൽ നിന്നോ കിട്ടുന്ന വസ്തു സംബന്ധമായ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദ വിവരങ്ങൾ സർവ്വ നമ്പർ, തണ്ടപ്പേർഡ് നമ്പർ, വസ്തുവിന്റെ തരം, വസ്തുവിന്റെ അളവ് ഒക്കെ രേഖപ്പെടുത്തുന്ന ഡോക്യൂമെന്റിന്റെ കാലാവധി അല്ലെങ്കിൽ വാലിഡിറ്റി പറയാൻ കഴിയില്ല. കാരണം അത് ഏത് സമയവും വില്കപ്പെടാവുന്നതാണ്. വിൽക്കപ്പെട്ട് കഴിയുമ്പോഴ് അതിന്റെ ഉടമസ്ഥാവകാശം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് മാറും എന്നുള്ളത് കൊണ്ട് തന്നെ.
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .വില്ലജ് ഓഫീസിൽ നിന്ന് വാങ്ങിയ ROR സർട്ടിഫിക്കറ്റ് ഇപ്പോൾ 6 മാസം കഴിഞ്ഞു. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതിന്റെ validity നീട്ടിയിട്ടുണ്ടോ ?
നീട്ടിയ ഓർഡർ വന്നില്ല. ആവശ്യമുണ്ടേൽ വീണ്ടും എടുത്താൽ മതിയല്ലോ.
1 0 1170 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
Niyas Maskan
Village Officer, Kerala .പട്ടയം നഷ്ഠപ്പെട്ടാൽ എങ്ങിനെ ലഭിക്കും കോപ്പി പോലുമില്ല. ഇതില്ലാതെ ആധാരം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
പട്ടയം നഷ്ടപ്പെട്ട് പോയാൽ പട്ടയത്തിന്റെ കോപ്പി ലഭിക്കുന്നതിനായി Land Tribunal Officeൽ അപേക്ഷ സമർപ്പിക്കണം. പട്ടയം ഏത് Land Tribunal Officeൽ നിന്നാണോ ഇഷ്യൂ ചെയ്തത് ...
1 53 1226 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലത്തിന്റെ valuation സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തെല്ലാം രേഖകൾ ഹാജരാക്കണം ?
പ്രമാണം, land tax, Encumbrance ceriticate എന്നിവയുമായി വില്ലേജ് ഓഫീസർക്ക് അപേക്ഷ കൊടുക്കുക
1 0 14 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on May 18,2023ഇപ്പോൾ mutation ചെയ്യാൻ വില്ലേജിൽ പോകണം എന്നുണ്ടോ ഇപ്പോൾ ഓൺലൈൻ ആയി തന്നെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അവർ തന്നെ അതിന്റെ സ്കാൻ ചെയ്ത കോപ്പി ഒക്കെ വില്ലേജിലേക്ക് അയക്കുന്നു എന്നൊക്കെ ഉണ്ടല്ലോ അപ്പോൾ ഇതിനു വേണ്ടി വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
You have to apply directly to the VO if your document is not a recent one 9447464502
1 0 19 -
Balachandran Kollam
Answered on August 24,2023വില്ലേജ് ഓഫീസിൽ സ്ഥലനികുതി അടക്കാൻ പഴയ നികുതി അടച്ച receipt നിർബന്ധമാണോ? ആധാരം ഉണ്ടായാൽ പോരെ?
നിര്ബന്ധമില്ല. അസൽ ആധാരം കാണിച്ചു ബോധ്യപ്പെടുത്തിയാൽ മതിയാകും.
1 0 27 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഭൂമി തിരിച്ചു പ്ലോട്ടുകളായി മാറ്റുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ ?
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2 (ae) പ്രകാരം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത് നിയമപരമായി ഭാഗം വയ്ക്കുമ്പോൾ ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിലോ, കാർഷികാവശ്യത്തിന് വേണ്ടി മാറ്റപ്പെടുമ്പോഴോ ...
1 0 140 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകയ്ക്ക് കൊടുക്കുവാൻ പണിത കെട്ടിടത്തിന്റെ/ കടയുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ നടപടിയെടുക്കേണ്ടത് ആരാണ്?
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം പഞ്ചായത്ത് പാർക്കിങ്ങിനായി നോട്ടിഫൈ ചെയ്ത സ്ഥലത്ത് മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. അല്ലാതെയുള്ള സ്ഥലത്തുള്ള പാർക്കിംഗ് നിയമവിരുദ്ധമാണ്. ...
1 0 82 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 07,2021ഇഷ്ട്ട ദാനം കൊടുത്ത ആധാരത്തിൽ വഴി തെറ്റായി രേഖപെടുത്തി. അത് എങ്ങനെ കറക്റ്റ് ചെയ്യാം?
വഴി തെറ്റായി രേഖപ്പെടുത്തിയത് ഗൗരവകരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നല്ലെങ്കിൽ അവഗണിക്കുക. ഇല്ലെങ്കിൽ തിരുത്താധാരം എഴുതാനുള്ള സൗകര്യം ഉണ്ട് . തിരുത്ത് എഴുതി രജിസ്റ്റർ ചെയ്യുക.
1 0 114 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
PGN Property
Real Estate & Documentation Consultant with 21+ years of experience .Can we say no if landlord wants to check our bedroom?
Yes, you can say no. A landlord cannot enter your rental premise as and when requires. A landlord doesn’t have ...
1 0 93 -
PGN Property
Real Estate & Documentation Consultant with 21+ years of experience .Can I terminate the property agreement after registration? What happens to the stamp duty, registration, TDS, and bank loan disbursed so far? How much penalty do I have to bear?
SALE AGREEMENT: One can cancel the sale agreement even after registration if vendor is not fulfilled the terms & ...
1 0 1246 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88440 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65553 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5986 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6837 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19035 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043