Home |Birth Certificate Kerala |
35 വർഷം മുമ്പത്തെ ബർത്ത് സർട്ടിഫിക്കറ്റ് ഓൺലൈനിൽ കിട്ടി. പേര് ചേർത്തിട്ടില്ല. മാതാപിതാക്കളുടെ പേരിൽ തെറ്റുണ്ട്.വീട്ട് പേര് ശരിയാണ്.എന്ത് ചെയ്യണം ?
35 വർഷം മുമ്പത്തെ ബർത്ത് സർട്ടിഫിക്കറ്റ് ഓൺലൈനിൽ കിട്ടി. പേര് ചേർത്തിട്ടില്ല. മാതാപിതാക്കളുടെ പേരിൽ തെറ്റുണ്ട്.വീട്ട് പേര് ശരിയാണ്.എന്ത് ചെയ്യണം ?
Vinod
Answered on July 05,2020
Answered on July 05,2020
ജനന രജിസ്റ്ററില്‍ പേര് ചേർക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയുക
- ജനന രജിസ്റ്ററില്‍ പേര് ചേർക്കാനുള്ള സത്യവാങ്മൂലം. (similar to this)
- ആറ് വയസ്സ് കഴിഞ്ഞ കുട്ടിക്ക് താമസസ്ഥലത്തെ ജനന-മരണ രജിസ്ട്രാറുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖയും ഹാജരാക്കേണ്ടതാണ്.
പേര് രജിസ്റ്ററില്‍ ഒരിക്കല്‍ ചേർത്തു കഴിഞ്ഞാൽ പിന്നെ മാറ്റുന്നതല്ല.
ജനന സർട്ടിഫിക്കറ്റ് തിരുത്താൻ
കുട്ടി ജനിച്ച ആശുപത്രിയിൽ നിന്ന് ജനന റജിസ്റ്ററിൻ്റെ കോപ്പി വാങ്ങിക്കുക. അച്ഛൻ ,അമ്മ എന്നിവരുടെ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, രക്ഷിതാക്കളുടെ സംയുക്തമായ അപേക്ഷയും മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകളും, മുദ്രപത്രവും ,ആദ്യം വാങ്ങിയ ജനന സർട്ടിഫിക്കറ്റുംചേർത്ത് ജനിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ കൊടുക്കുക. സർട്ടിഫിക്കറ്റ് തിരുത്തി പുതിയത് തരുന്നതാണ്
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 08,20202013ൽ ജനിച്ച എന്റെ മോളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ പറ്റുമോ? സർട്ടിഫിക്കറ്റ് കിട്ടാൻ late ആകുമോ?
1999 ലെ കേരളാ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 10 ൽ വരുത്തിയ 23.06.2015 ലെ ഭേദഗതിയനുസരിച്ച് ഒരു പേരും ചേർക്കാതെയാണ് 23.06.2020 നോ ...
1 0 231 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ...
1 0 175 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 01,2021എന്റെ മകൻ മസ്ക്കറ്റിലാണ് ജനിച്ചത്. ഇന്ത്യൻ എംബസിയിൽ നിന്നും ജനനസർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ 12 വയസ്സായി. 10 വർഷമായി നാട്ടിൽ സ്ഥിരതാമസമാണ്. ഇവിടെ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? പേരിൽ തിരുത്തൽ വരുത്താൻ എന്താണ് ചെയ്യേണ്ടത്?
വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ജനനം, മാതാപിതാക്കൾ കുട്ടിയോടൊപ്പം സ്ഥിരതാമസത്തിനായി ഇന്ത്യയിൽ എത്തിയാൽ, ഇന്ത്യയിലെ താമസ സ്ഥലത്ത് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ...
1 0 89 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021ഐസിഎസ്ഇ സിലബസിൽ പഠിച്ച എൻറെ മോളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നിലവിൽ കിട്ടിയിരുന്ന ബർത്ത് സർട്ടിഫിക്കറ്റിലെ പേര് പാർവതി എന്നു മാത്രമായിരുന്നു . അതുകൊണ്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഒന്നുമില്ലാതെ പാർവ്വതി എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ മോളുടെ പേരിൻറെ കൂടെ ഇനീഷ്യൽ കൂടി ചേർക്കുവാൻ ഞാൻ എന്ത് ചെയ്യണം. അതുപോലെതന്നെ എന്നെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുവാൻ ഞാൻ ഞാൻ എന്തെല്ലാം ചെയ്യണം?
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കാൻ കഴിയുകയുള്ളൂ. പിതാവിന്റെ/ മാതാവിന്റെ കേസിലും പിതാവിന്റെ/ മാതാവിന്റെ സ്കൂൾ ...
1 0 52 -
Mana Sachivalayam
Answered on November 15,2020నేను ఆంధ్రప్రదేశ్ కి చెందిన వాడిని, నా బర్త్ సర్టిఫికెట్నీ ఎలా కరెక్ట్ చేయాలి ?
Please check this answer.
1 0 148 -
-
Mana Sachivalayam
Answered on November 03,2020How to apply for late birth registration in Andhra Pradesh?
Please check this video.
1 0 1000 -
Support Team Yourdoorstep
Answered on February 12,2022My father's original name is Babu Kumar Chowdhury. But in my birth certificate it was mistakenly written as Babul Chowdhury . In my 10th and 12th Board certificate my father's name is written as Babul Chowdhury as per my birth certificate. I have an affidavit which states that "Babu Kumar Chowdhury and Babul Chowdhury is the same and identical person ". The big problem starts here ,in my Caste certificate my father's name is mistakenly written as Babu Chowdhury (Kumar missing). What should I do to change my father's name to Babu Kumar Chowdhury in my caste certificate ?
Dear All, Only gazette can help in same as your father name is written wrong in 10th marksheet and other education ...
1 0 1025 -
Mana Sachivalayam
Answered on November 05,2020How to apply for Non availaibility of birth certificate from Rajahmundry Andhra Pradesh as I didnt find any thing on meeseva ?
Watch this video.You will get complete idea and live demo process on Non-Availability certificate.
1 0 442 -
-
mathasoft
Answered on February 20,2022While applying through eSevai website, it shows Date of birth should not be before 1901, though the date of birth of applicant is 22/05/1995?
Yes; this issue is present only when you apply for widow certificate. please use google chrome browser while applying ...
2 0 1155 -
Shanmugapriya Selvarajan
Answered on December 03,2020While applying through eSevai website, it shows Date of birth should not be before 1901, though the date of birth of applicant is 22/05/1995?
This may be browser compatibility issue. You have to use latest version of Google Browser.
2 61 1596 -
TN eGovernance
Answered on April 21,2023Me and my husband are born and brought up in Tamil Nadu and left for Delhi for job in the year 1962. We own a house in Chennai. Our daughter was born in Madurai and we are having a birth certificate to this effect. My question is whether she will get domicile certificate for Tamil Nadu ?
Yes, you can get Nativity by Birth certicate from Govt of Tamil Nadu with the proof of your daughter's ...
1 0 223 -
KARTHIK O
Answered on April 23,2022I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
As your correct name is depicted in your Birth Certificate, First of all, you need to apply for a ...
2 84 2006 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87520 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234