Employee registration ചെയ്തപ്പോൾ gpf select ചെയ്തു പോയി. Approve cheyth pen കിട്ടി. Present service details aadhaar update ചെയ്തപ്പോൾ pf number ചോദിച്ചു nil കൊടുത്തു. Ippol gpf admission apply cheyyaan കഴിയുന്നില്ല.Any solutions?






service matters | personal details | present service details പേജിൽPF Type എന്ന കോളത്തിൽ കാണുന്നത്‌ മാറ്റി Select എന്നത് തിരഞ്ഞെടുക്കുക.Account No കോളത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ഡിലീറ്റ് ചെയ്തു നൽകുക.confirm ചെയ്ത ശേഷം new pf register ചെയ്യാൻ നോക്കൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question