1974ലെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ വഴിയുണ്ടോ ?
Answered on December 11,2020
ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ ജനന വിവരങ്ങൾ വെച്ച് താങ്കൾക്ക് cr.lsgkerala.gov.in എന്ന ലിങ്ക് വഴി ജനന സർട്ടിഫിക്കറ്റ് സൗജന്യമായി ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. ഇത് നിയമപരമായ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനനം രെജിസ്റ്റർ ചെയ്താലേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ജനനം നടന്ന് ഒരു വർഷത്തിനകം രജിസ്ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി താമസിച്ചുള്ള ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകുക. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ, ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ടി അനുമതിയും ആവശ്യമായ രേഖകളും സമർപ്പിക്കുക. അതനുസരിച്ച് ജനനം രജിസ്റ്റർ ചെയ്ത ശേഷം ജനന സർട്ടിഫിക്കറ്റ് ലഭിക്കും.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Hasanali
Answered on July 06,2022My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes she can apply on basis of birth certificate and aadhar card
3 0 1486 -
Citizen Helpdesk
Curated Answers from Government Sources . Answered on September 21,2021My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes, she can apply with birth certificate along with current residential proof. Source: This answer is provided by Regional Passport Office, ...
3 0 2108 -
-
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021How to get a delayed birth certificate for a 40 year old person who was born at residence in Karnataka? (One of the parents is now deceased.)
Kindly contact concerned taluk office if place of birth is rural area , contact Municipal office if place of ...
1 0 9319 -
Molleti Ramesh Babu
Answered on August 18,2022I am by birth BC A from Andra Pradesh. My daughter studied from 1st std to 10 in Telangana. Is she BC A in Telangana?
No
1 0 95 -
Hasanali
Answered on September 13,2022Can I apply for ECNR passport with 10th marksheet?
Yes you can apply with 10th Mark sheet
1 0 279 -
-
The Nilgiris TV
TRUTH - as it is - LIVE . Answered on June 12,202215/09/2008.ல் மதுரையில் பாத்திமா மருத்துவமனையில் பிரசவித்தது. அந்த சமயம் காலை 11-40 க்கு அதன் பின்னர் சான்றிதழ் இதுவரை வாங்க வில்லை இதற்கு என்ன செய்வது. எப்படி சான்றிதழ் பெறுவது. சமீபகாலமாக திருப்பூரில் வசித்து வருகிறேன். கணவனை பிரிந்து இருக்கிறேன். இரண்டாவது பையன் சான்றிதழ் இருக்கிறது. தாயார் மற்றும் தகப்பனார் பெயர் உள்ளது. முதல் குழந்ஊசான்று பெற என்ன செய்ய வேண்டும்.
Check this link Birth & Death Registration in Tamil Nadu
1 0 26 -
Citizen Helpdesk
Curated Answers from Government Sources . Answered on August 10,2021How to change my date of birth in tnega?
Send a mail to tnesevaihelpdesk@tn.gov.in with the following details. District - Taluk – Can number – Reason – Mobile number – Applicant name - Please attach your aadhar ...
1 0 1603 -
Citizen Helpdesk
Curated Answers from Government Sources . Answered on July 22,2021How to change Date of birth in CAN Details?
Send a mail to tnesevaihelpdesk@tn.gov.in with the following details. Please attach your aadhar proof as pdf for our verification. After giving your ...
1 74 3106 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 06,2021May I change baby name in birth certificate in Karnataka?
Once baby name included can not be changed , any grammatical corrections can be made with respect to other ...
2 191 3833 -
The Nilgiris TV
TRUTH - as it is - LIVE . Answered on May 30,2022How to change date of birth in CAN register?
Download the email addresses of eDMs here: eDM email address Select eDM of your district and send an email mentioning ...
1 0 295 -
Citizen Helpdesk
Curated Answers from Government Sources . Answered on July 15,2021I have birth certificate issued in 2013 but the same doesn't have latest format of registration No. I want to download soft copy of my birth certificate. How can I?
Please get a digitized copy from the concerned issuing authority and same can be downloaded in sevasind portal. Source: This ...
1 0 429 -
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021My date of birth is 15.02.1957.I have birth date mentioned at H.S exam.or College certificate etc.At that time birth certificate was not compulsory. How I will prove.at that time DOB was not compulsory?
Registration of births and deaths act is in existence from 1969.Please refer the Act. Source: This answer is provided by ...
1 0 208 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90002 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6682 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3189 66346 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 416 8296 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 100 8080 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on June 30,2021What is an indemnity bond?
The process through which an affected party can obtain compensation from a principal's indemnity bond is by making a ...
1 0 3337 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2374 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19355 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 7035 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13988