Home |Birth Certificate Kerala |
06/05/1959 ൽ ജനിച്ച തീയ്യതിയാണ് എന്റെ സ്കൂള്‍ അഡ്മിഷൻ സർട്ടിഫിക്കറ്റിലുള്ളത്. അത് ഉപയോഗിച്ചു എന്റെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
06/05/1959 ൽ ജനിച്ച തീയ്യതിയാണ് എന്റെ സ്കൂള്‍ അഡ്മിഷൻ സർട്ടിഫിക്കറ്റിലുള്ളത്. അത് ഉപയോഗിച്ചു എന്റെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Kerala Institute of Local Administration - KILA, Government of Kerala
Answered on January 27,2022
Answered on January 27,2022
ജനന രജിസ്റ്ററിലെ ജനന തീയതി സ്കൂൾ അഡിമിഷൻ രജിസ്റ്ററിലെ ജനന തീയതി അനുസരിച്ച് മാറ്റുവാൻ കഴിയുകയില്ല. താങ്കളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ RDO യുടെ അനുമതിയോടെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയും. ജനനം നടന്ന തദ്ദേശ ഭരണ സ്ഥാപനത്തെ സമീപിച്ചാൽ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 12,2020ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
അഞ്ചു രൂപയുടെ കോടതി മുദ്ര പതിച്ച് അപേക്ഷയും അതോടൊപ്പം വെള്ളകടലാസിൽ ഒരു സത്യവാങ്ങ്മൂലവും അപേക്ഷകന്റെ ഒരു id യുടെ കോപ്പിയും ജനനസർട്ടിഫിക്കറ്റും കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ ...
1 0 3418 -
Consumer Complaints & Protection
Regd. Organization for Consumer Rights .ജനനവും മരണവും എത്ര ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം? എവിടെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്? കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ എന്തുസംഭവിക്കും ?
ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ ...
1 0 246 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .കുട്ടി ജനിച്ചുകഴിഞ്ഞാൽ ചില മാതാപിതാക്കൾ കുട്ടിയുടെ പേര് ചേർക്കാതെ തന്നെ ജനന രെജിസ്ട്രേഷൻ ചെയ്യാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
രെജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷത്തിനകം കുട്ടിയുടെ പേര് ചേർക്കേണ്ടതും അതിനുശേഷം ലേറ്റ് ഫീസ് ഒടുക്കി പേര് ചേർക്കാവുന്നതാണ്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സംയുക്തമായ അപേക്ഷ ആവശ്യമുണ്ട്. ...
1 0 245 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 07,2020മകന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ പേര് കറക്ഷൻ ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്, എത്ര ദിവസങ്ങൾ എടുക്കും ?
ജനന രജിസ്ട്രേഷൻ രേഖയിലെ അമ്മയുടെ പേര് തിരുത്തുന്നതിനായി 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 279 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020എന്റെ അനുജൻ ഗൾഫിലാണ്. അവന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ വീട്ടുപേര് തെറ്റാണ്. അത് കറക്റ്റ് ചെയാൻ അമ്മയ്ക്ക പറ്റുമോ ? അതോ അവൻ തന്നെ വരണോ ?
ജനന രജിസ്റ്ററിലെ മേൽവിലാസം സാധാരണയായി മറ്റൊന്നായി തിരുത്തി നൽകാറില്ല.പക്ഷെ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസത്തിൽ പിശക് പറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് ജനന തീയതിയിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും രേഖകകൾ നൽകിയാൽ അത് ...
1 0 134 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 19,2021എന്റെ ജനന സർട്ടിഫിക്കറ്റിൽ ഫാദർ നെയിം തിരിത്തിയില്ലെഗിൽ കുഴപ്പമുണ്ടോ ?
ഒരു വ്യക്തിയുടെ ജീവിതത്തെ നിർവ്വചിക്കുന്ന പ്രാഥമികമായ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ജനന സർട്ടിഫിക്കറ്റ്. അതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യത ഉള്ളതായിരിക്കേണ്ടതുണ്ട്. അതിനാൽ പിതാവിന്റെ പേരിൽ ...
1 0 132 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 11,20201974ലെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ വഴിയുണ്ടോ ?
ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ ജനന വിവരങ്ങൾ വെച്ച് ...
1 1 184 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 08,20202013ൽ ജനിച്ച എന്റെ മോളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ പറ്റുമോ? സർട്ടിഫിക്കറ്റ് കിട്ടാൻ late ആകുമോ?
1999 ലെ കേരളാ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 10 ൽ വരുത്തിയ 23.06.2015 ലെ ഭേദഗതിയനുസരിച്ച് ഒരു പേരും ചേർക്കാതെയാണ് 23.06.2020 നോ ...
1 0 233 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 08,2021എന്റെ കുട്ടിക്ക് 2 മാസം ആയിട്ടുള്ളു. ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്ത് ചെയ്യണം ? എന്തൊക്കെ രേഖകൾ വേണം ?
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 775 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2021ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ...
1 0 53 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 183 -
Consumer Complaints & Protection
Regd. Organization for Consumer Rights .ജനന സർട്ടിഫിക്കറ്റിൽ മാത്രം വ്യത്യസ്തമായ ജനന തീയ്യതി രേഖപ്പെടുത്തുകയും, മറ്റു രേഖകളിൽ ഒരേ തീയ്യതി രേഖപ്പെടുകയും ചെയ്യപ്പെട്ടാൽ ജനന സർട്ടിഫിക്കറ്റ് തിരുത്തികിട്ടുമോ?
ജനന സർട്ടിഫിക്കറ്റ് അതാവശ്യമല്ലാത്ത കാലഘട്ടത്തിൽ മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ട് തെറ്റായി രേഖപ്പെടുത്തിയ ജനനതീയതി പാസ്പോർട്ട്, SSLC ബുക്ക് എന്നിവയിൽ ഒരേപോലെ വരുകയും എന്നാൽ വൈകി വാങ്ങിയ ജനന ...
1 0 141 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021ഞാൻ വീട്ടിലാണ് ജനിച്ചത്. എന്നാൽ വിദ്യാഭ്യാസ കുറവ് കാരണം അമ്മ ജനന വർഷം കൊടുത്തത് തെറ്റി പോയി. എല്ലാ ഡോക്യൂമെന്റും അതേ വർഷത്തിൽ തന്നെ. ഒരു വോളീബോൾ കളികരി ആയ എനിക്ക് പല കളികളും കളിക്കാൻ പറ്റാതെ അയപ്പോഴാണ് അമളി മനസിലായത്.ഇനി ഞാൻ എന്തുചെയ്യും റെഷൻകാർഡിൽ correct ഉണ്ട്?
ജനന രജിസ്റ്ററിൽ രേഖപെടുത്തിയിട്ടുള്ള ജനന തീയതി മറ്റൊന്നായി സാധാരണയായി തിരുത്തി നൽകാറില്ല. അതിനായി കൃത്യമായ രേഖമൂലമുള്ള തെളിവ് ഹാജരാക്കിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ.
1 0 97 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89790 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6717 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498