5 ആളുടെ പേരിൽ ഉള്ള ഭൂമിക്ക് e district വഴി posession സർട്ടിഫിക്കറ്റ് ന് അപ്ലൈ ചെയ്തപ്പോൾ joint property എന്ന് കമന്റ്‌ ഇട്ട് resubmit ന് വന്നു.എല്ലാ അവകാശികളുടെയും പേര് നൽകിയിരുന്നു.ഇനി കൂടുതൽ എന്താണ് അപ്‌ലോഡ് ചെയ്യേണ്ടത്?


Balachandran Kollam Balachandran Kollam verified
Answered on August 19,2023

മറ്റവകാശികൾ  അറിയാതെയാണോ അപേക്ഷിച്ചിട്ടുള്ളത് എന്ന സംശയം ദൂരീകരിക്കാൻ വേണ്ടിയാണ്. എല്ലാവരും ഒപ്പിട്ട ഒരു അപേക്ഷ മാന്വൽ ആയി തയ്യാറാക്കിയത് കൂടി upload ചെയ്താൽ മതിയാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide