Spark mobile app ലൂടെ casual leave നൽകിയാൽ പിന്നെ manual അപേക്ഷ വേണം എന്ന് ഓഫീസ് നിർബന്ധിക്കാൻ പാടുണ്ടോ? ഓൺലൈൻ ലീവ് അപേക്ഷ സാധൂ കരിച്ച് കൊണ്ടുള്ള circular വല്ലതും ഉണ്ടോ? അത് പോലെ തന്നെ NRA അപേക്ഷ ഓഫീസിൽ കൊടുക്കേണ്ട ആവശ്യം ഉണ്ടോ?






1 .സ്പാർക്കിലുടെ ആപ്ലിക്കേഷൻ നൽകിയാൽ പിന്നീട് മാന്വൽ ആയി നൽകേണ്ടതില്ല  

ചില ഓഫീസർ മാർ ആവശ്യപ്പെടാറുണ്ട് ....

2 .NRA അപേക്ഷ  സ്പാർക്ക് വഴി ഓൺലൈൻ ആയി നൽകിയാൽ മതി  

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question