2005 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 4 മാസം ജോലി ചെയ്ത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ 5 വർഷംLWA എടുത്ത്  വിദേശത്ത് പോയി.ലീവ് വീണ്ടും 5 വർഷം നീട്ടി .9 വർഷം കഴിഞ്ഞ് 2015 ജനുവരിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നെ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളായിട്ടാണോ കണക്കാക്കുക.അങ്ങിനെ ആണെങ്കിൽ എന്റെ പെൻ ഷൻ ഏതായിരിക്കും. പഴയതോ പുതിയതോ?






പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ പോയതിനാൽ പുതിയ സർവീസ് ആയി മാത്രമേ പരിഗണിക്കു 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question