2023 Sep മാസത്തെ തൊഴിൽ കരം പഞ്ചായത്തിൽ നേരിട്ട് അടച്ച എന്നാൽ ഓഗസ്റ്റ് മാസത്തെ Pay bill വഴി അറിയാതെ prof tax പിടിച്ച് TSB account ഉണ്ട്. ഇത് ജീവനക്കാർക്ക് തിരിച്ചു നൽക്കുന്ന മാർഗ്ഗം എന്താണ്?






ഡിഡിഒ  യുടെ STSB  അക്കൗണ്ടിൽ നിന്നും മാറി നൽകാവുന്നതാണ്  

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് proceeding തയ്യാറാക്കുക 

BiMS - Proceedings

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question