Home |Building plan sanction |
2019ൽ മാറ്റിയ KPBR rules പ്രകാരം Built up area ആണലോ വീടിന്റെ Building tax calculate ചെയാൻ വേണ്ടി എടുക്കുന്നത്. അപ്പോൾ നടുമുറ്റം അല്ലെങ്കിൽ അകത്തു ഓപ്പൺ റൂഫ് ഏരിയ ഉള്ള ഒരു വീടിന്റെ അത്രേം ഭാഗവും Built up ഏരിയ ആയി കണക്കാകുമോ ?
2019ൽ മാറ്റിയ KPBR rules പ്രകാരം Built up area ആണലോ വീടിന്റെ Building tax calculate ചെയാൻ വേണ്ടി എടുക്കുന്നത്. അപ്പോൾ നടുമുറ്റം അല്ലെങ്കിൽ അകത്തു ഓപ്പൺ റൂഫ് ഏരിയ ഉള്ള ഒരു വീടിന്റെ അത്രേം ഭാഗവും Built up ഏരിയ ആയി കണക്കാകുമോ ?
Kerala Institute of Local Administration - KILA, Government of Kerala
Answered on November 20,2020
Answered on November 20,2020
വില്ലേജിൽ നൽകേണ്ട കെട്ടിട നികുതിയെ കുറിച്ചാണ് ചോദ്യം എന്ന് അനുമാനിക്കുന്നു. അതനുസരിച്ച് കെട്ടിടത്തിത്തിന്റെ എല്ലാ നിലകളിലും ഉള്ള ആകെ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിലാണ് കെട്ടിടനികുതിനൽകേണ്ടത്. താമസ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ കണക്കാക്കുമ്പോൾ വിറകുപുര,.കാർഷെഡ്, താമസേതര ആവശ്യങ്ങൾക്കുള്ള മറ്റ് അനുബന്ധ നിർമ്മിതികൾ എന്നിവ ഒഴിവാക്കും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 12,2024മുൻസിപ്പാലിറ്റി പരിധിയിൽ ഒരു ഇടവഴി ടാറിട്ടു റോഡ് ആയി കിട്ടുവാൻ ഇടവഴിക്ക് കുറഞ്ഞത് എത്ര വീതി എങ്കിലും വേണം (Minimum width required for getting a road tarred in muncipality area) ?
ടാർ ചെയ്യുന്നതിന് റോഡിന് കുറഞ്ഞ വീതി നിഷ്കർഷിച്ചിട്ടുള്ളതായി കാണുന്നില്ല. റോഡ് നിരപ്പാക്കാനുള്ള റോഡ് റോളർ പോകാനുള്ള വീതി വേണം.
1 0 16 -
Adv Thomas Abraham Kooramattam
Answered on August 03,2024How do I get a 'building age and area certificate' in Kerala? This is for taking loan against property. I know that we can apply for age certificate online but how do i get age and area certificate?
Bank approved charted civil engineers. (Eg. Vettoor Engineers and valuators Kottayam ) they will assess the building valuation, age.. ...
1 0 17 -
-
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 47 -
Vikas Kumar
Answered on December 09,2022I have a plot in Yamare Village, Sarjapura. Plot is in a layout approved by Anekal Planning Authority and RERA. Who would be the concerned authority to get the G plus 2 building approval?
Process 1: From Yamare Panchayat 1.Visit Yamare Panchayat office along with all property documents. 2.Get a details plan( Structural, Electrical etc ...
1 0 735 -
harshith reddy
Answered on May 21,2024We have paid 6yrs CMC Property Tax for BDA site and recently a week ago we have received BDA Katha papers and now I need to change BDA katha into my name. Is CMC Tax paid receipt will be helpful or reduce tax amount for BDA tax to change of katha now?
Katha change charges will be standard from the government it will not depend on the tax of the property. ...
1 0 16 -
-
Citizen Helpdesk
Curated Answers from Government Sources . Answered on November 30,2021Whether a building number is essential for a copra business in Kerala?
Kindly note that a building number is essential for running of copra business in Kerala Also, if you need further ...
1 0 119 -
udmeps
Answered on September 02,2021How to get permission from BBMP to build Hospital?
Obtain the sanction plan/Modified plan as per Hospital Arrangements and get the plan sanction followed by CC/Occupancy certificate from ...
1 0 364 -
Citizen Helpdesk
Curated Answers from Government Sources .How to get Building Licence for construction from Town Panchayats limit in Tamil Nadu?
Procedure: If an applicant has an approved plot within Town Panchayat limit he can apply for licence for construction of building from ...
1 0 337 -
-
Mallikarjun Biradar
Answered on June 17,2021Can we apply online for khata transfer? Which is the authorised website and what are the precautions to be taken?
Yes. Application for khata transfer can be applied online. Please follow the below steps. Log on to www.sakala.kar.nic.in Click on Online ...
1 0 2892 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on March 15,2024My Khata transfer status is still showing that it is in pending status(APPLICATION HAS BEEN RECEIVED BY DEPARTMENT ) and it has been more than 30 days, and there is no action done, I tried to call their helpline number but it doesn't get picked up. What to do?
Please wait for 30 working days (not the 30 days)Sakala helpline is active between 9.30 am to 5.30p. Based ...
1 0 153 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 16,2024വില്ലേജ് ഓഫീസിൽ നിന്ന് റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമിനൊപ്പം നൽകേണ്ട വിവിധ രേഖകൾ എന്തൊക്കെയാണ്?
അപേക്ഷകന് മറ്റൊരു വ്യക്തിയുമായുള്ള രക്തബന്ധമോ വിവാഹബന്ധമോ സാക്ഷ്യപ്പെടുത്തി നൽകുന്ന സര്‍ട്ടിഫിക്കറ്റാണ് ബന്ധുത്വ സർട്ടിഫിക്കറ്റ് അഥവാ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്. റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാരങ്ങൾ ...
1 0 23 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 12,2024പഞ്ചായത്ത് റോഡിൽ നിന്നും എത്ര മീറ്റർ അകലത്തിൽ മതിൽ നിർമിക്കാം?
പൊതുവഴിയോട് ചേർന്ന് നമ്മുടെ സ്ഥലത്ത് മതിൽ നിർമ്മിക്കുമ്പോൾ സ്ഥലം വിടേണ്ട ആവശ്യമില്ല. അതിരിൽ വച്ച് മതിൽ കെട്ടാം. പക്ഷെ പൊതു വഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി ...
1 0 206 -
Try to help us answer..
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
എന്റെ വസ്തുവിന്റെ ഒരു വശത്ത് അയൽവാസിയുടെ 24 അടി ഉയരത്തിൽ ഉള്ള മതിൽ ഉണ്ട് എന്ന കാരണത്താൽ എനിക്ക് വീടിന് പെർമിറ്റ് നിരസിക്കാൻ നിയമമുണ്ടോ?
Write Answer
-
3 cent വസ്തു ഉണ്ടു്,അതിനു മുകളിൽ കൂടി 12 kV line പോകുന്നു.2 നില,6-7 മീറ്റർ ഉയരത്തിൽ വീട് വെക്കാൻ അനുമതി കിട്ടുമോ?
Write Answer
-
പുരയിടത്തിന്റെ old സർവ്വേ നമ്പർ എങ്ങനെ അറിയാൻ പറ്റും?
Write Answer
-
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു, അപ്പോൾ അപ്പ്രൂവൽ വാങ്ങാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്. എന്തൊക്കെ രേഖകൾ നമ്മൾ അപേക്ഷയോടൊപ്പം വെക്കണം.
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88663 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6840 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65636 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6053 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 06,2023എന്റെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?
താങ്കളുടെ സമീപത്തുള്ള KSEB ഓഫീസില്‍ അപേക്ഷ നല്‍കുക. അവര്‍ സ്ഥലം പരിശോധിച്ച ശേഷം ഇലക്ട്രിക്ക് ലൈന്‍ സൗകര്യപ്രദമായി മാറ്റുന്നതിന് തടസമില്ലെന്ന് കണ്ടാല്‍ അപ്രകാരം ചെയ്യുന്നതാണ്. ലൈന്‍ ...
1 0 321 -
Citizen Helpdesk
Curated Answers from Government Sources . Answered on October 02,2023എന്താണ് നീല റേഷൻ കാർഡിന്റെ വരുമാന പരിധി?
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ള കുടുംബത്തിന് നീല (NPS) റേഷൻ കാർഡിന് അർഹതയില്ല. Source: This answer is provided ...
1 0 495 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3134 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6613 -
Citizen Helpdesk
Curated Answers from Government Sources . Answered on February 07,2022What are the licenses required to start beauty parlour in Kerala?
To know the approvals required for specific project kindly fill up the questionnaire in the below link to know ...
1 0 874 -
Niyas Maskan
Village Officer, Kerala . Answered on May 22,2020റേഷൻ കാർഡിൽ പേരു ചേർക്കണമെങ്കിൽ എത്ര വയസാകണം. എങ്ങനെയാണ് ?
കേരളത്തിലെ റേഷൻ കാർഡിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 10115